Sunday, November 1, 2020

Day: March 13, 2020

എം.കെ അബ്ദുര്‍ റഹ്മാന്‍ ഹാജി

ബേവിഞ്ച: പ്രമുഖ കരാറുകാരനും ബേവിഞ്ച ജമാഅത്ത് കമ്മിറ്റി മെമ്പറും കോണ്‍ഗ്രസ് നേതാവുമായ എം.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി (78) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍:മുഹമ്മദ് ഹനീഫ, സുബൈര്‍, ...

Read more

ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച ജിഷാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു; ജയയുടെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് സ്വന്തം വീട്ടുകാര്‍; പൊലീസ് ആശയക്കുഴപ്പത്തില്‍

കാസര്‍കോട്: പരവനടുക്കം നെച്ചിപ്പടുപ്പ് പുല്ലത്തൊട്ടിയില്‍ വാടകക്വാര്‍ട്ടേഴ്സില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മരിച്ച യുവതിയുടെ വീട്ടുകാരുടെ കടുത്ത നിലപാട് പൊലീസിനെ കുഴക്കുന്നു. ഉദുമ പാക്യാര പൊത്ത്യംകുന്നിലെ ബാലകൃഷ്ണന്‍-മാധവി ...

Read more

യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

നീലേശ്വരം: യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കടിഞ്ഞിമൂലയിലെ വി.വി രമേശന്റെ ഭാര്യ ചീമേനി കുണ്ട്യം സ്വദേശിനി വിദ്യ(25)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് കുഞ്ഞിന് ...

Read more

കോവിഡ്-19; ഇറ്റലിയുള്‍പ്പെടെ ആറ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ പൂര്‍ണമായും നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയുള്‍പ്പെടെ ആറ് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ പൂര്‍ണമായും നിര്‍ത്തിവെച്ചു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍, ദക്ഷിണ ...

Read more

തിരുവനന്തപുരത്ത് ദമ്പതികളും മകനും മരിച്ച നിലയില്‍; ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കുട്ടത്ത് ദമ്പതികളെയും മകനെയും വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു(30) മകന്‍ ഷാരോണ്‍ (9) ...

Read more

വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തതായി പരാതി

മഞ്ചേശ്വരം: വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തതായി പരാതി. ഹൊസങ്കടിയിലെ വ്യാപാരിയും മംഗളൂരു സ്വദേശിയുമായ പുഷ്പരാജിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. നേരത്തെ ഓണ്‍ലൈന്‍ ...

Read more

പൊലീസ് അനാഥാലയത്തിലെത്തിച്ച 49കാരന്‍ മരിച്ചു; ബന്ധുക്കളെ അറിയിക്കാതെ അടക്കം ചെയ്തത് വിവാദമായി

കുമ്പള: ജനമൈത്രി പൊലീസ് അനാഥാലയത്തിലെത്തിച്ച മാനസികാസ്വാസ്ഥ്യമുള്ള 49കാരന്‍ മരണപ്പെട്ടു. കുമ്പള ബംബ്രാണയിലെ അബ്ദുല്ലയാണ് അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനാഥാലയത്തില്‍ കഴിയുന്നതിനിടെ മരിച്ചത്. എന്നാല്‍ അബ്ദുല്ലയുടെ മരണ ...

Read more

സൈക്കിളിനായി സ്വരൂപിച്ച പണം സഹപാഠിയുടെ ചികിത്സക്കായി നല്‍കി മൂന്നാം ക്ലാസുകാരനും സഹോദരിയും

പാലക്കുന്ന്: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹപാഠിയുടെ ചികിത്സാ ഫണ്ടിലേക്ക് പണം നല്‍കാന്‍ സഹപാഠിയും സഹോദരിയും സ്‌കൂളിലെത്തിയത് അവരുടെ സമ്പാദ്യകുടുക്കയുമായി. പാലക്കുന്ന് അംബിക ഇംഗ്ലീഷ് ...

Read more

തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

മുള്ളേരിയ: ജോലിക്കിടയില്‍ തൊഴിലുറപ്പ് തൊഴിലാളി മഞ്ഞംപാറ കോളനിയിലെ അക്കു (60) കുഴഞ്ഞു വീണു മരിച്ചു. കാറഡുക്ക പഞ്ചായത്തിലെ പടിയത്തടുക്ക എരിക്കളത്ത് സ്ഥലം നിരപ്പാക്കുന്ന ജോലിക്കിടെ ഇന്നലെ വൈകിട്ട് ...

Read more

കൊറോണ: മരക്കാര്‍, വണ്‍, മാസ്റ്റര്‍ സിനിമകളുടെ റിലീസ് നീളും

കൊറോണ ജാഗ്രതയുടെ ഭാഗമായി സിനിമാ തീയേറ്ററുകള്‍ അടച്ചിടേണ്ട സാഹചര്യത്തില്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഉള്‍പ്പടെയുള്ള റിലീസുകള്‍ മാറ്റിവച്ചതായി നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.