Saturday, October 31, 2020

Day: March 25, 2020

കൊ​റോ​ണ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊ​റോ​ണ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു മൂ​ന്ന് വ​യ​സു​കാ​രി​യു​ടെ ഉ​ൾ​പ്പെ​ടെ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. മൂ​ന്ന് വ​യ​സു​കാ​രി​യു​ടെ ...

Read more

സർവീസ് സഹകരണ ബാങ്ക്  കാസർകോട് ജനറൽ ഹോസ്പിറ്റലിൽ അവശ്യസാധനങ്ങൾ നൽകി

കാസർകോട്: കാസറഗോഡ് സർവീസ് സഹകരണ ബാങ്ക്  കാസർകോട് ജനറൽ ഹോസ്പിറ്റലിൽ രോഗികൾക്കും ജീവനക്കാർക്കും ആവശ്യമായ അവശ്യസാധനങ്ങൾ നൽകി. ബാങ്ക് സെക്രട്ടറി എം സുമതി സാധനങ്ങൾ കൈമാറി.

Read more

ആവശ്യസാധനങ്ങളുടെ ലഭ്യതക്കുറവുണ്ടെങ്കിൽ പോലീസ് സേവനത്തിന് 112 ല്‍ വിളിക്കാം

കാസര്‍കോട്: ജില്ലയില്‍ ആവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് നേരിട്ടാലോ മരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടാലോ മറ്റ് അടിയന്തിര സാഹചര്യങ്ങളിലോ പോലീസിന്റെ സേവനം ലഭിക്കുന്നതിനായി 112-ല്‍ വിളിക്കാം. ഗവണ്‍മെന്റ് ഉത്തരവിന്റെ ലംഘനം ശ്രദ്ദയില്‍പ്പെട്ടാല്‍ ...

Read more

കോവിഡ് 19: കാസർകോട്ട് ഇന്ന് പോസിറ്റീവ് കേസുകള്‍ ഇല്ല; നിരീക്ഷണത്തിലുള്ളത് 3794 പേര്‍

കാസർകോട്/ തിരുവന്തപുരം : കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസുകള്‍ ഇല്ല. കൊറോണ വൈറസ് ബാധിത പശ്ചാത്തലത്തില്‍   ജില്ലയില്‍ നിലവില്‍ 3794 പേരാണ് നിരീക്ഷണത്തില്‍ ...

Read more

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ്‌ 19 പകര്‍ന്നത്‌ നാല്‌ പേര്‍ക്ക്‌ മാത്രം-ഡി.എം.ഒ ഡോ. എ.വി രാംദാസ്‌

കാസര്‍കോട്‌: കൊറോണ പോസിറ്റീവ്‌ കേസുകളുമായി ബന്ധപ്പെട്ട്‌ സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കപ്പെടുന്നത്‌ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന്‌ ഡി.എം.ഒ ഡോ. എ.വി രാംദാസ്‌ പറഞ്ഞു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട്‌ ...

Read more

സന്നദ്ധ പ്രവര്‍ത്തനം ജന ജാഗ്രതാ സമിതിയിലൂടെ മാത്രം; അല്ലാത്തവരെ അറസ്റ്റ്‌ ചെയ്യും-ജില്ലാ കലക്ടര്‍

കാസര്‍കോട്‌: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനം ജന ജാഗ്രതാ സമിതികളുടെ കീഴില്‍ മാത്രമായിരിക്കണമെന്ന്‌ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത്‌ ബാബു ...

Read more

കോവിഡ്‌ പോസിറ്റീവ്‌ രോഗിയുടെ സാമ്പിള്‍ നെഗറ്റീവാണെന്ന്‌ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആള്‍ അറസ്റ്റില്‍; ലോക്‌ഡൗണ്‍ ലംഘനത്തിന്‌ ഒമ്പത്‌ കേസുകള്‍ കൂടി 

കാസര്‍കോട്‌: കോവിഡ്‌ 19 പോസിറ്റീവായ രോഗിയുടെ സാമ്പിള്‍ നെഗറ്റീവാണെന്ന്‌ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്‌ ഗോളിയടുക്ക പള്ളി ഉസ്‌താദ്‌ കെ.എസ്‌ മുഹമ്മദ്‌ അഷറഫിനെ ...

Read more

ഡി.വൈ.എഫ്‌.ഐ സ്ഥാപിച്ച കൈ കഴുകല്‍ പെട്ടിയില്‍ സോപ്പ്‌ ലായനി തീര്‍ന്നപ്പോള്‍ യുത്ത്‌ ലീഗ്‌ എത്തി പരിഹരിച്ചു

കാസര്‍കോട്‌: ഒന്നിക്കാം നമുക്ക്‌ ഇതില്‍ രാഷ്ട്രീയമോ മതമോ വിഭാഗീയതെയോ കാണരുതെന്ന ചൊല്ല്‌ സത്യമാക്കി യൂത്ത്‌ ലീഗ്‌. ജനറല്‍ ആസ്‌പത്രി കവാടത്തിന്‌ സമീപം കഴിഞ്ഞ ദിവസം ഡി.വൈ.എഫ്‌.ഐ. കാസര്‍കോട്‌ ...

Read more

ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബദിയടുക്ക: ചികിത്സയിലായിരുന്ന വൃദ്ധന്‍ മരിച്ചു. കര്‍ണാടക ചെക്ക്‌ പോസ്റ്റിന്‌ സമീപം സാറടുക്കയിലെ മൂസ ഹാജി (75)ണ്‌ മരിച്ചത്‌. ഭാര്യ: ഖദീജ. മക്കള്‍: ഹനീഫ, ഇര്‍ഷാദ്‌, അബ്ദുല്‍ ഹമീദ്‌, ...

Read more

ലോക്‌ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക്‌; ജില്ലയില്‍ കനത്ത നിയന്ത്രണം തുടരുന്നു

കാസര്‍കോട്‌: കോവിഡ്‌ ഭീഷണിയെ തുടര്‍ന്ന്‌ ലോക്‌ ഡൗണിന്റെ മൂന്നാം ദിനത്തിലേക്ക്‌ കടന്ന കാസര്‍കോട്‌ ജില്ലയില്‍ കനത്ത നിയന്ത്രണം തുടരുകയാണ്‌. കാസര്‍കോട്‌ കലക്‌്‌ടേറ്റില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.