Sunday, May 16, 2021

Day: June 19, 2020

ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് മീഞ്ച, ഉദുമ, ചെമ്മനാട് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ ...

Read more

സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം; ജില്ലയില്‍ അതീവ ജാഗ്രത ആവശ്യം-റവന്യു മന്ത്രി

കാസര്‍കോട്: സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയാന്‍ ജനപ്രതിനിധികളും തദ്ദേശഭരണ സ്ഥാപനങ്ങളും ജാഗ്രത സമിതികളും അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കലക്ടറേറ്റില്‍ കോവിഡ് വ്യാപനം ...

Read more

സംസ്ഥാനത്ത് 118 പേര്‍ക്ക് കൂടി കോവിഡ്; 96 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ...

Read more

എം.എസ്.എഫ് ഒറവങ്കര ശാഖാ കമ്മിറ്റി ‘ഒറവങ്കറാസ് ഗോട്ട് ടാലന്റ്’ സംഘടിപ്പിക്കുന്നു

മേല്‍പറമ്പ്: ഒറവങ്കര ശാഖാ എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒണ്‍ലൈനില്‍ 'ഒറവങ്കര ഗോട്ട് ടാലന്റ്‌സ്' സംഘടിപ്പിക്കുന്നു. കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും ശാരീരിക ചാലകവികാസം, ഭാഷാവികാസം, വൈജ്ഞാനിക വികാസം, സര്‍ഗാത്മഗത എന്നിവ ...

Read more

സുനിലിന്റെ മരണം ഉയര്‍ത്തുന്ന ചിന്തകള്‍

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവര്‍ ബ്ലാത്തൂര്‍ സ്വദേശി 28കാരനായ സുനില്‍ കഴിഞ്ഞ ദിവസം മരണപ്പെടുകയുണ്ടായി. പനി ബാധിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സുനില്‍ ഒരാഴ്ച ...

Read more

ലോക്ഡൗണിന് ശേഷം

ലോക്ഡൗണ്‍ തകര്‍ത്ത ബിസിനസ്സ് പതുക്കെ ഉണരാന്‍ തുടങ്ങിയിരിക്കുന്നു. ഈ കോവിഡ് കാലം പലതും നമ്മെ പഠിപ്പിക്കുന്നുണ്ട്. പണം റൊട്ടേറ്റ് ചെയ്യുക അഥവാ പണം മാര്‍ക്കറ്റില്‍ കറങ്ങുക, ഒരു ...

Read more

വായന മനസ്സിന്റെ ആഹാരം

ജൂണ്‍ 19 വായനാ ദിനമാണ്. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനും കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാന്‍ഫെഡ്)യുടെ പ്രഥമ കാര്യദര്‍ശിയുമായ പി.എന്‍.പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ...

Read more

ഡെല്‍ഹിയില്‍ കോവിഡ് ആശുപത്രികളില്‍ വാര്‍ഡുകള്‍ക്ക് 8,000 മുതല്‍ 10,000 രൂപ വരെ, ഐസിയുവിന് 18,000 വരെ; ചികിത്സാ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഡെല്‍ഹിയില്‍ ചികിത്സാനിരക്ക് ഏകീകരിച്ചു. വി.കെ. പോള്‍ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചത്. ഇതനുസരിച്ച് ...

Read more

കോവിഡ് പരിശോധനയ്ക്ക് രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്ക് ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് 19 പരിശോധനയ്ക്ക് രാജ്യത്ത് എല്ലായിടത്തും ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. പരിശോധനയ്ക്ക് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ...

Read more

പരസ്യകുടിശ്ശികയിനത്തില്‍ 53 കോടി രൂപ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളമില്ല; കേരള പത്രപ്രവര്‍ത്തക യൂണിയന്റെ റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി: പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിനെതിരായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ് നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.