Saturday, October 31, 2020

Day: March 28, 2020

ശ്രീധരന്‍ നായര്‍

പൊയിനാച്ചി: ഉദുമ പഞ്ചായത്ത് മുന്‍ അംഗം ബാര ഞെക്ലിയിലെ മുങ്ങത്ത് ശ്രീധരന്‍ നായര്‍ (71) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ കുഴഞ്ഞു വീണ ശ്രീധരന്‍ നായരെ ഉദുമയിലെ ...

Read more

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ വൈദ്യുതി എത്തി

ബദിയടുക്ക: ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ വൈദ്യുതി എത്തിച്ച് കെ.എസ്.ഇ.ബി. കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടം കോവിഡ് 19 ആസ്പത്രിയായി മാറ്റുന്നതിന്റെ ഭാഗമായി കെട്ടിടത്തിലേക്ക് വൈദ്യുതി ...

Read more

കോവിഡ് രോഗബാധിതരുടെ പേര് വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വെള്ളിയാഴ്ച വൈറസ് സ്ഥിരീകരിച്ചവരുടെ പേര് വിവരം വിലാസവും ഫോണ്‍ നമ്പറും അടക്കം ചോര്‍ന്നത് സംബന്ധിച്ച് ജില്ലാ പൊലീസ് ...

Read more

ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകള്‍

കാസര്‍കോട്: കോവിഡ് 19 ചികിത്സാ സൗകര്യം ഒരുക്കുന്നതിനും രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാര്‍പ്പിക്കുന്നതിനുമായി സര്‍ക്കാര്‍ തലത്തില്‍ ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററുകളായി സജീകരിച്ച ആസ്പത്രികള്‍: കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, ...

Read more

തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട്: തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കി മാതൃക സൃഷ്ടിക്കുകയാണ് കാഞ്ഞങ്ങാട് നഗരസഭ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ, ഭക്ഷണം കിട്ടാതെ അലയുന്ന തെരുവ് ...

Read more

പടന്നക്കാട്ടെ കേന്ദ്ര സര്‍വ്വകലാശാല പഴയ കെട്ടിടം കൊറോണ സെന്റര്‍; ഉദയഗിരി വനിതാ ഹോസ്റ്റലും കേന്ദ്രസര്‍വ്വകലാശാല ഹോസ്റ്റലും ഏറ്റെടുത്തു

കാസര്‍കോട്: ജില്ലയിലെ കോവിഡ് ബാധിതരെയും നിരീക്ഷണത്തിലാകുന്നവരേയും പാര്‍പ്പിക്കാന്‍ വിദ്യാനഗറിലുള്ള ഉദയഗിരി വനിതാ ഹോസ്റ്റലും കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയുടെ എല്ലാ രണ്ട് ഹോസ്റ്റലും ബെണ്ടിച്ചാലിലെ ഖുര്‍ആന്‍ ഇസ്ലാമിക് സയന്‍സ് സ്‌കൂളും ...

Read more

സംസ്ഥാനത്ത് ആറുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട്ട് ഒരാള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുപേര്‍ക്ക് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ കാസര്‍കോട്ട് ഒരു പോസിറ്റീവ് കേസാണ് ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണൂരില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാത്തതും ...

Read more

കൊറോണ: നാടും നഗരവും ഉറങ്ങുകയാണ്, അധികാരികള്‍ക്ക് ഉറക്കമില്ലാത്ത ദിനങ്ങളും

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അതിജാഗരൂകരായി വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ഓരോരാളും അവരവര്‍ അകലം പാലിച്ചു നിന്നതിന്റെ ഫലമാണ് നാട്ടിലും നഗരത്തിലും കാണാന്‍ പറ്റുന്നത്. രാജ്യം അടച്ചിട്ടപ്പോള്‍ നാടും ...

Read more

കോവിഡ് 19: കാസര്‍കോട്ടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യമന്ത്രി തന്നെ നേതൃത്വം കൊടുക്കണം-യൂത്ത് ലീഗ്

കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ്19 രോഗം സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയുടെ ചുമതല ആരോഗ്യമന്ത്രി നേരിട്ട് ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ...

Read more

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി

കൊച്ചി: കൊച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധയെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.