Saturday, October 31, 2020

Day: March 30, 2020

പുതിയ കാറിൽ  കറങ്ങാനിറങ്ങി;  നാട്ടുകാർ പൊലീസിൽ ഏൽപിച്ചു

കാസർകോട്:  യുവാവ് പുതിയ കാറെടുത്തപ്പോഴെക്കും പിന്നാലെയെത്തി ലോക്ഡൗൺ. എത്രനാൾ അതൊന്ന് ഓടിക്കാതെ കണ്ടുകൊണ്ടിരിക്കും. ഒടുവിൽ എന്തു വന്നാലും വേണ്ടിയില്ലെന്നു കരുതിയാണ് കാസർകോട് സ്വദേശി കാറെടുത്ത് റോഡിലിറങ്ങിയത്. റോഡിലിറങ്ങിയതിന്റെ കാരണം ...

Read more

സ്പെഷ്യൽ ഓഫീസർ അല്‍കേഷ് കുമാര്‍ ശര്‍മ്മ കോവിഡ് 19 പ്രതിരോധം അവലോകനം നടത്തി

കാസർകോട്: ജില്ലയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും അതിഥിതൊഴിലാളികള്‍ക്കും  ഉള്‍പ്പടെ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്താന്‍ നടപടി  സ്വീകരിച്ചതായി  കോവിഡ് 19 വ്യാപനം തടയുന്നതിന് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി ...

Read more

വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനും നിയന്ത്രണം

കാസർകോട്: വാഹനങ്ങളില്‍ കുറേ ആളുകള്‍ ഒന്നിച്ച് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാറില്‍ ഡ്രൈവര്‍ കൂടാതെ ഒരാള്‍ മാത്രവും ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രവുമേ പോകാന്‍ അനുവദിക്കു. ഈ നിര്‍ദ്ദേശം ...

Read more

ജില്ലയിലെ 6 പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍  പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കും- ഐ ജി

കാസർകോട്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19  സ്ഥിരീകരിച്ച  ആറ് പഞ്ചായത്തുകളിലെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രദേശങ്ങള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അവിടെ ജനങ്ങങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ...

Read more

കോവിഡ്: 100 കടന്ന് കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചത് 17 പേര്‍ക്ക്

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 100 കടന്ന് 105 ആയി. തിങ്കളാഴ്ച 17 പേര്‍ക്കാണ് കാസര്‍കോട്ട് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ 11 പേര്‍ക്കും. സംസ്ഥാനത്ത് ...

Read more

കാസര്‍കോട് മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡ് ആക്കി മാറ്റിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം-മെഡിക്കല്‍ കോളേജ് സമരസമിതി

കാസര്‍കോട്: ജില്ലയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡ് ആക്കി മാറ്റുന്ന സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് മെഡിക്കല്‍ ...

Read more

പൊലീസിലെ സൗമ്യസാന്നിധ്യം; കെ. ഭാസ്‌കരന്‍ വിരമിക്കുന്നു

കാസര്‍കോട്: നീണ്ട 30 വര്‍ഷത്തെ സ്തുത്യര്‍ഹസേവനത്തിന് ശേഷം കാസര്‍കോട് പൊലീസിലെ സൗമ്യ സാന്നിധ്യം കെ. ഭാസ്‌ക്കരന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പടിയിറങ്ങുന്നു. 1990ല്‍ പൊലീസ് സേനയില്‍ പൊലീസ് ...

Read more

ബേള കൗമുദി ഗ്രാമീണ നേത്രാലയ സ്ഥാപക ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ അന്തരിച്ചു

ബദിയടുക്ക: ബേള കൗമുദി ഗ്രാമീണ നേത്രാലയം സ്ഥാപക ചെയര്‍മാനും കേന്ദ്രീയ വിദ്യാലയത്തിലെ റിട്ട. അധ്യാപകനുമായ കെ. നീലകണ്ഠന്‍ (80) അന്തരിച്ചു. ഗ്രാമങ്ങളിലൂടെ വികസനം എന്ന മഹാത്മ ഗാന്ധിയുടെ ...

Read more

പിടിവാശി വിടാതെ കര്‍ണാടക, അതിര്‍ത്തികള്‍ അടച്ചു തന്നെ; മാധ്യമങ്ങള്‍ക്കും വിലക്ക്

തലപ്പാടി: പിടിവാശി വിടാതെ കര്‍ണാടക. മണ്ണിട്ടും ബാരിക്കേട് വെച്ചും അടച്ചിട്ട അതിര്‍ത്തി തുറക്കാന്‍ കര്‍ണാടക അധികൃതര്‍ ഇനിയും തയ്യാറായില്ല. മംഗളൂരുവിലേക്ക് ചികിത്സക്കായി ആംബുലന്‍സില്‍ പോകുകയായിരുന്ന രണ്ട് ജീവനുകള്‍ ...

Read more

അതിര്‍ത്തി അടച്ചതിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കര്‍ണാടക കേരള അതിര്‍ത്തി പൂര്‍ണ്ണമായി അടക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയെ സമീപിച്ചു. ആംബുലന്‍സ് പോലും തടയുകയാണെന്നും അതിര്‍ത്തി അടിയന്തിര ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.