Sunday, May 16, 2021

Day: June 15, 2020

ഗൾഫിൽ നിന്ന് വീട്ടിലെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു

ഉദുമ: ഗൾഫിൽ നിന്ന് വീട്ടിലെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. ഉദുമ സൗത്ത് കരിപ്പോടിയിലെ അബ്ദുൾ റഹ്മാൻ തിരുവക്കോളി (54) ണ് മരിച്ചത്.ശനിയാഴ്ച രാവിലെയാണ് അബ്ദുൽ റഹ്മാനും മകൻ ജിഷാദും ...

Read more

വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ച പത്ത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ച പത്ത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മിയാപദവ് മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വിന്‍സന്റ് ഡിസൂസ (33) യാണ് അറസ്റ്റിലായത്. കാസര്‍കോട് ജില്ലാ പൊലീസ് ...

Read more

ഓണ്‍ലൈന്‍ പഠനം: കുട്ടികള്‍ക്ക് സൗകര്യമൊരുക്കാന്‍ സഹകരണ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്: ജില്ലയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കാണാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഇടപെടലുകള്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ...

Read more

വറുതിക്കാലത്ത് ഭക്തര്‍ക്ക് തുണയായി ദേവാലയ കമ്മിറ്റി

കാഞ്ഞങ്ങാട്: കോവിഡ് രോഗബാധയും ലോക്ഡൗണും മൂലം വറുതിയിലായ ഭക്തജനങ്ങള്‍ക്ക് അരിവിതരണം നടത്തി ദേവാലയ കമ്മിറ്റി മാതൃകയായി. കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയ മാനേജിങ്ങ് കമ്മിറ്റിയാണ് ദേവാലയ പരിധിയിലെ 200 ...

Read more

കോവിഡില്ലെന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കേന്ദ്രം തള്ളണം-രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി.

കാസര്‍കോട്: വിദേശത്ത് നിന്ന് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കോവിഡില്ലെന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ...

Read more

തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് മഞ്ചേശ്വരം, മുളിയാര്‍, ബേഡഡുക്ക പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക്; നാല് പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ഇന്ന് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ കല്‍ക്കട്ടയില്‍ നിന്നും വന്നതാണ്. ജൂണ്‍ ഒമ്പതിന് കുവൈത്തില്‍ ...

Read more

സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് മൂന്നുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ...

Read more

ബേക്കല്‍ എ.എല്‍.പി. സ്‌കൂളില്‍ ഔഷധത്തോട്ടം ഉദ്ഘാടനം ചെയ്തു

ബേക്കല്‍: ബേക്കല്‍ എ.എല്‍.പി. സ്‌കൂളില്‍ ഔഷധ തോട്ട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. ബി.സി.സി ക്ലബ്ബ് മലങ്കുന്ന്, കാസര്‍കോട് വൈദ്യ മഹാസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ജൈവ ...

Read more

കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം

രാജ്യത്ത് കോവിഡ് മരണം ഒരു ദിവസത്തില്‍ 350 പിന്നിട്ടിരിക്കയാണ്. രോഗികളാവുന്നവരുടെ എണ്ണം 24 മണിക്കൂറിനിടെ 11,000വും കടന്നു. ഈ പോക്ക് ഇനിയും കുറെ ദൂരം പോയാല്‍ ഇറ്റലിയിലേയും ...

Read more

വണ്‍ നാഷന്‍ വണ്‍ പെന്‍ഷന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍..

വണ്‍ നാഷന്‍ വണ്‍ പെന്‍ഷന്‍ കേരളത്തിനകത്തും പുറത്തും വളരെ സജീവമായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. വണ്‍ നാഷന്‍ വണ്‍ പെന്‍ഷന്‍ എന്ന ആശയം തികച്ചും ന്യായയുക്തമാണെന്നു ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.