Sunday, May 16, 2021

Day: June 24, 2020

അവസാന വര്‍ഷ സര്‍വകലാശാല പരീക്ഷകള്‍ നടത്തില്ലെന്ന് സൂചന; മുന്‍ പരീക്ഷാഫലങ്ങളുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താന്‍ യുജിസി സമിതി ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി യുജിസി സമിതി. മുന്‍ സെമസ്റ്റര്‍ പരീക്ഷകളുടെയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താന്‍ യുജിസി സമിതി ...

Read more

കണ്ണൂരിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ കന്നിയാത്ര; 257 യാത്രക്കാരുമായി ജിദ്ദ മര്‍ക്കസ് അലുമ്‌നിയുടെ ചാര്‍ട്ടര്‍ വിമാനം കണ്ണൂരിലെത്തി

കണ്ണൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ സൗദിയില്‍ കുടുങ്ങിയ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരടക്കമുള്ള 257 മലയാളികളുമായി സൗദി എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ വിമാനം കണ്ണൂരിലെത്തി. ജിദ്ദ മര്‍ക്കസ് അലുമ്‌നിയുടെ നേതൃത്വത്തില്‍ ...

Read more

പാക് മുന്‍ നായകന്‍ മുഹമ്മദ് ഹഫീസിന്റെ കോവിഡ് ഫലം ചൊവ്വാഴ്ച പോസിറ്റീവ്, ബുധനാഴ്ച നെഗറ്റീവ്

കറാച്ചി: ചൊവ്വാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ച പാകിസ്ഥാന്‍ മുന്‍ നായകന്‍ മുഹമ്മദ് ഹഫീസിന്റെ കോവിഡ് ഫലം ബുധനാഴ്ച നെഗറ്റീവ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരിശോധനയില്‍ ചൊവ്വാഴ്ച ...

Read more

ജില്ലയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന ആറുപേര്‍ക്ക്; മൂന്ന് പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് ...

Read more

സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് ആറുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 98 പേര്‍ വിദേശത്ത് നിന്നുവന്നവരാണ്. 46 പേര്‍ മറ്റ് ...

Read more

ജുമുഅ നിസ്‌കാരത്തിന് പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം

കാസര്‍കോട്: കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് ജുമുഅ നിസ്‌കാരത്തിന് ഒറ്റത്തവണയായി പരാമാവധി 100 പേരെ മാത്രം അനുവദിക്കുന്നതിനും സാധാരണ പ്രാര്‍ത്ഥനകളില്‍ 50 പേരെ അനുവദിക്കുന്നതിനും ...

Read more

നടിയെ ആക്രമിച്ച കേസ് വിചാരണ നടന്നുകൊണ്ടിരിക്കെ വനിതാ ജഡ്ജിയെ സ്ഥലംമാറ്റിയ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണ നടന്നുകൊണ്ടിരിക്കെ വിചാരണ കേള്‍ക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ വിചാരണ പകുതിയായ ഘട്ടത്തില്‍ ജഡ്ജിയായ ഹണി ...

Read more

തരിശു ഭൂമിയില്‍ കൃഷിയിറക്കി ഗ്രാമ കൂട്ടായ്മ

കാഞ്ഞങ്ങാട്: എരോല്‍ ഗ്രാമത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായ ഗ്രാമ കൂട്ടായ്മ തരിശുഭൂമിയില്‍ കൃഷിയിറക്കി പരീക്ഷണത്തിനൊരുങ്ങുകയാണ്. വിശ്വകര്‍മ്മ സമുദായം എരോല്‍ ഗ്രാമ കമ്മിറ്റിയാണ് വേറിട്ട പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത്. ...

Read more

പഠനവും കാലത്തിനനുസരിച്ച് മാറണം

കോവിഡ് പഠിപ്പിച്ചതാണ് കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസം. ഒന്നാം ക്ലാസ് മുതല്‍ മുകളിലോട്ടുള്ള കുട്ടികള്‍ക്കിപ്പോള്‍ പഠനം ഓണ്‍ലൈനില്‍ കൂടിയാണ്. കോവിഡ് നമ്മെ വിട്ടു പോവാന്‍ വിമുഖത കാട്ടുകയാണ്. ഓരോ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.