Sunday, May 16, 2021

Day: June 3, 2020

വനിതാ ഡോക്ടർക്ക് കോവിഡ് പകർന്നത് ജനറൽ ആസ്പത്രിയിലെ അശാസ്ത്രീയ സ്രവ പരിശോധനയെത്തുടർന്നെന്ന് ആക്ഷേപം

കാസർകോട്: ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച വനിതാ ഡോക്ടർക്ക് രോഗം പകർന്നത് ജനറൽ ആസ്പത്രിയിലെ അശാസ്ത്രീയ സ്രവ പരിശോധനയെത്തുടർന്നെന്ന് ആക്ഷേപം. ജനറൽ ആശുപത്രിയിൽ കോവിഡ് ലക്ഷണങ്ങളോടെ എത്തിയ ആൾ ...

Read more

കാരുണ്യ പദ്ധതി വഴിയുള്ള ചികിത്സകള്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം-യൂത്ത് ലീഗ്

കാസര്‍കോട്: ജീവ കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമായി കേരളത്തിലെ പാവപ്പെട്ട കാന്‍സര്‍, ഹൃദ്രോഗം, വൃക്ക രോഗികള്‍ക്ക് ആശ്വാസമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാരുണ്യ ബെനവലന്റ് ഫണ്ട് വഴിയുള്ള ...

Read more

കോവിഡ് കാലത്തും ആശ്വാസമേകാന്‍ അബുദാബി കെ.എം. സി.സിയുടെ സഹജീവിക്കൊരു സമാശ്വാസം പദ്ധതി

ബദിയടുക്ക: കെ.എം.സി.സി അബുദാബി ബദിയടുക്ക പഞ്ചായത്തിന്റെ വിഷന്‍ 2020 ന്റെ ഭാഗമായി ഒരു വര്‍ഷമായി നടപ്പിലാക്കി വരുന്ന സഹജീവിക്കൊരു സമാശ്വാസം പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ...

Read more

കെ വി പത്മനാഭന്‍

ഉദുമ: ഉദുമയിലെ ആദ്യകാല വ്യാപാരിയും ജയപ്രകാശ് മെഡിക്കല്‍ ഉടമയുമായ കൊക്കാല്‍ ജയപ്രകാശ് ഭവനിലെ കെവി പത്മനാഭന്‍ (85) അന്തരിച്ചു. ഉദുമ കണ്ണികുളങ്ങര വീട്ടില്‍ പരേതരായ അപ്പ ഗുരുക്കളുടെയും ...

Read more

കെട്ടിട ഉടമകളുടെ നടപടി അഭിനന്ദനാര്‍ഹം-മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കോവിഡ്-19 ലോക്ഡൗണ്‍ മൂലം കച്ചവട സ്ഥാപനങ്ങള്‍ മാസങ്ങളോളം അടഞ്ഞുകിടന്നതിനെ തുടര്‍ന്ന് വ്യാപാരികളുടെ കടവാടക ഒഴിവാക്കി തരണമെന്ന മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് രണ്ട് മാസത്തെ ...

Read more

ലോറിയില്‍ പലചരക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ലോറിയില്‍ പലചരക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന പുകയില ഉല്‍പനങ്ങളുമായി രണ്ട് പേരേ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ സ്വദേശികളായ സൈനുദ്ദീന്‍ (55), അബ്ദുല്‍ മജീദ് (30) ...

Read more

കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ചത് ജനറല്‍ ആസ്പത്രിയിലെ വനിതാ ഡോക്ടറടക്കം മൂന്ന് പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ക്കാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് ...

Read more

സംസ്ഥാനത്ത് 82 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 3 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ...

Read more

റിട്ട. ഇലക്ട്രിഷ്യന്‍ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: സി.പി.സി.ആര്‍.ഐ.യിലെ റിട്ട. ഇലക്ട്രിഷ്യന്‍ പള്ളം താലൂക്ക് ഓഫീസിന് സമീപം താമസിക്കുന്ന ബി.പി. വിനയചന്ദ്രനെ(77) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ...

Read more

അബ്ദുല്‍ ഹമീദ്

കാസര്‍കോട്: തെരുവത്തെ പഴയകാല വ്യാപാരി അബ്ദുല്‍ ഹമീദ് (68) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ച്ച രാവിലെയാണ് മരണം. 45 വര്‍ഷത്തിലേറെയായി തെരുവത്ത് പലചരക്ക് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.