Saturday, October 31, 2020

Day: March 9, 2020

ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം ലഭിച്ച വിമുക്ത ഭടന്‍ തൂങ്ങിമരിച്ച നിലയില്‍

ചിറ്റാരിക്കാല്‍: കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയതില്‍ മനംനൊന്ത് വിമുക്തഭടന്‍ ആത്മഹത്യ ചെയ്തു. റിട്ട. ബി.എസ്.എഫ് ജവാന്‍ ചിറ്റാരിക്കാല്‍ കണ്ണിവയല്‍ തോട്ടേന്‍ ചാലിലിലെ ചിലമ്പിട്ടശേരി സാബുവിനെയാണ് ...

Read more

18 ലക്ഷം രൂപയുടെ കുഴല്‍പണവുമായി ബദിയടുക്ക സ്വദേശി പള്ളിക്കരയില്‍ പിടിയില്‍

ബേക്കല്‍: 18 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി ബദിയടുക്ക സ്വദേശി പള്ളിക്കരയില്‍ പൊലീസ് പിടിയിലായി. ബദിയടുക്കയിലെ അബ്ദുല്ലയെയാണ് ബേക്കല്‍ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ...

Read more

കാഞ്ഞങ്ങാട്ടെ ഐസ്‌ക്രീം മൊത്തവിതരണസ്ഥാപനത്തില്‍ നിന്ന് ബാങ്കിലടക്കാന്‍ ഏല്‍പ്പിച്ച 82,200 രൂപയുമായി മുങ്ങിയ മംഗളൂരു സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഐസ്‌ക്രീം മൊത്തവിതരണ സ്ഥാപനത്തില്‍ നിന്ന് ബാങ്കിലടക്കാന്‍ ഏല്‍പ്പിച്ച 82,200 രൂപയുമായി മുങ്ങിയ മംഗളൂരു സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശി പ്രശാന്തിനെ(37)യാണ് ഹൊസ്ദുര്‍ഗ് ...

Read more

കൊറോണയെന്ന സംശയത്തില്‍ മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങി; പിന്നാലെ പൊലീസ്

മംഗളൂരു: കൊറോണ വൈറസ് ബാധിച്ചതായി സംശയിച്ച് മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് അധികൃതരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍നിന്ന് മുങ്ങി. മുപ്പത്തഞ്ചുകാരനായ യുവാവാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആസ്പത്രിയില്‍ ...

Read more

മാപ്പിള സാഹിത്യത്തിലെ രത്‌നങ്ങള്‍ കണ്ടെത്തിയ ഗവേഷകന്‍

ചെരിപ്പിടാത്ത പാദങ്ങളുമായി ബാലകൃഷ്ണന്‍ വള്ളിക്കുന്ന് ഇനി ഈ പരിസരങ്ങളിലൂടെ നടന്നു വരില്ല. മാപ്പിളപ്പാട്ടിനെക്കുറിച്ച് വാ തോരാതെ സംസാരിക്കാന്‍, മാപ്പിള സാഹിത്യത്തിലെ ആ നിറകുടം ഇനിയില്ല. അരനൂറ്റാണ്ട് കാലം ...

Read more

പശുമോഷണത്തിനെത്തിയ സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു

മഞ്ചേശ്വരം: പശുമോഷണത്തിന് എത്തിയ സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ വളഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെത്തിയ റിട്‌സ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മൂന്നര ...

Read more

ഏഴ് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി അറസ്റ്റില്‍

ബന്തിയോട്: ഏഴ് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പച്ചമ്പളയിലെ ചന്ദ്രഹാസ (42)യാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മദ്യം വില്‍പനക്ക് ...

Read more

ടെമ്പോ കവരാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഹൊസങ്കടി: ടെമ്പോ കവരാന്‍ ശ്രമിച്ച കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇച്ചിലങ്കോട്ടെ പ്രദീപ് കുമാര്‍ (26) ആണ് അറസ്റ്റിലായത്. ഹൊസങ്കടി ടൗണില്‍ നിര്‍ത്തിയിട്ട ടെമ്പോയാണ് ...

Read more

വീട് റെയ്ഡ് ചെയ്ത എക്‌സൈസ് സംഘം 200 കിലോപുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു: പ്രതി അറസ്റ്റില്‍

ബദിയടുക്ക: രഹസ്യ വിവരത്തെ തുടര്‍ന്ന് വീട് റെയ്ഡ് ചെയ്ത എക്‌സൈസ് സംഘം 200 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. ചാലക്കോട് സ്വദേശി ...

Read more

തയ്യല്‍ കടയുടമ കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: തയ്യല്‍ കടയുടമയെ കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കണ്ണിയില്‍ തയ്യല്‍ കട നടത്തുന്ന കുറ്റിക്കോല്‍ വനങ്ങാട് സ്വദേശി എം. നാരാണന്‍ നായരെ(57)യാണ് തൂങ്ങി മരിച്ച നിലയില്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.