Saturday, October 31, 2020

Day: March 6, 2020

കൊറോണ പടരുന്നത് നിസാരമായി കാണരുത്; വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം, ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം-മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന

കാസര്‍കോട്: കൊറോണ പടരുന്ന സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രത വേണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് രോഗം പടര്‍ന്ന് ...

Read more

ദലിത്-ആദിവാസി സംഘടനകളുടെ ഭീം വാഗണ്‍ സന്ദേശ യാത്ര 10ന്

കാസര്‍കോട്: ഡോ. ബി.ആര്‍ അംബേദ്കറുടെ ജനാധിപത്യ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഭീം വാഗണ്‍ സന്ദേശ യാത്ര 10ന് പ്രയാണം ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് കാഞ്ഞങ്ങാട് ...

Read more

കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ ബോംബ് സ്‌ഫോടനം; സ്ത്രീകള്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ മുഴക്കുന്നത്ത് തൊഴിലുറപ്പ് ജോലിക്കിടെ ബോംബ് സ്‌ഫോടനം. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക്് പരിക്കേറ്റു. ഇവരില്‍ ഓമനാ ദയാനന്ദന്‍ എന്ന സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ...

Read more

ഗുജറാത്ത്കലാപത്തിന്റെ തനിയാവര്‍ത്തനമാണ് ഡല്‍ഹിയില്‍ സംഭവിച്ചത്-രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.

കാസര്‍കോട്: ഗുജറാത്ത്കലാപത്തിന്റെ തനിയാവര്‍ത്തനമാണ് ഡല്‍ഹിയില്‍ സംഭവിച്ചതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപ സമയത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ...

Read more

കോഴിക്കോട്ട് ടിപ്പര്‍ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ യുവഡോക്ടര്‍ മരിച്ചു

കാഞ്ഞങ്ങാട്: കോഴിക്കോട്ട് ടിപ്പര്‍ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ യുവഡോക്ടര്‍ മരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കരിന്തളം സുകുമാരന്റെ മകനും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുമായ വി.വി സുഭാഷ്(26)ആണ് ...

Read more

ഉത്സവാന്തരീക്ഷത്തില്‍ മനുവിന്റെ വീടിന് ജില്ലാ കലക്ടര്‍ തറക്കല്ലിട്ടു

മല്ലം: രജത ഭവന പദ്ധതിയില്‍പ്പെടുത്തി വി.എച്ച്.എസ്.എസ്. ഇരിയണ്ണി എന്‍.എസ്.എസ് യൂണിറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥി മനുവിന് മല്ലം കൊടവഞ്ചിയില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടിന് നാട്ടുകാരും വിദ്യാര്‍ത്ഥികളും ഒത്തുകൂടിയ ഉത്സവാന്തരീക്ഷത്തില്‍ ...

Read more

കാസര്‍കോട് പൊലീസ് കണ്‍ട്രോള്‍റൂം ഇനി വനിതാ പൊലീസ് സ്റ്റേഷന്‍

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം ഇനി വനിതാ പൊലീസ് സ്റ്റേഷന്‍. പൊലീസ് കണ്‍ട്രോള്‍ റൂം ഒന്നാം നിലയിലേക്ക് മാറ്റി. ...

Read more

അപ്പക്കുഞ്ഞി ഗുരുസ്വാമി അന്തരിച്ചു

അഡൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഡൂര്‍ യൂണിറ്റിലെ ആദ്യകാല വ്യാപാരി അശോകഭവന്‍ ഹോട്ടല്‍ ഉടമ അപ്പ ക്കുഞ്ഞി ഗുരുസ്വാമി (73) അന്തരിച്ചു. അഡൂര്‍ അയ്യപ്പ ...

Read more

യുവാവ് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: കര്‍ണാടക സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍നഗര്‍ മുത്തിനഹള്ളി സ്വദേശിയും കുമ്പഡാജെ ബെളിഞ്ചയില്‍ താമസക്കാരനുമായ ജഗദീശ(24)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബെളിഞ്ചയില്‍ ജെ.സി.ബി. ഓപ്പറേറ്ററുടെ ...

Read more

സസ്‌പെന്‍ഷന് കടലാസിന്റെ വില പോലും കല്‍പിക്കുന്നില്ലെന്ന് ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: സഭയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് സസ്‌പെന്റ് ചെയ്ത ഏഴ് കോണ്‍ഗ്രസ് എം.പിമാരുടെ കൂട്ടത്തില്‍പ്പെട്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.