Saturday, October 31, 2020

Day: March 19, 2020

മറിയുമ്മ

തളങ്കര: ഖാസിലൈനിലെ ഫാത്തിമ മന്‍സിലില്‍ മറിയുമ്മ (67) അന്തരിച്ചു. പരേതനായ മൊയ്തീന്‍-ഖദീജ ദമ്പതികളുടെ മകളാണ്. പരേതനായ അബ്ദുല്ല മമ്മാലിയുടെ ഭാര്യയാണ്. മക്കള്‍: അഷ്റഫ് കെ.എ, ശംസുദ്ദീന്‍ (ഇരുവരും ...

Read more

മരണത്തിലേക്ക് ഇനി മണിക്കൂറുകള്‍; നിര്‍ഭയകേസ് പ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെ തൂക്കിലേറ്റും

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ക്ക് ഇനി മരണത്തിലേക്ക് മണിക്കൂറുകള്‍ മാത്രം. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയതോടെ പ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെ തൂക്കിലേറ്റും. ശിക്ഷ നടപ്പാക്കുന്നത് ...

Read more

കൊറോണ സ്ഥിരീകരണം; കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മടിക്കേരി: കര്‍ണാടക കുടകില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് അധികൃതര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൗദിയില്‍ നിന്നുമെത്തിയ ആള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇയാളെ ...

Read more

നഗരസഭ ലൈസന്‍സ് ഫീസ് വര്‍ധനവ് കുറയ്ക്കണമെന്ന് വ്യാപാരി വ്യവസായി സമിതി

കാസര്‍കോട്: കൊവിഡ് ബാധയെ തുടര്‍ന്ന് കച്ചവടം കുറഞ്ഞ സാഹചര്യത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തിയ ഡി.ആന്‍ഡ് ഒ ലൈസന്‍സ് ഫീസ് കുറയ്ക്കുകയും ഈടാക്കിയ തുക തിരിച്ചു തരണമെന്നും ...

Read more

നിരവധി പേരെ പങ്കെടുപ്പിച്ച് ചര്‍ച്ചില്‍ നടത്തിയ കുര്‍ബാന പോലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു; പള്ളിവികാരിമാര്‍ക്കെതിരെ കേസ്

രാജപുരം: ജില്ലാ കലക്ടറുടെ നിര്‍ദേശം മറികടന്ന് നിരവധി പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചിലെ കുര്‍ബാന പൊലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. മൂന്നു ദിവസം മുമ്പ് തന്നെ പരിപാടി നടത്താന്‍ പാടില്ലെന്ന് ...

Read more

പ്രസവത്തെ തുടര്‍ന്ന് അമിതരക്തസ്രാവം;രക്തം ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവതി മരിച്ചു

കാഞ്ഞങ്ങാട്: പ്രസവത്തെ തുടര്‍ന്നുള്ള അമിത രക്തസ്രാവം മൂലം ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൗവ്വല്‍ ഫസലു-പി.എം റാബിയ ദമ്പതികളുടെ മകള്‍ ...

Read more

കാസര്‍കോട്ട് ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; നിരീക്ഷണത്തില്‍ 546 പേര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലായിരുന്ന ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ യുവാവിന്റെ നില ...

Read more

കൊറോണ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കറങ്ങി കോടതിയിലെത്തിയ കമിതാക്കളെ മജിസ്‌ട്രേറ്റ് ശാസിച്ചു

കാസര്‍കോട്: കൊറോണ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കറങ്ങിയ ശേഷം കോടതിയിലെത്തിയ കമിതാക്കളെ മജിസ്‌ട്രേറ്റ് ശാസിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഗള്‍ഫുകാരന്റെ ഭാര്യയായ 36 കാരിയും ...

Read more

അക്രമത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയ വൈരാഗ്യത്തില്‍ മൊറത്തണ സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

മഞ്ചേശ്വരം: വീടുകയറി ദമ്പതികളെ അക്രമിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ മൂന്നംഗ സംഘം മൊറത്തണ സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. മൊറത്തണയിലെ മുഹമ്മദലിക്കാണ് കുത്തേറ്റത്. കാസര്‍കോട്ടെ ആസ്പത്രിയില്‍ ...

Read more

കാപ്പില്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഉദുമ: കാപ്പില്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബഷീര്‍ അഹമ്മദ് വളപ്പട്ടണത്തിന്റെയും നസീമ കാപ്പിലിന്റെയും മകന്‍ ഷാനവാസ് ബഷീര്‍ (45) ആണ് മരണപ്പെട്ടത്. ദുബായില്‍ ഓര്‍ഗാനിക് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.