Sunday, May 16, 2021

Day: June 8, 2020

ചാര്‍ട്ടേര്‍ഡ് വിമാനവുമായി കെസെഫും

ദുബായ്: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ജന്മനാട്ടിലേക്ക് പോകാനാകാതെ പ്രതിസന്ധിയിലായ കാസര്‍കോട് ജില്ലക്കാര്‍ക്ക് തണലൊരുക്കി കെസെഫും. യു.എ.ഇയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കെസെഫിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ ബുക്കിംഗ് ...

Read more

ദക്ഷിണ കന്നടയിലേക്ക് പാസ് അനുവദിക്കുന്നതിലെ തടസ്സം: കര്‍ണാടക ബി.ജെ.പി എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയില്‍ ധാരണ

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് ജോലിക്കും വ്യാപാരത്തിനും ദിവസവും പോയി വരുന്ന ആള്‍ക്കാര്‍ക്ക് പാസ് അനുവദിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ ദക്ഷിണ കന്നഡ ജില്ലാ ...

Read more

സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി ടെസ്റ്റ് കാസര്‍കോട്ടും

കാസര്‍കോട്: സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് ജില്ലയില്‍ നടത്തുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, പൊതു ജനസമ്പര്‍ക്കം കൂടുതലുള്ള പൊതുപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അതിഥി ...

Read more

കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന അഞ്ചുപേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്ന് വന്ന മൂന്നുപേര്‍ക്കും

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച എട്ടുപേരില്‍ മൂന്ന് പേര്‍ കുവൈത്തില്‍ നിന്നും രണ്ട് പേര്‍ ദുബായില്‍ നിന്നും മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവര്‍. ചികിത്സയിലുണ്ടായിരുന്ന ഏഴ് ...

Read more

സംസ്ഥാനത്ത് 91 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് എട്ട് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍കോട്ട് എട്ടുപേര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ...

Read more

എക്‌സൈസ് രണ്ട് ദിവസങ്ങളിലായി പിടികൂടിയത് 105 ലിറ്റര്‍ വാഷും 17.28 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും

കാസര്‍കോട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മദ്യവും മയക്കുമരുന്നും ജില്ലയിലേക്ക് കടത്തുന്നത് തടയാന്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ...

Read more

പ്രവാസികള്‍ അവഗണനയുടെ ആഴക്കടലില്‍

'ചന്ദ്രനില്‍ പോയാലും ഒരു മലയാളിയെ കാണാം' എന്ന ചൊല്ല് നമുക്കെല്ലാം സുപരിചിതമാണ്. മലയാളികള്‍ എത്താത്ത ഇടം ഇല്ല എന്നതുകൊണ്ടാണ് ഈ ചൊല്ല് രൂപപ്പെട്ടത്. മലയാളികളില്‍ നല്ലൊരു വിഭാഗവും ...

Read more

ജനറല്‍ ആസ്പത്രിയിലെ തിരക്ക് ഒഴിവാക്കുന്നതിന് വെര്‍ച്യൂല്‍ ക്യൂ മൊബൈല്‍ ആപ്പ് തയ്യാര്‍; ടോക്കണ്‍ ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാം

കാസര്‍കോട്: കോവിഡ് കാലത്ത് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ തിരക്ക് ഒഴിവാക്കുന്നതിനും രോഗികള്‍ക്ക് ടോക്കണ്‍ ലഭ്യമാക്കുന്നതിനും വെര്‍ച്യൂല്‍ ക്യൂ മൊബൈല്‍ ആപ്പ് തയ്യാര്‍. കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് വേണ്ടി ...

Read more

വിഷയമേതായാലും ആശയം റെഡി; ട്രോള്‍ മത്സരങ്ങളില്‍ തിളങ്ങി ബാസിത്

കാസര്‍കോട്: ചിരിപ്പിക്കുകയും പിന്നാലെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകള്‍ പുതിയകാലത്തെ വായനക്കാരിലുണ്ടാക്കുന്ന സ്വാധീനം തെല്ലൊന്നുമല്ല. കാലിക പ്രസക്തമായ വിഷയങ്ങളെ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത ഡയലോഗോട് കൂടി അവതരിപ്പിച്ച് ശ്രദ്ധ ...

Read more

കുമ്പളയില്‍ വീണ്ടും ഈത്തപ്പഴം വിളഞ്ഞു; യാത്രക്കാര്‍ക്കിത് വിസ്മയക്കാഴ്ച

കുമ്പള: ഗള്‍ഫ് രാജ്യങ്ങളില്‍ വിളയുന്ന ഈത്തപ്പഴത്തിന്റെ വിസ്മയക്കാഴ്ച കുമ്പളയിലും. കുമ്പള പാലത്തിന് സമീപം ദേശീയപാതയോരത്താണ് ഈത്തപ്പഴം വിളഞ്ഞുനില്‍ക്കുന്നത്. ഇവിടത്തെ പനയില്‍ നാല് വര്‍ഷത്തോളമായി ഈത്തപ്പഴം വിളയുകയാണ്. ചിലര്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.