Saturday, October 31, 2020

Day: March 14, 2020

ശ്യാമള

പാലക്കുന്ന്: അരവത്ത് വടക്ക് വീട്ടില്‍ പരേതരായ കുഞ്ഞിരാമന്റെയും ദേവകിയുടെയും മകള്‍ ശ്യാമള (45) അന്തരിച്ചു. സഹോദരങ്ങള്‍: ശശിധരന്‍, സന്തോഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍, സരിത.

Read more

പക്കീരന്‍

പള്ളിക്കര: പൂച്ചക്കാട് തോട്ടി ചിറക്കലിലെ പക്കീരന്‍ (70) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: പി. ഹരീഷ് (സി.പി.എം ചിറക്കാല്‍ ബ്രാഞ്ചംഗം), ഉഷാകുമാരി (കേരള ഹോസ്പിറ്റല്‍, മാണിക്കോത്ത്), ബിന്ദു, ...

Read more

കവി പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഭാഷാ ഗവേഷകനുമായ പുതുശേരി രാമചന്ദ്രന്‍ (92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അധ്യാപകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു പുതുശേരി രാമചന്ദ്രന്‍. ...

Read more

വിവാഹം അടുത്ത മാസം നടക്കാനിരിക്കെ കോളേജ് വിദ്യാര്‍ത്ഥിനി കാമുകനായ ഒാട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി; ബന്ധുക്കളെ വിവാഹത്തിന് ക്ഷണിച്ച പ്രതിശ്രുതവരന്റെ വീട്ടുകാര്‍ വെട്ടിലായി

നീലേശ്വരം: ഗള്‍ഫുകാരനുമായുള്ള വിവാഹം അടുത്ത മാസം നടക്കാനിരിക്കെ കോളേജ് വിദ്യാര്‍ത്ഥിനി കാമുകനായ ഓട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. മടിക്കൈ കാഞ്ഞിരപ്പൊയില്‍ മോഡല്‍ കോളേജില്‍ ബിരുദവിദ്യാര്‍ത്ഥിനിയും എരിക്കുളം കോളിക്കുന്നിലെ നാരായണന്റെ മകളുമായ ...

Read more

കൊറോണ ഭീതിയെ തുടര്‍ന്ന് ഇറ്റലിയില്‍ നിന്ന് കൂട്ടത്തോടെ ആളുകള്‍ തിരിച്ചെത്തുന്നു; രാജപുരം അടക്കമുള്ള മലയോരപ്രദേശങ്ങളില്‍ ആശങ്ക

രാജപുരം: ഇറ്റലിയിലേക്ക് പോയ ആളുകള്‍ കൊറോണ ഭീതിയെ തുടര്‍ന്ന് കൂട്ടത്തോടെ തിരിച്ചെത്തുന്നത് രാജപുരം അടക്കമുള്ള മലയോരപ്രദേശങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇറ്റലിയിലുള്ളത് ...

Read more

നിങ്ങള്‍ എന്നെ ബി.ജെ.പി.യാക്കി?

'ഉപ്പ മരിച്ച ബേജാറ് ഉമ്മ മരിച്ചപ്പോള്‍ തീര്‍ന്ന്!' നീന്താനറിയാത്ത ഉമ്മ പുഴയില്‍ വീണ് മരിച്ചപ്പോള്‍ മന്ദ ബുദ്ധിയായ മോന്‍ പറഞ്ഞ കമന്റാണ്. കാരണം ഉപ്പ മരിച്ചത് ഒരു ...

Read more

കൊറോണ: കണ്ണൂര്‍ സ്വദേശിക്കൊപ്പം വിമാനത്തിലുണ്ടായിരുന്നത് കാസര്‍കോട്ടെ ആറുപേര്‍; റിപോര്‍ട്ട് ചെയ്തത് ഒരാള്‍ മാത്രം

കാസര്‍കോട്: കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയുടെ കൂടെ വിമാനത്തില്‍ കാസര്‍കോട് സ്വദേശികളായ ആറുപേര്‍ ഉണ്ടായിരുന്നതായി വിവരം. ഇതില്‍ ...

Read more

വില്ലേജ് ഓഫീസില്‍ കയറി വനിതാ ഓഫീസര്‍ക്കെതിരെ വധ ഭീഷണി; മണല്‍ മാഫിയാ തലവനെതിരെ കേസ്

കുമ്പള: വില്ലേജ് ഓഫീസില്‍ കയറി വനിതാ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തുകയും ജില്ലാ കലക്ടറെ വെല്ലുവിളിക്കുകയും ചെയ്ത മണല്‍ മാഫിയാതലവന് എതിരെ കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തു. ഉളുവാറിലെ ...

Read more

തീവണ്ടിയില്‍ കടത്തുകയായിരുന്ന 1.40 കോടി രൂപയുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: രേഖകളില്ലാതെ തീവണ്ടിയില്‍ കടത്തുകയായിരുന്ന ഒരുകോടി നാല്‍പ്പത് ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേര്‍ കാസര്‍കോട്ട് അറസ്റ്റില്‍. മഹാരാഷ്ട്ര സതാറ കര്‍ലേപാടിയിലെ അങ്കൂസ് ഗാര്‍ലി(37), സാംഗ്ലി ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.