Sunday, May 16, 2021

Day: June 21, 2020

194 യാത്രക്കാരെയും വഹിച്ചു ഐ സി എഫ് വിമാനങ്ങൾ കോഴിക്കോട്ടെത്തി

അബുദാബി: ഐ സി എഫിന്റെ ആഭിമുഖ്യത്തിൽ ദുബൈ-കോഴിക്കോട് ചാർട്ടേഡ് വിമാനം 194 യാത്രക്കാരെയും വഹിച്ചു കോഴിക്കോട്ടെത്തി. ഇന്നലെ വൈകിട്ട് ആറിനാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു ...

Read more

സം​സ്ഥാ​ന​ത്ത് 133 പേ​ർ​ക്ക് കൂടി കോ​വി​ഡ് 19; ഒ​രു ദി​വ​സം റിപ്പോർട്ട് ചെയ്യപ്പെട്ട ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 133 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ...

Read more

ഞായറാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 6 പേരിൽ മൂന്ന് പേര്‍ വിദേശത്തു നിന്നും മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവർ;

കാസർകോട്: ഞായറാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 6 പേരിൽ മൂന്ന് പേര്‍ വിദേശത്തു നിന്നും മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവർ. മഹാരാഷ്ട്രയില്‍ നിന്നും മെയ് 23 ...

Read more

1O4-ാം വയസിൽ നിര്യാതയായി 

മുളിയാർ:കാടകം പടിഞ്ഞാറടുക്കം ഇടയില്ലം തറവാട്ടിലെ ലക്ഷിമിയമ്മ (104 വയസ്സ് ) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു നായർ. മക്കൾ:.കുഞ്ഞിക്കണ്ണൻ, ദാക്ഷായണി, ഗൗരി, സുശീല, ശാരദ, പരേതരായ ബാലകൃഷ്ണൻ, ...

Read more

കിഡ്‌നി അസുഖത്തേ തുടർന്ന് യുവാവ് മരിച്ചു

മുളിയാർ:  കിഡ്നി സംബന്ധമായ അസുഖത്തേ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ബാലനടുക്കം സ്വദേശി നെല്ലിക്കാട്ടെ മെഹദ് സുൽ ഫഹദാ (27) ണ് ...

Read more

100 പേര്‍ക്കു തന്നെ അവസരം തുടരണം; കാസര്‍കോട് ജില്ലയില്‍ ജുമുഅ ജമാഅത്തിന് നല്‍കിയ അനുമതി അട്ടിമറിക്കരുത്: മുസ്ലിം ജമാഅത്ത്

കാസര്‍കോട്: സര്‍ക്കാറിന്‍റെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ച് നൂറുപേര്‍ക്ക് വരെ ജുമുഅ ജമാഅത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി ജില്ലയില്‍ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ...

Read more

ആറാമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചു

ഡൽഹി: ആറാമത് അന്താരാഷ്ട്ര യോഗാ ദിനം, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യമെമ്പാടും ആഘോഷിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ കുടുംബ ബന്ധം ശക്തിപ്പെടുത്തുന്നതിൽ യോഗയുടെ പ്രാധാന്യത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര ...

Read more

എക്സൈസ് സംഘത്തെ കണ്ട സഹോദരങ്ങൾ മദ്യവും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു

മഞ്ചേശ്വരം: ബൈക്കിൽ കടത്താൻ ശ്രമിച്ച മദ്യം എക്സൈസ് സംഘത്തെ കണ്ട് സഹോദരങ്ങൾ  ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കുളവയലിൽ വെച്ച് കുമ്പള എക്സൈസ് സംഘം വാഹന പരിശോധക്കിടെയാണ് ബൈക്കും ...

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.