Sunday, May 16, 2021

Day: June 10, 2020

അതിര്‍ത്തി അടച്ചതിനെതിരെ യു.ഡി.എഫ് പ്രതിഷേധം

പെര്‍ല: കേരള-കര്‍ണാടക അതിര്‍ത്തിയിലെ സാറഡുക്ക ചെക്ക് പോസ്റ്റ് അടച്ച കര്‍ണാടക പൊലീസിന്റെ നടപടിക്കെതിരെ യു.ഡി.എഫ്. പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി ജെ.എസ്. സോമശേഖര, എന്‍മകജെ ...

Read more

മൊഗ്രാലിനെ മാലിന്യ മുക്തമാക്കി ദേശീയവേദി പ്രവര്‍ത്തകര്‍

മൊഗ്രാല്‍: മൊഗ്രാല്‍ പാലം മുതല്‍ പെര്‍വാഡ് വരെയുള്ള രണ്ട് കിലോമീറ്റര്‍ ദേശീയപാതയോരം മാലിന്യ വിമുക്തമാക്കി മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകര്‍ മാതൃകയായി. സംസ്ഥാന സര്‍ക്കാരിന്റെ ശുചീകരണ ദിനത്തിന്റെ ഭാഗമായാണ് ...

Read more

മൊഗ്രാല്‍ സ്‌കൂളിന് സി.സി.ടി.വിയും 6 ക്യാമറയും സമ്മാനിച്ചു

മൊഗ്രാല്‍: അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന മൊഗ്രാല്‍ ജി.വി.എച്ച്.എച്ച് സ്‌കൂളിന് ഏറെ അത്യാവശ്യമായിരുന്ന സി.സി.ടി.വിയും 6 ക്യാമറയും നല്‍കാന്‍ സ്‌കൂളിലെ 93 ലെ എസ്.എസ്.എല്‍.സി ബാച്ച് മുന്നോട്ട് വന്ന് മാതൃകയായി. ...

Read more

എല്ലാവര്‍ക്കും കൃഷി, എല്ലായിടത്തും കൃഷി സന്ദേശവുമായി നാട്ടുകാര്‍ക്കിടയിലേക്ക്

ഉദുമ: ലോക്ഡൗണും കോവിഡും ഗ്രാമങ്ങളില്‍ സൃഷ്ടിച്ചേക്കാവുന്ന വറുതിയുടെ നാളുകളെ തടയാന്‍ എല്ലാവര്‍ക്കും കൃഷി, എല്ലായിടത്തും കൃഷി എന്ന സന്ദേശവുമായി പള്ളിക്കര കൃഷിഭവന്‍ നാട്ടുകാര്‍ക്കിടയില്‍. സുഭിക്ഷ കേരളം പദ്ധതിയുടെ ...

Read more

കോവിഡ്-19 പ്രതിരോധത്തിന് ഒരുങ്ങി ബാങ്കോട്

ബാങ്കോട്: കോവിഡിനൊപ്പം ജീവിക്കുക എന്ന ജീവിതശൈലിയോട് ബാങ്കോട് പ്രദേശവാസികള്‍ യോജിച്ച് നീങ്ങണമെന്ന് ഡിഫന്‍സ് ബാങ്കോട് എക്‌സിക്യൂട്ടീവ് യോഗം പ്രദേശവാസികളോട് ആഹ്വാനം ചെയ്തു. യൂനുസ് തളങ്കര ഉദ്ഘാടനം ചെയ്തു. ...

Read more

ഹര്‍ഷയ്ക്ക് വീട് പണിയും; സ്മാര്‍ട്ട് ഫോണ്‍ എത്തി

പരവനടുക്കം: പരവനടുക്കം എം.ആര്‍.എച്ച്.എസ് സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ് ഹര്‍ഷ. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയപ്പോള്‍ സ്‌കൂളിലെ മലയാളം അധ്യാപിക വി.എസ്. ഗീത ഹര്‍ഷയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ...

Read more

ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകളില്ല; ഒമ്പത് പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് പുതിയ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തില്ല. കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേരുടെ ഫലം നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത് 102 ...

Read more

സംസ്ഥാനത്ത് 65 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 10 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ 7 ...

Read more

ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ നിന്ന് ഫ്രീഡം കുടകള്‍ വിപണിയിലേക്ക്

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജില്ലാ ജയിലിലെ അന്തേവാസികളുടെ സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ജയില്‍ അന്തേവാസികള്‍ നിര്‍മ്മിച്ച വിവിധ തരത്തിലുള്ള ഫ്രീഡം കുടകളുടെ വിപണനോദ്ഘാടനം ...

Read more

വാര്‍ഷികദിനത്തില്‍ ആതിരക്ക് താങ്ങായി എം.എസ്.എഫ്.

കാസര്‍കോട്: എം.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികത്തില്‍ മുന്നാട് പീപ്പിള്‍സ് കോളേജിലെ ബോണ്‍ ട്യൂമര്‍ ബാധിച്ച ആതിര എന്ന വിദ്യാര്‍ത്ഥിനിക്ക് ചികിത്സാ സഹായം കൈമാറി. ആതിര ചികിത്സാ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.