Sunday, November 1, 2020

Day: March 16, 2020

വിവാഹനിശ്ചയം കഴിഞ്ഞ യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം; ഒരു പ്രതികൂടി അറസ്റ്റില്‍

കാസര്‍കോട്: വിവാഹ നിശ്ചയം കഴിഞ്ഞ് ബീച്ചിലെത്തിയ യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം കാണിച്ച കേസില്‍ ഒരു പ്രതി കൂടി പൊലീസ് പിടിയിലായി. നെല്ലിക്കുന്ന് കടപ്പുറത്തെ സൂരജിനെ ...

Read more

സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന് നേരെ അക്രമം; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയായ മുന്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

ആദൂര്‍: സി.പി.എം നേതാവിനെ വാള്‍ വീശി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയായ മുന്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. ശാന്തിനഗറിലെ ശ്യാമിനെ (29)യാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ...

Read more

കേരളത്തില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കാസര്‍കോട്: കേരളത്തില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തി ആള്‍ക്കാണ് കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം ...

Read more

ഇരുവീട്ടുകാരുമായും പൊലീസ് നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ടു; നാലുദിവസം മോര്‍ച്ചറിയില്‍ അനാഥമായി കിടന്ന യുവതിക്ക് ഒടുവില്‍ നഗരസഭയുടെ പൊതുശ്മശാനത്തില്‍ അന്ത്യവിശ്രമം

മേല്‍പ്പറമ്പ്: ഏറ്റുവാങ്ങാന്‍ ആരുമെത്താതിരുന്നതിനാല്‍ നാലുദിവസമായി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ അനാഥമായി കിടന്ന യുവതിയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. കുമ്പഡാജെ ചെക്കൂടലിലെ രാമന്‍-സുമ ദമ്പതികളുടെ മകള്‍ ജയ (24)യുടെ ...

Read more

കൊറോണ പ്രതിരോധ ക്യാമ്പും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

തായലങ്ങാടി: പുതുതായി രൂപീകരിച്ച സീവ്യൂ പാര്‍ക്ക് സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്റെ ലോഗോ പ്രകാശനവും കൊറോണ പ്രതിരോധ-ബോധവല്‍ക്കരണ ക്യാമ്പും സീവ്യൂപാര്‍ക്കില്‍ നടന്നു. ബോധവല്‍ക്കരണ ക്ലാസ് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ...

Read more

കെല്ലിന്റെ കുതിപ്പും ഭെല്ലിന്റെ കിതപ്പും -2

2010ല്‍ എം.ഒ.യു വില്‍ ഒപ്പ് വെച്ചു. 2011 ജനുവരിയില്‍ ഭെല്‍ ഇ.എം.എല്ലിന്റെ രജിസ്‌ട്രേഷന്‍ നടക്കുകയും മാര്‍ച്ച് 28-ാം തിയ്യതി ഭെല്‍ ഏറ്റെടുത്ത് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. 51 ശതമാനം ...

Read more

കബഡിയിലെ കന്തല്‍ സഹോദരന്മാര്‍

ജന്മിത്വത്തിനെതിരെയുള്ള വിപ്ലവങ്ങളിലും മാനവസൗഹാര്‍ദ്ദത്തിലും പുതുചരിതങ്ങള്‍ക്ക് തുടക്കം കുറിച്ച പുത്തിഗെ പഞ്ചായത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കായികവിനോദമാണ് കബഡി. ഇന്ന് ദേശീയരംഗത്തും കബഡിയില്‍ പുത്തിഗെയുടെ സാന്നിധ്യം എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ഈ നേട്ടത്തിന് ...

Read more

ആക്ഷന്‍ കമ്മിറ്റി ഇടപെട്ടു; ബന്ധുക്കളെ അറിയിക്കാതെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്തു

കുമ്പള: ബന്ധുക്കളെ അറിയിക്കാതെ അനാഥാലയം അധികൃതര്‍ അടക്കം ചെയ്ത മൃതദേഹം ആക്ഷന്‍ കമ്മിറ്റിയുടെയും നാട്ടുകാരുടെയും ഇടപെടലിനെ തുടര്‍ന്ന് പുറത്തെടുത്തു. കുമ്പള ബംബ്രാണയിലെ അബ്ദുല്ലയുടെ മൃതദേഹമാണ് അമ്പലത്തറ ഭാഗത്തെ ...

Read more

ഭാര്യ മരിച്ച് ഒരുമാസത്തിന് ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നലയില്‍

മുള്ളേരിയ: ഭാര്യ മരിച്ച് ഒരുമാസത്തിന് ശേഷം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ ബിണ്ടിക്കയയിലെ കുഞ്ഞണ്ണഷെട്ടിയെ (80) യാണ് ഇന്നലെ വൈകിട്ട് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ ...

Read more

എന്‍.കെ. ശംസുദ്ദീന്‍

അണങ്കൂര്‍: തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയും അണങ്കൂര്‍ മെഹ്ബൂബ് റോഡില്‍ താമസക്കാരനുമായ എന്‍.കെ. ശംസുദ്ദീന്‍(73)അന്തരിച്ചു. പരേതരായ കുഞ്ഞാമു ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്. ദീര്‍ഘകാലം കുവൈത്തിലായിരുന്നു. തളങ്കര ദഖീറത്തുല്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.