Saturday, October 31, 2020

Day: March 21, 2020

കൊറോണ: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിരീക്ഷണ കാലയളവില്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി-ജില്ലാ കലക്ടര്‍

കാസര്‍കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പട്ടവര്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ...

Read more

കാസര്‍കോട്ട് ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ആറ് പേര്‍ക്ക്കൂടി കൊറണ ബാധിച്ചതായി ശനിയാഴ്ച സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ടോടെയാണ് ഇവരുടെ പരിശോധനാഫലം പുറത്തുവന്നത്. കൊറോണ ബാധിച്ച ആറുപേരും ഗള്‍ഫില്‍ നിന്നും വന്നവരാണെന്ന് ...

Read more

പെരിയ സി.എച്ച്.സിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കും; ജില്ലാ ആസ്പത്രിയില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികളെ അഡ്മിറ്റ് ചെയ്യും

കാസര്‍കോട്: ജില്ലയില്‍ കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസ്പത്രിയില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികള്‍ക്കായി ഐസൊലേഷന്‍ വാര്‍ഡ് ...

Read more

കൊറോണ സ്ഥിരീകരിച്ച എരിയാല്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കാസര്‍കോട്: മാര്‍ച്ച് 19ന് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. മാര്‍ച്ച് 11ന് വെളുപ്പിന് 2.30ന് ദുബായില്‍ നിന്നും എയര്‍ ...

Read more

പി.വി. കൃഷ്ണന്‍ ഒരു സാക്ഷി…

ജനുവരി 5ന് കാസര്‍കോട് കല്യാണ ചടങ്ങുകള്‍ക്കിടയില്‍ നിന്ന് പയ്യന്നൂരിലേക്ക് തീവണ്ടി കയറി. അന്നൂരിലേക്ക് വാഹനം പിടിച്ചു. പി. അപ്പുക്കുട്ടന്‍ മാഷുടെ വീട്ടിലേക്ക്... കണ്ടയുടന്‍ എന്നെ തിരിച്ചറിഞ്ഞില്ല. അപരിചിതനെ ...

Read more

കോവിഡ് 19; ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

കാസര്‍കോട്: ജില്ലയില്‍ കോവിഡ് 19 കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നതില്‍ ആശങ്ക അറിയിച്ചു സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിച്ച് നടപ്പിലാക്കണമെന്നും ആളുകള്‍ സംഗമിക്കുന്ന പള്ളികളും മറ്റു ...

Read more

കുറ്റിക്കോലില്‍ ഹാന്റ്‌വാഷബള്‍ കോര്‍ണര്‍ സ്ഥാപിച്ചു

കുറ്റിക്കോല്‍: കോവിഡ്-19 ബ്രേക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍ യൂണിറ്റിന്റെയും ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെയും (സി.ഐ.ടി.യു) നേതൃത്വത്തില്‍ കുറ്റിക്കോല്‍ ...

Read more

തീപ്പെട്ടി: തത്വശാസ്ത്രമുറങ്ങുന്ന അമിട്ടുകള്‍

'ജ്ഞാനത്തോടുള്ള ഇഷ്ടമാണ് തത്വശാസ്ത്ര' മെന്നത് പാശ്ചാത്യര്‍ ഫിലോസഫിക് നല്‍കിയ മനോഹരമായ നിര്‍വ്വചനങ്ങളില്‍ ഒന്നാണ്. 'ഫിലോ' എന്ന ഗ്രീക്ക് പദത്തിന് മലയാളത്തില്‍ ഇഷ്ടം, സ്‌നേഹം എന്നിങ്ങനെയാണ് അര്‍ത്ഥം. മനസ്സുനിറയെ ...

Read more

വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് മലിനമാക്കുന്ന സംഘത്തിനെതിരെ പ്രതിഷേധം; കാല്‍ലക്ഷത്തോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ളം പ്രതിസന്ധിയില്‍

കാഞ്ഞങ്ങാട്: വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ ഒരുസംഘം ദിവസവും ഇറങ്ങി കുളിക്കുന്നത് വെള്ളം മലിനമാകാന്‍ ഇടവരുത്തുന്നു. പ്രദേശത്തെ കാല്‍ലക്ഷത്തോളം കുടുംബങ്ങള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന മടിക്കൈ അമ്പലത്തുകര വില്ലേജിലെ മൈലാട്ടിപ്പാറയിലുള്ള ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.