Saturday, October 31, 2020

Day: March 20, 2020

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വാട്‌സ് ആപ് സന്ദേശം; കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ സി.ഐ.ടി.യു-എസ്. ടി.യു സംഘട്ടനം

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാനസര്‍ക്കാരിനെയും അധിക്ഷേപിക്കുന്ന വാട്‌സ് ആപ് സന്ദേശം കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ സി.ഐ.ടി.യു-എസ്. ടി.യു പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. വാട്‌സ് ആപ് സന്ദേശം ...

Read more

നീലേശ്വരം കൊഴുന്തില്‍ മഹാവിഷ്ണുക്ഷേത്ര ക്ഷേത്രഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

നീലേശ്വരം: കൊഴുന്തില്‍ നാരാംകുളങ്ങര മഹാവിഷ്ണുക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിമിരി കണ്ണാടിപ്പാറ ചക്ലിയ കോളനിയിലെ സതീശനെയാണ് (44) നീലേശ്വരം ...

Read more

കൊറോണ; കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ 12 റോഡുകള്‍ അടച്ചു

കാസര്‍കോട്: കൊറോണഭീതി ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തിപങ്കിടുന്ന കാസര്‍കോട് ജില്ലയിലെ 12 റോഡുകള്‍ അടച്ചു. അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ...

Read more

കാസര്‍കോട് ജില്ലയിലെ സ്ഥിതി വിചിത്രവും ആശങ്കജനകവുമെന്ന് മുഖ്യമന്ത്രി; ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫിസുകളും രണ്ടാഴ്ച ആരാധനാലയങ്ങളും അടച്ചിടാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നു പിടിച്ച കാസര്‍കോട് ജില്ലയിലെ സ്ഥിതി വിചിത്രവും ആശങ്കാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ നിന്നും വന്ന വ്യക്തിക്ക് കൊറോണ സ്ഥിരീകരിക്കുകയും ഇയാള്‍ ...

Read more

കൊറോണ ബാധിതനായ എരിയാല്‍ സ്വദേശി സമ്പര്‍ക്കം പുലര്‍ത്തിയത് 1400ല്‍ പരം ആളുകളുമായി; ആറ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ കാസര്‍കോട്ട് അതീവ ജാഗ്രത

കാസര്‍കോട്: വ്യാഴാഴ്ച കൊറോണ സ്ഥിരീകരിക്കപ്പെട്ട എരിയാല്‍ സ്വദേശി സമ്പര്‍ക്കം പുലര്‍ത്തിയത് 1400ല്‍പരം ആളുകളുമായി. മൂന്ന് വിവാഹ ചടങ്ങുകളില്‍ എരിയാല്‍ സ്വദേശി പങ്കെടുത്തതായി പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമെ രണ്ട് ...

Read more

കാസര്‍കോട്ട് ആറുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കൊച്ചിയില്‍ അഞ്ച് ബ്രിട്ടീഷ് പൗരന്മാര്‍ക്കടക്കം ഇന്ന് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 12

കാസര്‍കോട്: കാസര്‍കോട്ജില്ലയില്‍ വെള്ളിയാഴ്ച ആറു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ 17ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. ...

Read more

വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്ത വെള്ളരി വിളവെടുത്തു

കുണ്ടംകുഴി: കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റേയും ബേഡഡുക്ക കൃഷിഭവന്റേയും നേതൃത്വത്തില്‍ നടത്തിയ വെള്ളരികൃഷി വിളവെടുത്തു. പി.ടി.എ കമ്മിറ്റിയുടെ സഹായത്തോടെ എല്‍.പി. വിഭാഗം വിദ്യാര്‍ത്ഥികളാണ് കൃഷിയൊരുക്കിയത്. പാറയില്‍ മണ്ണിട്ടായിരുന്നു ...

Read more

കൊറോണ: കുമ്പള ജനമൈത്രി പൊലീസ് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി

കുമ്പള: കൊവിഡ് 19 വൈറസിന്റ വ്യാപനം തടയുന്നതിന് ജനങ്ങളുടെ ഭാഗത്ത് കൂടുതല്‍ ജാഗ്രതയും കരുതലും വേണമെന്ന ആഹ്വാനവുമായി പൊലീസും ബോധവത്ക്കരണത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കുമ്പള ...

Read more

കോശിയുടെ മകള്‍ ഈ താരദമ്പതികളുടെ പുത്രി

വിജയന്‍ സര്‍! കോശിയുടെ ഫോണിലെ ഈ പേര് കണ്ട് ഞെട്ടുന്ന ജോയ് കുട്ടന്‍ പൊലീസിനെ ഓര്‍ക്കുന്നില്ലേ? നടന്‍ ഷാജു ശ്രീധറാണ് ഈ വേഷം മനോഹരമാക്കിയത്. ഷാജുവിന്റെ കുടുംബത്തില്‍ ...

Read more

ആ ഡ്രൈവര്‍ എന്റെ മുന്നില്‍ കരയുകയായിരുന്നു: കൊറോണയുടെ ആഘാതം പറഞ്ഞ് കാജല്‍ അഗര്‍വാള്‍

കോവിഡ് 19 വൈറസ് ബാധയില്‍ ലോകമൊട്ടാകെ ഭീതിയില്‍ കഴിയുമ്പോള്‍ അനുഭവവുമായി നടി കാജല്‍ അഗര്‍വാള്‍. അന്നന്നു കിട്ടുന്നതുകൊണ്ട് കുടുംബം കഴിയേണ്ടി വരുന്ന ഒരാളുടെ അനുഭവത്തെക്കുറിച്ചാണ് നടി വികാരനിര്‍ഭരയാകുന്നത്. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.