Sunday, November 1, 2020

Day: March 10, 2020

അപവാദം പറഞ്ഞെന്നാരോപിച്ച് ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരമര്‍ദനം; കര്‍ണപുടം തകര്‍ന്ന യുവാവ് ആസ്പത്രിയില്‍

കാഞ്ഞങ്ങാട്: അപവാദം പറഞ്ഞെന്നാരോപിച്ച് ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് ചെവിയുടെ കര്‍ണപുടം തകര്‍ന്ന നിലയില്‍ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോളിച്ചാല്‍ ചെറുപനത്തടിയിലെ പരേതനായ എസ്തപ്പാന്റെ മകന്‍ ...

Read more

ഉത്സവപറമ്പില്‍ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, മൂന്നുപേര്‍ക്ക് പരിക്ക്; 20 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പുതുക്കൈ മണ്ഡലം വനശാസ്താക്ഷേത്ര ഉത്സപ്പറമ്പില്‍ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. പുതുക്കൈ ...

Read more

പുരുഷന്മാര്‍ ഭാര്യമാരെ ഉപയോഗിച്ച് അയല്‍വാസികള്‍ക്കെതിരെ പരാതി നല്‍കുന്നത് നിയമത്തിന്റെ ദുരുപയോഗം; മുന്നറിയിപ്പുമായി വനിതാ കമ്മീഷന്‍

കാസര്‍കോട്: നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി വനിതാ കമ്മീഷന്‍. ജില്ലയില്‍ മറ്റു പല തര്‍ക്കങ്ങളുടെയും പേരില്‍ പുരുഷന്‍മാര്‍ ഭാര്യമാരെ ഉപയോഗിച്ച് അയല്‍വാസികള്‍ക്കെതിരെ പരാതി നല്‍കുന്ന പ്രവണത ഏറിവരികയാണെന്നും ...

Read more

കൊറോണയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ അതീവ ജാഗ്രത; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ജില്ലാകലക്ടര്‍

കാസര്‍കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ ...

Read more

മഡോണ സ്‌കൂള്‍ എണ്‍പതാം വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി

കാസര്‍കോട്: മഡോണ എ.യു.പി സ്‌കൂളിന്റെ എണ്‍പതാം വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപികമാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ...

Read more

ചരിത്രരചന: സമകാലിന വെല്ലുവിളികള്‍

ചരിത്രം മാനവരാശിയുടെ നിലനില്‍പ്പിന്റേയും മുന്നോട്ടുപോക്കിന്റേയും അടിത്തറയാണ്. ചരിത്രമില്ലെങ്കില്‍ മറ്റെന്തുണ്ട്? ലോകത്തെവിടെയും ഏതു രാജ്യത്തിനും അതിന്റേതായ ചരിത്രമുണ്ട്. ചരിത്രം താണ്ടിയ നാള്‍വഴികള്‍ നാം അറിഞ്ഞേ മതിയാകൂ. അനുഭവങ്ങള്‍ക്കും ജീവിതത്തിനുമിടയില്‍ ...

Read more

നഗരസഭാ ശുചീകരണ തൊഴിലാളി അസുഖം മൂലം അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ശുചീകരണ തൊഴിലാളി കെ.ഗംഗാധരന്‍(59) അന്തരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സ്വദേശിയാണ്. അശോക് നഗറിലെ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. കരള്‍ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ...

Read more

പൈവളിഗെയില്‍ കൂലിതൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

പൈവളിഗെ: കൂലിത്തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. പൈവളിഗെ സീറത്തടുക്ക ബദിമൂലയിലെ അബ്ദുല്‍ഖാദറി(45)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ ...

Read more

കന്നുകാലി മോഷണ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍; രണ്ടുപേരെ തിരയുന്നു

ഉപ്പള: കന്നുകാലി മോഷണ സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട രണ്ടുപ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉള്ളാള്‍ കോടി ഹൗസിലെ സയിദ് അഫ്രീദി ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.