Saturday, October 31, 2020

Day: March 18, 2020

മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദനെ അക്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ സി.കെ അരവിന്ദനെ ആക്രമിച്ച കേസില്‍ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലിങ്കാല്‍ കാനത്തിലെ അശോകനെ(42)യാണ് ...

Read more

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഫോണില്‍ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ചീമേനി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മൊബൈല്‍ഫോണില്‍ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. കൊടക്കാട് പൊള്ളപൊയിലിലെ മുരളീധരനെ(50)യാണ് ചീമേനി പൊലീസ് അറസ്റ്റുചെയ്തത്. ...

Read more

പരപ്പ സ്വദേശിനിയായ വീട്ടമ്മ മംഗളൂരുവില്‍ ബൈക്കിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: പരപ്പ ബിരിക്കുളം സ്വദേശിനിയായ വീട്ടമ്മ മംഗളൂരുവില്‍ ബൈക്കിടിച്ച് മരിച്ചു. ബിരിക്കുളം കൂടോലിലെ പരേതനായ അപ്പകുഞ്ഞി-അമ്മാളുവമ്മ ദമ്പതികളുടെ മകളും മംഗളൂരുവിലെ ശക്തിശിവന്റെ ഭാര്യയുമായ ഗീതയാണ് (45) മരിച്ചത്. ...

Read more

കാറിലും ബൈക്കിലുമെത്തിയ സംഘം പട്‌ള സ്വദേശിയെ അക്രമിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്തു

ഉദുമ: കാറിലും ബൈക്കിലുമെത്തിയ സംഘം പട്‌ള സ്വദേശിയായ യുവാവിനെ അക്രമിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്തു. ബൈക്കില്‍ പോകുകയായിരുന്ന പട്ള സ്വദേശി അബൂബക്കറുടെ കൈവശമുണ്ടായിരുന്ന പണമാണ് തട്ടിയെടുത്തത്. ...

Read more

പക്ഷിപ്പനി കാസര്‍കോട്ടേക്കും പടരുന്നു; കര്‍ണാടകയില്‍ നിന്നുള്ള കോഴികളെ കൊണ്ടുവരുന്നത് ജില്ലാ കലക്ടര്‍ നിരോധിച്ചു

കാസര്‍കോട്: പക്ഷിപ്പനി കാസര്‍കോട്ടേക്കും പടരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതോടെ കോഴികളുടെ വരവിന് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. കര്‍ണാടകയില്‍ നിന്നുള്ള കോഴിയും കോഴി ഉത്പന്നങ്ങളും എത്തിക്കുന്നതാണ് ജില്ലാ കലക്ടര്‍ ...

Read more

ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍ മൊഗ്രാല്‍പുത്തൂരില്‍ തുടങ്ങി

മൊഗ്രാല്‍പുത്തൂര്‍: കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി കൈവിടാതിരിക്കാം കൈകഴുകൂ എന്ന പ്രമേയത്തില്‍ നടത്തുന്ന ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍ മൊഗ്രാല്‍പുത്തൂരില്‍ തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത്, കേരള ...

Read more

ടി.പി അഹ്മ്മദലി വിട വാങ്ങി അക്ഷരസ്‌നേഹിക്ക് പ്രണാമം

ഡോ. ടി.പി. അഹ്മ്മദലി വിടവാങ്ങി. അക്ഷരങ്ങളെ നക്ഷത്രതുല്യം സ്‌നേഹിക്കുകയും നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി മടിശീല തുറന്നു വെക്കുകയും ചെയ്ത ടി.പി. അഹ്മ്മദലിയുടെ വേര്‍പാട് ഇന്ന് പുലര്‍ച്ചെ ...

Read more

ബസ്സിലുരസിയ സ്‌കൂട്ടറില്‍ നിന്ന് യുവാക്കള്‍ റോഡിലേക്ക് ചാടി; നിയന്ത്രണംവിട്ടോടിയ സ്‌കൂട്ടര്‍ ലോറിയിടിച്ച് തകര്‍ന്നു

ബന്തിയോട്: ബസില്‍ ഉരസിയ സ്‌കൂട്ടറില്‍ നിന്ന് രണ്ട് പേര്‍ റോഡിലേക്ക് ചാടി. നിയന്ത്രണം വിട്ടോടിയ സ്‌കൂട്ടര്‍ ലോറിയിലിടിച്ച് തകര്‍ന്നു. യുവാക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഷിറിയ ക്ഷേത്രത്തിന് ...

Read more

നഫീസ

കാസര്‍കോട്: തെരുവത്ത് റെയില്‍വെ സ്റ്റേഷന് സമീപം അല്‍മാസ് കോട്ടേജില്‍ താമസിക്കുന്ന നഫീസ (82) അന്തരിച്ചു. പരേതനായ ടി.എ. അബ്ദുല്ലയുടെ ഭാര്യയാണ്. മക്കള്‍: അസ്മ, ആയിഷ, സുഹ്‌റ, സുബൈദ, ...

Read more

അസുഖം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൊഗ്രാല്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാല്‍ ലക്ഷംവീട് ഹൗസിലെ പൊയ്യമുഹമ്മദ്-ആസ്യമ്മ ദമ്പതികളുടെ മകന്‍ ശിഹാബ്(35)ആണ് മരിച്ചത്. 4 വര്‍ഷത്തോളം ദുബായിലായിരുന്നു. അസഹ്യമായ നടുവേദനയെ തുടര്‍ന്ന് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.