Saturday, October 31, 2020

Day: March 12, 2020

കൊറോണ ഭീതിയെ തുടര്‍ന്ന് സൗദിയില്‍ മക്കള്‍ കുടുങ്ങി; മരിച്ച പിതാവിനെ ഒരുനോക്ക് കാണാനായില്ല

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് മരിച്ച പിതാവിനെ ഒരുനോക്ക് കാണാന്‍ പോലുമാകാതെ മക്കള്‍. നീലേശ്വരത്തെ ആദ്യകാല ലോറിഡ്രൈവര്‍ പുത്തരിയടുക്കത്തെ സെബാസ്റ്റിയന്‍ കുന്നേല്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. സെബാസ്റ്റിയന്റെ മക്കളായ ...

Read more

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍; പരാതികളുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്

കാഞ്ഞങ്ങാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാവണേശ്വരം നമ്പ്യാരടുക്കത്തെ ഗണേശന്‍ ആചാരിയെ(47)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ...

Read more

മഞ്ചേശ്വരത്ത് വിഭാഗീയത വളര്‍ത്തുന്ന രീതിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ശ്രമം വിവാദമായി; പൊലീസ് ഇടപെട്ട് ടൂര്‍ണമെന്റ് നിര്‍ത്തിവെപ്പിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വിഭാഗീയത വളര്‍ത്തുന്ന രീതിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ശ്രമം വിവാദത്തിന് കാരണമായി. പൊലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മജിര്‍പള്ളയിലെ യുവസേന ...

Read more

കെ.ജി റസാഖിന്റെയും ബാലകൃഷ്ണന്‍ വള്ളിക്കുന്നിന്റെയും നിര്യാണത്തില്‍ കാസര്‍കോട് സാഹിത്യവേദി അനുശോചിച്ചു

കാസര്‍കോട്: കവിയും ഗ്രന്ഥകാരനുമായ കെ.ജി അബ്ദുല്‍റസാഖിന്റെയും മാപ്പിളസാഹിത്യഗവേഷകന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്നിന്റെയും നിര്യാണത്തില്‍ കാസര്‍കോട് സാഹിത്യവേദി അനുശോചിച്ചു. വ്യാഴാഴ്ച വൈകിട്ട് കാസര്‍കോട് പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഉത്തരദേശം ...

Read more

ചെങ്കളയില്‍ കൊറോണ പ്രതിരോധത്തിന് ജാഗ്രതാ സമിതികള്‍ രൂപീകരിക്കും

ചെര്‍ക്കള: കോറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 23 വാര്‍ഡുകളിലും ആരോഗ്യ ജാഗ്രത സമിതികള്‍ രൂപീകരിക്കാന്‍ ചെങ്കള പി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് തല യോഗം ...

Read more

സ്മാര്‍ട്ട് അറ്റ് 2020 പദ്ധതി ചെര്‍ക്കള സ്‌കൂളില്‍ സമാപിച്ചു

ചെര്‍ക്കള: ചെര്‍ക്കള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസ്സ് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായും ഗുണമേന്മയുള്ള വിദ്യഭ്യാസം നല്‍കുന്നതിനുമായി കഴിഞ്ഞ ജൂണ്‍ മാസം വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച സ്മാര്‍ട്ട് ...

Read more

വ്യാപാരത്തോടൊപ്പം അക്ഷരങ്ങളെ ചേര്‍ത്തു പിടിച്ച കെ.ജി.എന്ന ഇതിഹാസം…

എം.ജി. റോഡായിരുന്നു 40 വര്‍ഷം മുമ്പ് കാസര്‍കോടിലെ നഗരം, തായലങ്ങാടി മുതല്‍ ബദരിയ ഹോട്ടല്‍ വരെയുള്ള വ്യാപാര സ്ഥാപനങ്ങള്‍..., എം.എ. ബസാര്‍, ഇന്നുള്ള എം.ജി റോഡ്, സദാ ...

Read more

എഴുതിത്തീരാതെ കെ.ജി. റസാഖ് മടങ്ങി

ഇന്നലെ ഉച്ചക്ക്, 12.12ന്, പത്രം പ്രിന്റിംഗിനായി പ്രസിലേക്ക് പോയപ്പോഴാണ് അന്‍വറിന്റെ ഫോണ്‍ കോള്‍ വന്നത്. 'ഉപ്പ മരിച്ചു പോയി'. അതൊരു ഷോക്കായിരുന്നു. കെ.ജി.അബ്ദുല്‍ റസാഖിനെ വര്‍ഷങ്ങളായി അസുഖം ...

Read more

ഹോട്ടലുടമ ഹൃദയാഘാതം മൂലം മരിച്ചു

കുറ്റിക്കോല്‍: ഉറങ്ങാന്‍ കിടന്ന ഹോട്ടലുടമ ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിക്കോല്‍ കൊളത്തിങ്കാലിലെ ടി.രാജനാ (49) ണ് ഇന്ന് രാവിലെ മരിച്ചത്. തൊട്ടടുത്ത് വണ്ണാപുര തറവാട്ടില്‍ തെയ്യം കാണാന്‍ ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ ത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആലാമിപ്പള്ളി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹോസ്ദുര്‍ഗിലെ ടെമ്പോ ഡ്രൈവര്‍ ചന്ദ്രന്റെ ഭാര്യ രേണുക ചന്ദ്ര (38)നാണ് മരിച്ചത്. കാന്‍സര്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.