Saturday, October 31, 2020

Day: March 26, 2020

ചികിത്സയിലായിരുന്ന അഞ്ചുപേര്‍ ആസ്‌പത്രി വിട്ടു

തിരുവനന്തപുരം: കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര്‍ ഇന്ന്‌ ആസ്‌പത്രി വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും ...

Read more

ലോക്‌ ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ വ്യാഴാഴ്‌ച 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു

കാസര്‍കോട്‌: ലോക്‌ ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന്‌ വ്യാഴാഴ്‌ച മാത്രം ജില്ലയില്‍ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ഹോസ്‌ദുര്‍ഗ്‌ 1, നീലേശ്വരം 2, രാജപുരം 1, ബേക്കല്‍ 3, ...

Read more

കൊറോണ വ്യാപന ഭീതിക്കിടയിലും സമര്‍പ്പിത മനോഭാവത്തോടെ മെഡിക്കല്‍ ഷോപ്പുടമകളും ജീവനക്കാരും; എങ്കിലും കടകളിലെത്തേണ്ടിവരുന്നത്‌ ലാത്തിയടി ഭയന്ന്‌

കാസര്‍കോട്‌: കൊറോണ വ്യാപന ഭീഷണിയില്‍ നാട്‌ നിശ്ചലമായി നില്‍ക്കുമ്പോഴും ഉത്തരവാദിത്വബോധത്തിന്റെ നേര്‍ക്കാഴ്‌ചയൊരുക്കുകയാണ്‌ കാസര്‍കോട്‌ ജില്ലയിലെ മെഡിക്കല്‍ ഷോപ്പ്‌ ഉടമകളും ജീവനക്കാരും. നാല്‌ ദിവസമായി ലോക്ക്‌ ഡൗണ്‍ തുടരുന്ന ...

Read more

കാസര്‍കോട്ട്‌ മൂന്നുപേര്‍ക്ക്‌ കൂടി കൊറോണ; കണ്ണൂരില്‍ ഒമ്പത്‌ പേര്‍ക്ക്‌

കാസര്‍കോട്‌: സംസ്ഥാനത്ത്‌ ഇന്ന്‌ 19 പേര്‍ക്ക്‌ കോറോണ സ്ഥിരീകരിച്ചു. കാസര്‍കോട്‌ ജില്ലയില്‍ മൂന്ന്‌ പുതിയ കോവിഡ്‌ 19 പോസിറ്റീവ്‌ കേസുകളാണ്‌ റിപോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. 37 വയസ്സുള്ള ചെങ്കള ...

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികില്‍സയിലായിരുന്ന തളങ്കര സ്വദേശിനി മരിച്ചു

കാസര്‍കോട്‌: മൂന്നാഴ്‌ചയ്‌ക്ക്‌ മുമ്പ്‌ കാറഡുക്കയില്‍ നിയന്ത്രണം വിട്ട്‌ ജീപ്പ്‌ കുഴിയിലേക്ക്‌ മറിഞ്ഞ്‌ ഗുരുതരനിലയില്‍ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി മരിച്ചു. പട്ടേല്‍ റോഡിലെ എ.എച്ച്‌ അഹമദ്‌ മുസ്‌ല്യാരുടെ ...

Read more

ദേലംപാടിയില്‍ പൊലീസിന്‌ നേരെ നാട്ടുകാരുടെ ആക്രമണം; എസ്‌.ഐ അടക്കം നാല്‌ പൊലീസുകാര്‍ക്ക്‌ പരിക്ക്‌

കാസര്‍കോട്‌: ദേലംപാടി കല്ലടുക്ക കോളനിയില്‍ നാട്ടുകാരുടെ ആക്രമണത്തില്‍ എസ്‌.ഐ ഉള്‍പ്പടെ നാല്‌ പൊലീസുകാര്‍ക്ക്‌ പരിക്കേറ്റു. സംഭവത്തില്‍ പ്രദശവാസികളായ രണ്ട്‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ ...

Read more

കാരുണ്യത്തിന്റെ ഹൃദയം തുറന്ന്‌ കൊടുത്ത്‌ ഇവിടെയും ചിലർ

കാസര്‍കോട്‌: കൊറോണ വ്യാപന സാഹചര്യത്തില്‍ നിരീക്ഷണത്തിന്‌ വിധേയരാകുന്ന രോഗികളെ പാര്‍പ്പിക്കാന്‍ സ്ഥലം തേടി അലയുന്ന അധികാരികള്‍ക്ക്‌ മുന്നില്‍ കാരുണ്യത്തിന്റെ ഹൃദയം മലര്‍ക്കെ തുറന്നിട്ട്‌ മാതൃകയാവുകയാണ്‌ പുതിയ ബസ്‌ ...

Read more

കോവിഡ്‌ 19: പാസ്‌/പെര്‍മിറ്റ്‌ അനുവദിക്കുന്നതിനുള്ള ഉത്തരവിറക്കി ജില്ലാ കലക്ടര്‍ 

കാസര്‍കോട്‌: കോവിഡ്‌ 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ അവശ്യവസ്‌തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും നീതിപൂര്‍വ്വകമായ വിതരണത്തിനും ന്യായമായ വിലയില്‍ ലഭ്യമാക്കുന്നതിനുമായി 1955ലെ എസന്‍ഷ്യല്‍ കമ്മോഡിറ്റി ആക്ട്‌ സെക്ഷന്‍ 6 ...

Read more

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഒരു കോടി രൂപ അനുദിച്ചു

കാസര്‍കോട്‌: കാഞ്ഞങ്ങാട്‌ എം.എല്‍.എ കൂടിയായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന്‌ ഒരു കോടി രൂപ കാഞ്ഞങ്ങാട്‌ ജില്ലാ ആസ്‌പത്രിക്ക്‌ അനുവദിച്ചു. കൊറോണ ...

Read more

“കൊ​റോ​ണ’ എ​ന്ന് വി​ളി​ച്ച് മ​ണി​പ്പൂ​ർ യു​വ​തി​യു​ടെ ദേ​ഹ​ത്ത് തു​പ്പി​യ​യാ​ൾ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധ രൂ​ക്ഷ​മാ​യി പ​ട​രു​ന്ന​തി​നി​ടെ മ​ണി​പ്പൂ​ർ യു​വ​തി​ക്കു നേ​രെ ഡ​ൽ​ഹി​യി​ൽ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യയാ​ൾ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി​യി​ലെ വി​ജ​യ​ന​ഗ​റി​ൽ യു​വ​തി​യെ അ​ധി​ക്ഷേ​പി​ച്ച മു​ഖ​ർ​ജി ന​ഗ​ർ സ്വ​ദേ​ശി​യാ​യ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.