Sunday, May 16, 2021

Day: June 6, 2020

പള്ളികളില്‍ ആരാധന: സമസ്ത മഹല്ലുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി

ചേളാരി: 2020 ജൂണ്‍ 8 മുതല്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മഹല്ലു കമ്മിറ്റികള്‍ക്ക് ...

Read more

മഞ്ചേശ്വരം ദേശീയ പാതയോരത്ത് മാലിന്യം തള്ളിയ സംഘത്തെ ആര്‍.ഡി.ഒ പിടികൂടി

കാസര്‍കോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപമുള്ള പെട്രോള്‍ പമ്പിനടുത്ത് ദേശീയ പാതയോരത്ത് മാലിന്യം തള്ളിയവര്‍ക്കെതിരെ കേസ്. മിനി ടെമ്പോയില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തള്ളുന്ന സംഘത്തെ കാസര്‍കോട് ...

Read more

മലയോരത്തിന് ആശ്വാസം: വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രി ഉദ്ഘാടനം എട്ടിന്

കാസര്‍കോട്: പൂടംങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്കാസ്പത്രി പ്രഖ്യാപനവും എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ ആസ്പത്രികെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ എട്ടിന് നടക്കും. ഉച്ചയ്ക്ക് 12.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി ...

Read more

കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന ആറുപേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നുവന്ന നാലുപേര്‍ക്കും; രോഗബാധിതരില്‍ എട്ടുവയസുകാരനും

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 10 പേരില്‍ ആറ് പേര്‍ വിദേശത്ത് നിന്നും നാലുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവര്‍. ഇതില്‍ വിദേശത്ത് നിന്നെത്തിയ എട്ടുവയസുകാരനുമുണ്ട്. ഇന്ന് ...

Read more

സംസ്ഥാനത്ത് 108 പേര്‍ക്ക് കോവിഡ്; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ...

Read more

ക്രൂരതയില്‍ പൊലിഞ്ഞ ജീവനും മനസാക്ഷി നടുങ്ങിയ കേരളവും

ഇത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. കണ്ണുനീരുണങ്ങാതെ പ്രാണവേദനയില്‍ ആരോടും പറയാനാകാതെ ജീവന്‍ വെടിഞ്ഞ സംഭവം. നിര്‍ദയമായ ആ കൊലപാതകത്തെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. പ്രാണവേദനയാല്‍ പുളയുമ്പോഴും ...

Read more

വിദ്യാര്‍ത്ഥികള്‍ മാനസിക പിരിമുറുക്കം ഒഴിവാക്കി ആത്മ സംയമനം പാലിക്കണം-എസ്.എസ്.എഫ്

മധൂര്‍: വിദ്യാര്‍ത്ഥികള്‍ മാനസിക പിരിമുറുക്കം ഒഴിവാക്കുകയും ആത്മ സംയമനം പാലിക്കുകയും ചെയ്യണമെന്ന് എസ്. എസ്.എഫ് മധൂര്‍ സെക്ടര്‍ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പുതിയ അധ്യായന ...

Read more

ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല എസ്.പി.സി യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു

നായന്മാര്‍മൂല: പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല എസ്.പി.സി യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റര്‍ പി. നാരായണന്‍, ജില്ലാ എസ്.പി.സി നോഡല്‍ ഓഫീസര്‍ അസിനാര്‍ (ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് ...

Read more

മനഃസാക്ഷിയെ നടുക്കിയ ക്രൂരത; എം.എ റഹ്മാന്‍ മാഷിന്റെ ചിത്രം ചര്‍ച്ചയാവുന്നു

കാസര്‍കോട്: സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച് കെണിയില്‍ പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കവും ദുഃഖവും പങ്കുവെച്ച് പ്രശസ്ത എഴുത്തുകാരന്‍ എം.എ റഹ്മാന്‍ ...

Read more

ജില്ലയില്‍ ശനിയാഴ്ച മുതല്‍ സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തിവെച്ചു; നഷ്ടം സഹിച്ച് സര്‍വീസ് തുടരാനാകില്ലെന്ന് ഉടമകള്‍

കാസര്‍കോട്: ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് സംസ്ഥാനത്ത് സര്‍വീസ് പുനരാരംഭിച്ച സ്വകാര്യബസുകള്‍ നിരത്തുകളില്‍ നിന്ന് പിന്‍വാങ്ങുന്നു. കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച മുതല്‍ സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.