Sunday, November 1, 2020

Day: March 3, 2020

ഉണരേണ്ട നേരം കുറിച്ചുകൊണ്ടുറങ്ങണം…

'മനുഷ്യരെ എല്ലായിടത്തും കണ്ടേക്കാം... എന്നാല്‍ അവിടെയെല്ലാം മനുഷ്യത്വവും കാണണമെന്നില്ല' ഇന്നത്തെ സമകാലിക അന്തരീക്ഷത്തില്‍ മനസ്സില്‍ തട്ടിയ ഒരായിരം വേദനാജനകമായ അവസ്ഥകളെ കൂട്ടിയിണക്കുമ്പോള്‍ നമുക്ക് പറയാം 'ഒരു മനുഷ്യനാവാന്‍ ...

Read more

വാഹനാപകടക്കേസുകളിലെ നഷ്ടപരിഹാരം; കാസര്‍കോടിന് പ്രത്യേക കോടതി വരുന്നു

കാസര്‍കോട്: വാഹനാപകടക്കേസുകളിലെ നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ക്ക് വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി കാസര്‍കോട്ട് പ്രത്യേക കോടതി വരുന്നു. വാഹനാപകടങ്ങളില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും ഉടനടി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനാണ് പ്രത്യേക ...

Read more

യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മരക്കാപ്പ് കടപ്പുറത്തെ പ്രനീഷ് (28) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി കിടപ്പുമുറിയിലാണ് പ്രനീഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മരക്കാപ്പ് കടപ്പുറത്തെ പ്രകാശന്‍-രമ ...

Read more

ഭവാനി മുക്കുന്നോത്ത്

ഉദുമ: അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന വീട്ടമ്മ മരിച്ചു. മുക്കുന്നോത്ത് പരേതനായ ചോയിയുടെ മകള്‍ ഭവാനി (49)യാണ് മരിച്ചത്. കര്‍ഷക തൊഴിലാളി യൂണിയന്‍ ഉദുമ വില്ലേജ് കമ്മിറ്റിയംഗം, മുക്കുന്നോത്ത് ...

Read more

ഗൃഹപ്രവേശനച്ചടങ്ങിന് മുമ്പെ ഗൃഹനാഥന്‍ മരണത്തിന് കീഴടങ്ങി

ചട്ടഞ്ചാല്‍: വീടുപണി പൂര്‍ത്തിയാക്കി ഗൃഹപ്രവേശനചടങ്ങ് നടത്താനുള്ള ഒരുക്കത്തിനിടെ ഗൃഹനാഥനെ മരണം തട്ടിയെടുത്തു. ചട്ടഞ്ചാല്‍ കനിയടുക്കത്തെ ബി.എ അഷ്‌റഫാണ്(44) മരണത്തിന് കീഴടങ്ങിയത്. എസ്.വൈ. എസിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായ അഷ്‌റഫ് ...

Read more

പനി: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: പനി മൂര്‍ഛിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒടയംചാല്‍ മൂത്താടിയിലെ ഓട്ടോ ഡ്രൈവര്‍ വിജയന്‍ എന്ന വിശ്വനാഥന്റെ മകന്‍ വിനയന്‍ (27) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ...

Read more

ബദിയടുക്കയില്‍ സമാന്തര മദ്യ വില്‍പ്പന; യുവാവ് അറസ്റ്റില്‍, ഓട്ടോ കസ്റ്റഡിയില്‍

ബദിയടുക്ക: ബദിയടുക്ക ടൗണില്‍ ഉണ്ടായിരുന്ന ബീവറേജ് ഔട്ട്‌ലെറ്റ് മാറിയശേഷം ടൗണ്‍ കേന്ദ്രീകരിച്ച് ഓട്ടോയില്‍ മദ്യവില്‍പ്പന നടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍. ഓട്ടോയില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് യുവാവിനെ ബദിയടുക്ക എസ്.ഐ. ...

Read more

ബാര്‍ അസോസിയേഷനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ രാമപാട്ടാളി

കാസര്‍കോട്: ബാര്‍ അസോസിയേഷന്റെ പരാതിയുമായി മുതിര്‍ന്ന അഭിഭാഷകന്‍ രംഗത്തെത്തി. ബി.ജെ.പി. നിയന്ത്രിക്കുന്ന ജില്ലാ ബാര്‍ അസോസിയേഷന് എതിരെയാണ് ബി.ജെ.പി. പ്രവര്‍ത്തകന്‍ കൂടിയായ അഡ്വ. കെ. രാമപാട്ടാളി രംഗത്തെത്തിയത്. ...

Read more

പ്രൊഫ് സമ്മിറ്റ്: മുഹിമ്മാത്തില്‍ പന്തലിന് കാല്‍നാട്ടി

പുത്തിഗെ: 13 മുതല്‍ 15 വരെ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന എസ്.എസ്. എഫ്. പ്രൊഫ് സമ്മിറ്റിന്റെ പന്തലിന് കാല്‍നാട്ടല്‍ കര്‍മ്മം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.