Saturday, October 31, 2020

Day: March 24, 2020

കോവിഡ് 19 ബോധവല്‍ക്കരണത്തിന് ഫേസ്ബുക്ക് അക്കൗണ്ട്

കാസർകോട്: കോവിഡ്19 പ്രതിരോധത്തിനും ബോധവല്‍ക്കരണത്തിനുമായി ആരോഗ്യവകുപ്പ് മാസ് മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ Covid19 Kasaragod (കോവിഡ് 19 കാസര്‍കോട്)എന്ന പേരില്‍ ഫേസ് ബുക്ക് പേജ് തുടങ്ങി. കൊറോണയ്‌ക്കെതിരായ  ...

Read more

രാ​ജ്യ​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ; 21 ദി​വ​സ​ത്തേ​ക്ക് ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് 21 ദി​വ​സം ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ന് അ​ർ​ധ​രാ​ത്രി 12 മു​ത​ൽ 21 ദി​വ​സം ...

Read more

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണമെന്ന് ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ നി​ശ്ചി​ത മാ​തൃ​ക​യി​ൽ പോ​ലീ​സി​ന് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കേ​ണ്ട​താ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. ഇ​തി​ന്‍റെ മാ​തൃ​ക പോ​ലീ​സി​ന്‍റെ വെ​ബ്സൈ​റ്റി​ലും ഫേ​സ്ബു​ക്കി​ലും ...

Read more

കൊ​റോ​ണ​: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് 2021 ലേ​ക്ക് മാ​റ്റി

ടോ​ക്കി​യോ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് 2021 ലേ​ക്ക് മാ​റ്റി. ജ​പ്പാ​നും രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക്സ് സ​മി​തി​യും ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി. ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ...

Read more

മംഗലാപുരത്ത് 4 മലയാളികൾക്ക് കൊറോണ; രോഗബാധിതർ 5 ആയി

മംഗളുരു: മംഗലാപുരത്ത് ഇന്നും ഇന്നലെയുമായി നടന്ന പരിശോധനനയിൽ 4 മലയാളികൾക്ക് കൊറോണ സ്ഥിരീകരിച്ചു. നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട ദുബൈയിൽ നിന്നെത്തിയ ഭട്കൽ സ്വദേശി അടക്കം ഇതു വരെ ...

Read more

കാസർകോട് ജില്ലയിൽ 6 പേർക്ക് കൂടി കൊറോണ; സംസ്ഥാനത്ത് 14 പേർക്ക്

കാസർകോട്: കാസർകോട് ജില്ലയിൽ ചൊവ്വാഴ്ച 6 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു.  23,  29 വയസ്സുള്ള ചന്ദ്രഗിരി സ്വദേശികള്‍ക്കും  60, 26 വയസ്സുള്ള പുളിക്കൂര്‍ സ്വദേശികള്‍ക്കും  ...

Read more

മുളിയാര്‍ ബഡ്‌സ്‌ സ്‌കൂളില്‍ ഐസോലേഷന്‍ കേന്ദ്രം തയ്യാറാക്കി

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിന്റെയും സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ മുന്‍ കരുതല്‍ എന്ന നിലയില്‍ ബോവിക്കാനം തണല്‍ ബഡ്‌സ്‌ സ്‌കൂളില്‍ ഐസോലേഷന്‍ കേന്ദ്രം തയ്യാറാക്കി പഞ്ചായത്തില്‍ ഐസോലേഷന്‍ ചെയ്യേണ്ടി ...

Read more

നാരായണി അമ്മ

പെരിയ: പരേതനായ പെരിയാനം നാരായണന്റെ ഭാര്യ നാരായണി അമ്മ (80) അന്തരിച്ചു. മക്കള്‍: ബാലകൃഷ്‌ണന്‍, വേണുഗോപാലന്‍, പരേതനായ ബാബു. മരുമക്കള്‍: പ്രേമലത, സിന്ധു, ശാന്ത. സഹോദരങ്ങള്‍: രമണി, ...

Read more

കാസര്‍കോട്‌ വിന്യസിക്കേണ്ടത്‌ കൂടുതല്‍ പൊലീസിനെയല്ല; വേണ്ടത്‌ കൂടുതല്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും-വെല്‍ഫെയര്‍ പാര്‍ട്ടി

കാസര്‍കോട്‌: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള കാസര്‍കോട്‌ ഭരണകൂടം ജനങ്ങളെ ഭീതിപ്പെടുത്തുന്ന സമീപനമാണ്‌ സ്വീകരിക്കുന്നതെന്ന്‌ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട്‌ മുഹമ്മദ്‌ വടക്കേക്കര ആരോപിച്ചു. പലകാരണങ്ങള്‍ ...

Read more

രോഗ വിവരം മറച്ചു വച്ചു പൊതു സമൂഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2 പ്രവാസികള്‍ വിദേശരാജ്യം കാണില്ലെന്ന്‌ ജില്ലാ കലക്ടര്‍; കാസര്‍കോട്‌ ജില്ലയില്‍ നടപടികള്‍ കടുപ്പിക്കുന്നു

കാസര്‍കോട്‌: കൊറോണ രോഗം മറച്ചു വച്ചു പൊതു സമൂഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട്ടെ 2 പ്രവാസികള്‍ ഇനി വിദേശ രാജ്യം കാണില്ലെന്ന്‌ ജില്ലാ കലക്ടര്‍ ഡി. സജിത്ത്‌ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.