Saturday, October 31, 2020

Day: March 5, 2020

അര്‍ധരാത്രി പതിനാറുകാരിയെ കാണാനെത്തിയ പതിനെട്ടുകാരനെ സ്വീകരിച്ചത് ഇരുട്ടടി; തുടര്‍ന്ന് കെട്ടിയിട്ടു; പിന്നീട് പൊലീസിന് കൈമാറി

കാഞ്ഞങ്ങാട്: അര്‍ധരാത്രി പതിനാറുകാരിയെ കാണാനെത്തിയ പതിനെട്ടുകാരനെ സ്വീകരിച്ചത് ഇരുട്ടടി. തുടര്‍ന്ന് കെട്ടിയിട്ട് പൊതിരെ തല്ലിയ ശേഷം പൊലീസിന് കൈമാറി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയായ കാമുകിയെ ...

Read more

ഹോട്ടലുടമയുടെ വീടിന് നേരെ അക്രമം; ഹോട്ടല്‍ ജീവനക്കാരനെയും മര്‍ദിച്ചു; രണ്ട് പ്രതികള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: പരപ്പയില്‍ ഹോട്ടലുടമയുടെ വീടാക്രമിക്കുകയും ഹോട്ടലുടമയെ മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പ ടൗണിലെ റോയല്‍ പാലസ് ഹോട്ടല്‍ ഉടമ ഇല്ല്യാസിന്റെ പരപ്പച്ചാലിലെ ...

Read more

കണ്ണൂരില്‍ ബൈക്കിന് പിന്നില്‍ ടിപ്പര്‍ലോറിയിടിച്ചു; തെറിച്ചുവീണ ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരിനടുത്ത ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. കല്ലുവളപ്പ് പുതിയ പറമ്പത്ത് സത്യന്റെയും പ്രനിഷയുടെയും മകള്‍ അന്‍വിയ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ...

Read more

സ്പീക്കറുടെ നേര്‍ക്ക് കടലാസ് കീറിയെറിഞ്ഞതിന് രാജ്‌മോഹന്‍ ഉണ്ണിത്താനടക്കം ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍; എം.പിമാരുടെ ലോക്‌സഭാംഗത്വം റദ്ദാക്കാന്‍ സ്പീക്കര്‍ക്ക് ബി.ജെ.പിയുടെ കത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം തടയുന്നതില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിപക്ഷം വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ ബഹളത്തിനിടെ സ്പീക്കറുടെ നേര്‍ക്ക് കടലാസ് കീറിയെറിഞ്ഞ രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള ഏഴ് കോണ്‍ഗ്രസ് എം.പിമാരെ ലോക്സഭയില്‍ ...

Read more

കൊണ്ടും കൊടുത്തും പഠിച്ച് വളരുന്നവര്‍

സ്‌കൂള്‍, കോളേജ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥി സമരങ്ങളും പ്രകടനങ്ങളും വിലക്കി കേരള ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുകയാണ്. അപ്പോള്‍ ഒരു ചോദ്യം ഉയരാം. നമ്മുടെ ഭരണകൂടങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ക്കെതിരായി കൈകൊള്ളുന്ന ചില ...

Read more

കോഴി വ്യാപാരി ഉറക്കത്തില്‍ മരിച്ചു

മൊഗ്രാല്‍പുത്തൂര്‍: കോഴി വ്യാപാരി ഉറക്കത്തില്‍ മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ടൗണിലെ കോഴി വ്യാപാരി അറഫാത്ത് നഗറിലെ മുഹമ്മദ് പൗര്‍ (70) ആണ് മരിച്ചത്. രാത്രി ഉറങ്ങിയ മുഹമ്മദിനെ രാവിലെ ...

Read more

മൊയ്തീന്‍ കുദിലം

കുമ്പള: സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ പേരാല്‍ കണ്ണൂരിലെ മൊയ്തീന്‍ കുദിലം (60) അന്തരിച്ചു. കണ്ണൂര്‍ ജുമാ മസ്ജിദിന്റെ പഴയകാല സെക്രട്ടറിയായിരുന്നു. ഭാര്യ: ആയിഷ. ...

Read more

ബാലന്‍

കാസര്‍കോട്: നുള്ളിപ്പാടി മല്യ കോമ്പൗണ്ടിലെ കാളിയാരമ്പില്‍ കെ. ബാലന്‍ (88) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: സജീവന്‍ (മന്നിപ്പാടി), പ്രകാശന്‍ (ബട്ടമ്പാറ), നിതീഷ് (കൊടുങ്ങല്ലൂര്‍), അജിത (നുള്ളിപ്പാടി), ...

Read more

മത്സ്യമാര്‍ക്കറ്റ് നവീകരിച്ചിട്ടും മത്സ്യവില്‍പ്പന മാര്‍ക്കറ്റിന് പുറത്ത്

ബോവിക്കാനം: മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടിയില്ല. ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍ സംസ്ഥാപാതയ്ക്കരികിലെ ബോവിക്കാനം ടൗണിലാണ് നവീകരിച്ച മത്സ്യ മാര്‍ക്കറ്റ് ഉണ്ടായിട്ടും ...

Read more

ഒളയം മഖാം ഉദയാസ്തമന ഉറൂസിന് ഭക്തജനത്തിരക്കേറുന്നു

ഒളയം: ഒളയം മഖാം ഉദയസ്തമാന ഉറൂസിന് ഭക്തജന തിരക്കേറുന്നു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള 18 ദിവസം നീണ്ടു നിന്ന ഉറൂസ് ഞായറാഴ്ച്ച അന്നദാനത്തോടെ സമാപിക്കും. ഉറൂസിന് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.