Friday, October 23, 2020

Day: March 17, 2020

പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി.കെ അരവിന്ദന്‍ മര്‍ദ്ദനമേറ്റ് ആസ്പത്രിയില്‍

പെരി: പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ സി.കെ അരവിന്ദനെ മര്‍ദ്ദനമേറ്റ നിലയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ചാലിങ്കാലിലെ പുല്ലൂര്‍ പെരിയ ...

Read more

അപകടസ്ഥലത്ത് എം.എല്‍.എയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് വിധേയനായ പൊലീസുദ്യോഗസ്ഥന് സ്ഥലംമാറ്റം

കാഞ്ഞങ്ങാട്: അപകടസ്ഥലത്ത് എം.എല്‍.എയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് വിധേയനായ പൊലീസുദ്യോഗസ്ഥന് സ്ഥലംമാറ്റം. തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലനോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയുയര്‍ന്നത്. പഴയകാല എസ്.എഫ്.ഐ നേതാക്കളുടെ സംഗമത്തില്‍ ...

Read more

കളമശേരിയില്‍ എം.ഡി.എം.എ മയക്കുമരുന്നുമായി പിടിയിലായ യുവാവ് കാഞ്ഞങ്ങാട്ടും മയക്കുമരുന്ന് വില്‍പ്പന നടത്തിയതായി സൂചന; അന്വേഷണം ശക്തമാക്കി ഹൊസ്ദുര്‍ഗ് പൊലീസ്

കാഞ്ഞങ്ങാട്: കളമശേരിയില്‍ എം.ഡി.എം.എ മയക്കുമരുന്നുമായി പിടിയിലായ യുവാവ് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും മയക്കുമരുന്ന് വിപണനം നടത്തിയിരുന്നതായി സൂചന. കാഞ്ഞങ്ങാട് മടിക്കൈ ചാളക്കടവ് സ്വദേശി പി.പി സിറാജി(33)നെയാണ് കളമശ്ശേരി പൊലീസ് ...

Read more

കൊറോണ സ്ഥിരീകരിക്കപ്പെട്ട കാസര്‍കോട് സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു; ഇദ്ദേഹവുമായി ഇടപഴകിയ 34 പേരെ തിരിച്ചറിഞ്ഞു

കാസര്‍കോട്: കൊറോണ സ്ഥിരീകരിക്കപ്പെട്ട കാസര്‍കോട് സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. കാസര്‍കോട് സ്വദേശി വന്നതും പോയതുമായ സ്ഥലങ്ങള്‍ കണ്ടെത്തിയാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്. 13ന് രാത്രി ...

Read more

കൊറോണ; കേരളത്തിലെ ബിവറേജ് ഔട്ട് ലെറ്റുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി; ബുധനാഴ്ച പരിഗണിക്കും

കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലഹരി നിര്‍മ്മാര്‍ജ്ജന സമിതിയാണ് ഹരജി നല്‍കിയിരിക്കുന്നത്. ആളുകള്‍ കൂടുന്ന സ്ഥലമായ ബിവറേജ് ഔട്ട് ...

Read more

‘പട്ടികവര്‍ഗ വിഭാഗങ്ങളുടെ വീട് അറ്റക്കുറ്റ പണിക്കുള്ള സഹായ ധനം വര്‍ധിപ്പിക്കണം’

പാക്കം: പട്ടികവര്‍ഗ വിഭാഗങ്ങളുടെ വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സര്‍ക്കാര്‍ സഹായധനം മൂന്ന് ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന് ആദിവാസി ക്ഷേമ സമിതി ഉദുമ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആശിക്കും ഭൂമി ...

Read more

ഉപരിപഠനം കേന്ദ്രസര്‍വ്വകലാശാലകളില്‍…

കാസര്‍കോട്, കേരള കേന്ദ്ര സര്‍വ്വകലാശാല പ്രവര്‍ത്തനമാരംഭിച്ച് 11 വര്‍ഷം പൂര്‍ത്തിയാവുകയാണ്. സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെ ഉന്നമനത്തിന് വേണ്ടി അനുവദിച്ച 16 സര്‍വ്വകലാശാലകളിലൊന്നാണ് കേരള ...

Read more

രൂപശ്രീ വധക്കേസ് : അധ്യാപകന്റെയും കൂട്ടാളിയുടെയും ജാമ്യഹരജി ജില്ലാ കോടതി തള്ളി

കാസര്‍കോട്: മിയാപ്പദവ് സ്‌കൂളിലെ അധ്യാപിക ബി.കെ രൂപശ്രീയെ (44) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അധ്യാപകന്റെയും കൂട്ടാളിയുടെയും ജാമ്യഹരജി ജില്ലാപ്രിന്‍സിപ്പല്‍ കോടതി തള്ളി. രൂപശ്രീയുടെ സഹ അധ്യാപകനായിരുന്ന കെ. ...

Read more

കാര്‍ ചെങ്കല്ല് കൊണ്ടിടിച്ച് തകര്‍ത്തു, യുവാവിനെ അക്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

വിദ്യാനഗര്‍: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് മൂന്നംഗ സംഘം യുവാവിനെ അക്രമിച്ചു. കാര്‍ ചെങ്കല്ല് കൊണ്ടിടിച്ച് തകര്‍ത്തു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്ത വിദ്യാനഗര്‍ പൊലീസ് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.