Saturday, October 31, 2020

Day: March 27, 2020

കോവിഡ് 19 സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി അവരെ നിരീക്ഷണത്തിലാക്കും

കാസർകോട്: ജില്ലയില്‍  കോവിഡ് 19 സ്ഥിരീകരിച്ചവരുടെ മുഴുവന്‍  സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അവരെ കര്‍ശന നിരീക്ഷണത്തിലാക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.  രോഗം സ്ഥിരീകരിച്ചവരില്‍ നിന്ന് സമ്പര്‍ക്കം മൂലം രോഗം ...

Read more

കാസർഗോഡ് 34 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ജില്ല അടിയന്തിര നടപടികളിലേക്ക്

കാസർകോട്/ തിരുവനന്തപുരം: കാസർ കോട്ട് 34 പേർക്ക് കൂടി വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചു. സം​സ്ഥാ​ന​ത്ത്  39 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടത്തിൽ 34 പേരും കാസർകോട്ടാണെന്നത് ആശങ്ക വർധിപ്പിച്ചു. ...

Read more

ഫെബ്രുവരി 20ന് ശേഷം സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം

കാസര്‍കോട്: ഫെബ്രുവരി 20ന് ശേഷം സംസ്ഥാനത്തിന് പുറത്ത് നിന്ന് കാസര്‍കോട്ടേക്ക് വന്ന മുഴുവനാളുകളും വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ ഒറ്റക്ക് മുറികളില്‍ കഴിയേണ്ടതാണെന്നും അവര്‍ മറ്റൊരാളുമായും യാതൊരു കാരണവശാലും ...

Read more

ഈ ദുരിതപര്‍വ്വത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണം; വൈറലായി കോവിഡ് 19 പോസിറ്റീവായ യുവാവിന്റെ ഓഡിയോ

കാസര്‍കോട്: കോവിഡ് 19 വ്യാപനം തടയുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിക്കുകയാണെങ്കിലും ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ പരിമിതി രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ദുരിതമാകുന്നു. കാസര്‍കോട് ...

Read more

കോവിഡ് 19: രോഗികള്‍ക്ക് ദുരിതം; തലപ്പാടിയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കണം-മൊഗ്രാല്‍ ദേശീയവേദി

മൊഗ്രാല്‍: കോവിഡ്19 നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടാക്കിയ ഗതാഗതനിയന്ത്രണം രോഗികള്‍ക്ക് ദുരിതമാകുന്നു. കേരള-കര്‍ണാടക സര്‍ക്കാറുകള്‍ തലപ്പാടിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിരോധനം രോഗികള്‍ക്ക് ഏറെ ...

Read more

നുള്ളിപ്പാടി കെയര്‍വെല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും ജീവനക്കാരും ഇന്ന് ജോലിക്ക് ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്ത കാസര്‍കോട് നുള്ളിപ്പാടി കെയര്‍വെല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ നിരീക്ഷണം പറഞ്ഞിട്ടില്ലാത്ത, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും ...

Read more

പൊലീസ് അതിക്രമം: നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്-ഐ.ജി. വിജയ് സാക്കറെ

കാസര്‍കോട്: അവശ്യ സാധനങ്ങള്‍ക്ക് ഇറങ്ങുന്നവരെ ചില പൊലീസുകാര്‍ അടിച്ചോടിക്കുന്നതും തെറി വിളിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഐ.ജി. വിജയ് സാക്കറെ പറഞ്ഞു. നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ ...

Read more

കര്‍ണാടക സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുമ്പള: കര്‍ണാടക സ്വദേശിയെ കുമ്പളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക പുത്തൂരിലെ നവീന്‍ (42)ആണ് തൂങ്ങി മരിച്ചത്. പേരാല്‍ പൊട്ടോരിയിലെ ഒരു ക്വാര്‍ട്ടേഴ്‌സിന്റെ പിറക് വശത്തെ ...

Read more

ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് മാര്‍ച്ച് 26ന് ജില്ലയില്‍ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. 47 വാഹനങ്ങള്‍ ...

Read more

പൊലീസിന് എതിരെ വാട്‌സ് ആപ് സന്ദേശം; പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

ബേക്കല്‍: ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയ പൊലീസിനെതിരെ വാട്‌സ് ആപ് സന്ദേശം പ്രചരിപ്പിച്ചുവെന്നതിന് പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.