Saturday, October 31, 2020

Day: March 4, 2020

നിര്‍ഭയ കേസില്‍ പവന്‍ഗുപ്തയുടെ ദയാഹരജി രാഷ്ട്രപതി തള്ളി; നിയമപരമായ നടപടികള്‍ ഇതോടെ പൂര്‍ത്തിയായി, ഇനി പുതിയ മരണവാറണ്ട്

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ ദയാഹജിയും രാഷ്ട്രപതി തള്ളിയതോടെ കേസില്‍ എല്ലാ പ്രതികളുടെയും നിയമപരമായ നടപടികളെല്ലാം പൂര്‍ത്തിയായി. ദയാഹര്‍ജികള്‍ തള്ളിയ സാഹചര്യത്തില്‍ വിചാരണക്കോടതി പുതിയ ...

Read more

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ; കാസര്‍കോട് സ്വദേശികളടക്കമുള്ള പ്രവാസികള്‍ കടുത്ത ആശങ്കയില്‍

കാഞ്ഞങ്ങാട്: വന്‍തോതില്‍ മരണം വിതച്ചുകൊണ്ട് ചൈനയെ വിറപ്പിച്ച കൊറോണ ഗള്‍ഫ് രാജ്യങ്ങളേക്ക് പടരുന്നത് കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള പ്രവാസികളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ...

Read more

കോണ്‍ഗ്രസ് പരിപാടിയില്‍ ബി.ജെ.പി നേതാക്കള്‍; യു.ഡി.എഫില്‍ അസ്വാരസ്യം, പ്രതിഷേധവുമായി ലീഗ്

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് പരിപാടിയില്‍ ബി.ജെ.പി നേതാക്കളെ പങ്കെടുപ്പിച്ചതിനെ ചൊല്ലി വിവാദം മുറുകുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന കരുവാച്ചേരി ബാലകൃഷ്ണന്‍നായര്‍ അനുസ്മരണച്ചടങ്ങിലാണ് ബി.ജെ.പി നേതാക്കളെ പങ്കെടുപ്പിച്ചത്. കോണ്‍ഗ്രസിന്റെ ...

Read more

ക്ഷീരസഹകാരി പുരസ്‌കാരം പുഷ്പാ മുരളിക്ക്

ചട്ടഞ്ചാല്‍: സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ജില്ലാ തലത്തിലുള്ള ക്ഷീര സഹകാരി അവാര്‍ഡ് ചട്ടഞ്ചാല്‍ കാവുംപള്ളത്തെ പുഷ്പാ മുരളി കരസ്ഥമാക്കി. പട്ടികജാതി ...

Read more

വ്യാജപോക്‌സോ കേസ്: പീഡിപ്പിക്കപ്പെടുന്ന കുരുന്നുകളോടുള്ള അനീതി

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനങ്ങള്‍ അതിഭയാനകമാം വിധത്തില്‍ വര്‍ധിച്ചുവരുന്നുണ്ടെന്നത് നിഷേധിക്കാനാകാത്ത സാമൂഹ്യയാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതോടൊപ്പം തന്നെ കുട്ടികളെ കരുക്കളാക്കി വ്യാജലൈംഗികപീഡനപരാതികള്‍ നല്‍കുന്ന പ്രവണതകളും പെരുകിവരികയാണെന്ന മറ്റൊരു വസ്തുതയും നിലനില്‍ക്കുന്നു. ...

Read more

ഷാഫി ചൂരിപ്പള്ളത്തിനെ ആദരിച്ചു

കാസര്‍കോട്: മൂന്നു പതിറ്റാണ്ടിലേറെയായി അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഷാഫി ചൂരിപ്പള്ളത്തിനെ പി.എന്‍.പണിക്കരുടെ 111-ാമത് ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ സന്നദ്ധ പ്രവര്‍ത്തക ദിനത്തില്‍ കാന്‍ഫെഡ് സോഷ്യല്‍ ...

Read more

ജില്ലയ്ക്ക് അഭിമാനമായി അഞ്ജന

ഉദുമ: എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സി. അഞ്ജന ജില്ലയുടെ അഭിമാനമായി. ഉദുമ മുല്ലച്ചേരി സ്വദേശിയും ഉദുമ ...

Read more

ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയ പണം അടക്കാതെ മുങ്ങിയ ഡ്രൈവര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയ പണം അടക്കാതെ മുങ്ങിയ ഡ്രൈവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. പുതിയകോട്ട നിട്ടടുക്കം മാരിയമ്മ ക്ഷേത്രത്തിന് സമീപത്തെ കണിപ്പുര ട്രേഡേഴ്‌സിലെ ഡ്രൈവര്‍ കര്‍ണാടക ...

Read more

ഭെല്‍-ഇ.എം.എല്‍: പി. കരുണാകരന്റെ സത്യഗ്രഹം തുടങ്ങി

കാസര്‍കോട്: കേന്ദ്ര ഉടമസ്ഥതയിലുള്ള കാസര്‍കോട് ഭെല്‍-ഇ.എം.എല്‍ യൂണിറ്റ് സംസ്ഥാനത്തിന് കൈമാറുന്നതില്‍ കാലതാമസമുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് മുന്‍ എം.പി.യും യൂണിയന്‍ പ്രസിഡണ്ടുമായ പി. കരുണാകരന്‍ നടത്തുന്ന സത്യഗ്രഹസമരം പുതിയ ബസ്സ്റ്റാന്റ് ...

Read more

ബന്ധുവീട്ടില്‍ ഉറങ്ങുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു

കന്യാപ്പാടി: രാത്രി ബന്ധുവീട്ടില്‍ ഉറങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. കന്യാപ്പാടി കുംട്ടിക്കാന ഉരുളിത്തടുക്കയിലെ മുരളിധര (30) യാണ് മരിച്ചത്. കുമ്പള കഞ്ചിക്കട്ടയില്‍ ഫോട്ടോ ഫ്രെയിം നിര്‍മ്മിക്കുന്ന ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.