Saturday, October 31, 2020

Day: March 29, 2020

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മാര്‍ച്ച് 28ന് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കുമ്പള-2, വിദ്യാനഗര്‍-2, ബദിയടുക്ക-1, ബേഡകം-1, മേല്‍പ്പറമ്പ്-1, ബേക്കല്‍-1, അമ്പലത്തറ-1, ഹൊസ്‌സ്ദുര്‍ഗ്-1, ...

Read more

കോവിഡ്-19: സ്പെഷ്യൽ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ ജില്ലയിലെത്തി

കാസർകോട്: ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ഓഫീസര്‍ ജില്ലയിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ പ്രിന്‍സിപ്പൽ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മയാണ് കോവിഡ്-19 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയത്. ...

Read more

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും ...

Read more

നുള്ളിപ്പാടിയിലെ ഭാരത്‌ റൈസ്‌ മിൽ ഉടമ എ ഖാത്തിം അന്തരിച്ചു

കാസർകോട്‌: നുള്ളിപ്പാടിയിലെ ഭാരത്‌ റൈസ്‌ മിൽ ഉടമ എ ഖാത്തിം (84) അന്തരിച്ചു. നുള്ളിപ്പാടി മുഹ്‌യുദ്ധീൻ ജുമാമസ്‌ജിദ്‌ മുൻ പ്രസിഡന്റാണ്‌. ഭാര്യ: ഖദീജ. മക്കൾ: ഹുസൈൻ, അബ്ദുൾറഹ്‌മാൻ, ...

Read more

ഇനി എത്ര ദിവസം ഇങ്ങനെ? കാസര്‍കോട് ചോദിക്കുന്നു

കാസര്‍കോട്: കാസര്‍കോടിന് ലോക്ക്ഡൗണിന്റെ ഒരാഴ്ചക്കാലം. കൊറോണ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ സംസ്ഥാനത്ത് അതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയത് കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോട് ജില്ലയാണ്. മാര്‍ച്ച് 28 ...

Read more

കേരളത്തെ ശ്വാസം മുട്ടിച്ച് കർണാടക;അതിർത്തി കടക്കാനാവാതെ ചരക്ക് ലോറികൾ

കാസർകോട്: കേരളത്തെ ശ്വാസം മുട്ടിച്ച് കർണാടക.അതിർത്തിയിൽ മണ്ണിട്ട് വാഹനയാത്ര തടസപ്പെടുത്തിയത് പരിഹരിച്ചില്ല. അതിർത്തിയിൽ കേരളത്തിലേക്ക് വരാൻ കാത്തിരിക്കുന്നത് നിരവധി ചരക്ക് ലോറികൾ. പച്ചക്കറി അരി, മറ്റു ധാന്യങ്ങളുമായി ...

Read more

കൊവിഡ്: രാജ്യം ജീവന്മരണ പോരാട്ടത്തിലാണെന്ന് പ്രധാനമന്ത്രി

ന്യൂദൽഹി: കോവിഡിനെ തുരത്താനുള്ള പോരാട്ടം രാജ്യത്തെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻകി ബാത്തിലാണ് പ്രധാനമന്ത്രി ഈ ആശങ്ക പങ്ക് വെച്ചത്. ലോകമാകെ കോവിഡിന് ...

Read more

കർണാടകയുടെത് നടപടി മനുഷ്യ പറ്റില്ലാത്ത  നടപടി -റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ

കാസർകോട്: അത്യാസന്ന നിലയിൽ മംഗ്ളൂരുവിൽ കൊണ്ടു പോകുന്ന രോഗികളെ തലപ്പാടിയിൽ വെച്ച് കർണാടക പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടർന്ന് രണ്ട് രോഗികൾ മരിക്കുകയും ഗർഭിണി ആംബുലൻസിൽ പ്രസവിക്കുകയും ...

Read more

അതിർത്തിയിൽ കർണാടക പൊലീസ് തടഞ്ഞതിനെ തുടർന്ന് ചികിൽസ കിട്ടാതെ രോഗി മരിച്ചു

കാസർകോട്: മംഗളുരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് തലപ്പാടി അതിർത്തിയിൽ കർണാടക പൊലീസ് തടഞ്ഞു. ചികിൽസ കിട്ടാതെ രോഗി മരിച്ചു. ബണ്ട്വാൾ സ്വദേശി പാത്തുഞ്ഞിയാണ് മരിച്ചത്. കാസർകോട്ട് മകന്റെ ...

Read more

കൊറോണാസുരന്റെ കഥ പറയുന്ന യക്ഷഗാനം വൈറലാകുന്നു

കാസര്‍കോട്: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് യക്ഷഗാനത്തിലൂടെ ഊര്‍ജ്ജം പകരുകയാണ് ജില്ലയിലെ യക്ഷഗാന കലാകാരന്മാര്‍. ലോക് ഡൗണ്‍ നിര്‍ദ്ദേശം കാരണം അമ്പതോളം വരുന്ന യക്ഷഗാന ട്രൂപ്പുകളുടെ ക്യാമ്പുകള്‍ മുടങ്ങിയിരിക്കുകയാണ്. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.