Sunday, May 16, 2021

Day: June 5, 2020

കോവിഡ് പ്രതിരോധം: ജനപ്രതിനിധികളുടെ യോഗം എല്ലാ ആഴ്ചയിലും ചേരും-മന്ത്രി

കാസര്‍കോട്: കോവിഡ് 19 പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുന്നതിന് എല്ലാ ആഴ്ചയിലും എം.പി, എല്‍. എം.എല്‍, നഗരസഭ അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപതിനിധികള്‍, ജില്ലാകളക്ടര്‍, ജില്ലാ പോലീസ് മേധാവി ...

Read more

ബക്കറ്റിലെ വെള്ളത്തില്‍ വീണ് അബോധാവസ്ഥയിലായ കുഞ്ഞിന് ജനറല്‍ ആസ്പത്രിയിലെ നഴ്‌സിന്റെ ഇടപെടലില്‍ പുതുജീവന്‍

കാസര്‍കോട്: ബക്കറ്റിലെ വെള്ളത്തില്‍ വീണ് അബോധാവസ്ഥയിലായ കുഞ്ഞിന് ജനറല്‍ ആസ്പത്രിയിലെ നഴ്‌സിന്റെ ഇടപെടലില്‍ പുതുജീവന്‍. വ്യാഴാഴ്ച രാത്രി മേല്‍പറമ്പിലെ ഒരു വീട്ടില്‍ കളിക്കുകയായിരുന്ന ഒരു വയസുള്ള ആണ്‍ ...

Read more

വില്‍പ്പന സംഘത്തിന് കൈമാറാന്‍ കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കുമ്പള: വില്‍പ്പന സംഘത്തിന് കൈമാറാന്‍ കൊണ്ടു വന്ന 2.100 കിലോ കഞ്ചാവുമായി രണ്ട് പേരെ കുമ്പള എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ കാക്കാടിലെ അഷ്ഫാക്ക് (32), മേല്‍പറമ്പ് ...

Read more

ജില്ലക്ക് നേരിയ ആശ്വാസം, കാസര്‍കോട്ട് പുതുതായി ഒരു കോവിഡ് രോഗി മാത്രം; ഏഴ് പേര്‍ രോഗവിമുക്തരായി

കാസര്‍കോട്: ജില്ലയില്‍ പുതുതായി ഒരാള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പുതുതായി നൂറിലധികം പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചപ്പോള്‍ കാസര്‍കോട്ട് ഒരു കേസ് മാത്രമാണുള്ളതെന്നത് നേരിയ ആശ്വാസം ...

Read more

സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തില്‍ ഏറ്റവും കൂടിയ രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ രോഗികളുടെ എണ്ണമാണിത്. കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് മാത്രമാണ് ...

Read more

എന്റെ നാടുണരണം

ഈ കോവിഡ് കാലത്തും ഒരു നാട് പട്ടിണിയും പരിഭവവും പരാതികളുമില്ലാതെ സന്തോഷം കഴിയുക, രോഗികള്‍ തലപ്പാടി വരെയും പരിയാരവും കണ്ണൂരും അതിനപ്പുറം കോഴിക്കോട് വരെയും ആസ്പത്രികളില്‍ ചികിത്സകള്‍ക്കായി ...

Read more

ഈ കുടിനീരിന് ആത്മസംതൃപ്തിയുടെ മധുരവും അധ്വാനത്തിന്റെ ഉപ്പുരസവും

കാഞ്ഞങ്ങാട്: രാജേഷ് കുഴിച്ച ഈ കിണറിലെ വെള്ളത്തിന് ആത്മസംതൃപ്തിയുടെ മധുരവും അധ്വാനത്തിന്റെ ഉപ്പുരസവും. തൊഴിലാളികളെ കിട്ടാത്ത പ്രയാസവും അതിലേറെ സാമ്പത്തിക പ്രയാസവും ഉള്ളതിനാലാണ് മരപ്പണിക്കാരനായ രാവണേശ്വരം തണ്ണോട്ടെ ...

Read more

40 ഏക്കറില്‍ വ്യത്യസ്തങ്ങളായ കൃഷി ചെയ്ത് മീഞ്ചയിലെ പഞ്ച സഹോദരങ്ങള്‍

കാസര്‍കോട്: 40 ഏക്കര്‍ സ്ഥലത്ത് വ്യത്യസ്ഥങ്ങളായ കൃഷിചെയ്ത് ശ്രദ്ധേയരാവുകയാണ് പഞ്ച സഹോദരങ്ങള്‍. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മീഞ്ച പഞ്ചായത്തിലെ മിയാപ്പദവ് ചൗട്ടറെ തോട്ടത്തിലെ ഡോ. ചന്ദ്രശേഖരന്‍ ചൗട്ടയുടെ കുടുംബമാണ് ...

Read more

കാസര്‍കോടിന്റെ കോവിഡ് പ്രതിരോധ വീരഗാഥയുമായി ‘കോ അവയര്‍ -19’

കാസര്‍കോട്: ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ കോവിഡ്-19 എന്ന മഹാമാരിയെ പ്രതിരോധിച്ച കാസര്‍കോടന്‍ മാതൃകയുടെ നാള്‍വഴികളുമായി 'കോ അവയര്‍-19' ഡോക്യുമെന്ററി ഒരുങ്ങി. ഒന്നുമില്ലെന്ന പരിഭവങ്ങള്‍ക്കിടയിലും ഒരു നാട് ...

Read more

ജൈവ വൈവിധ്യ സംരക്ഷണം കാലത്തിന്റെ അനിവാര്യത-മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: പ്രകൃതിയും ജീവിതവും ഏറെ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജൈവ വൈവിധ്യ സംരക്ഷണം കാലത്തിന്റെ അനിവാര്യതയാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.