Sunday, November 1, 2020

Day: March 11, 2020

കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള ഏഴ് കോണ്‍ഗ്രസ് എം.പിമാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള ഏഴ് കോണ്‍ഗ്രസ് ലോക്സഭാ എം.പിമാരെ സസ്പെന്റ് ചെയ്ത നടപടി ലോകസാഭാ സ്പീക്കര്‍ ഓം ബിര്‍ല റദ്ദാക്കി. സഭയില്‍ അച്ചടക്കലംഘനം ...

Read more

വീടിന് സമീപത്തെ ചാലില്‍ വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: വീടിന് സമീപത്തെ ചാലില്‍ വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കാലിച്ചാനടുക്കം വളാപ്പാടിയിലെ തേക്കിന്‍കാട്ടില്‍ തങ്കച്ചന്‍-ലീല ദമ്പതികളുടെ മകന്‍ സിജോ(29) ആണ് മരിച്ചത്. ...

Read more

എം.ഡി.എം.എ മയക്ക് മരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: എം.ഡി.എം.എ. മയക്ക് മരുന്നുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചൂരി എന്‍.എച്ച് വില്ലയിലെ അസീബ് നിഹാല്‍ (26), നെല്ലിക്കുന്ന് ചീരുംബ ഭഗവതി റോഡിലെ എന്‍.എം.അമീര്‍ ...

Read more

കെ.എം.സി.സി. പൗരത്വ നിയമ വിരുദ്ധ സെമിനാര്‍ നടത്തി

ദമ്മാം: ജില്ലാ സൗദി കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി പൗരത്വ നിയമ വിരുദ്ധ സെമിനാറും നാട്ടില്‍ നിന്നെത്തിയ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി. മഞ്ചേശ്വരം എം.എല്‍.എ എം.സി. ...

Read more

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ടോപ് പ്ലസ് മീറ്റ് നടത്തി

കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ...

Read more

‘ഏകാകിയുടെ ചിത’ പ്രകാശനം ചെയ്തു

കാസര്‍കോട്: പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹരിദാസ് കോളിക്കുണ്ടിന്റെ കവിത സമാഹാരം 'ഏകാകിയുടെ ചിത' പ്രമുഖ നോവലിസ്റ്റ് പി.വി.കെ പനയാല്‍ പ്രകാശനം ...

Read more

കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യപ്രദേശ് സ്വദേശി മരിച്ചു

ബേക്കല്‍: സുഹൃത്തുക്കളുടെ കുത്തേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മധ്യപ്രദേശ് സ്വദേശി മരിച്ചു. ഗ്വാളിയാര്‍ സ്വദേശിയും കീഴൂരിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സന്ദീപ് ശര്‍മ്മ (27)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ...

Read more

ഡല്‍ഹിയില്‍ പിടിയിലായ പോക്‌സോ കേസ് പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു; കോടതിയില്‍ ഹാജരാക്കും

ബദിയടുക്ക: ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹിയില്‍ പിടിയിലായ പോക്‌സോകേസിലെ പ്രതിയെ പൊലീസ് നാട്ടിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നെല്ലിക്കട്ടക്കടുത്ത് ചെര്‍ളടുക്കയിലെ അബ്ദുല്‍ സാഹിദിനെ (26) യാണ് ബദിയടുക്ക ...

Read more

കരിങ്കല്‍ ക്വാറിയില്‍ മരിച്ചനിലയില്‍

മുന്നാട്: മധ്യവയസ്‌ക്കനെ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് പോളയിലെ എം. ശ്രീധരനെ (55) യാണ് കഴിഞ്ഞ ദിവസം വൈകിട്ട് പോളയിലെ ഒരു ക്വാറിയില്‍ കണ്ടത്. ...

Read more

പച്ചക്കറിക്കട ജീവനക്കാരന്റെ പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍; കൂട്ടുപ്രതിയെ തിരയുന്നു

കുമ്പള: പച്ചക്കറിക്കട ജീവനക്കാരന്റെ പതിനായിരം രൂപ കവര്‍ന്ന കേസില്‍ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കടവത്തെ മുഹമ്മദ് റിയാസ്(27)ആണ് അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരു പ്രതിയെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.