Monday, June 21, 2021

Day: June 24, 2020

അടിയന്തിരാവസ്ഥയും ജയില്‍ ജീവിതവും

രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളെ നിരോധിക്കുകയും ചെയ്ത സമയം. ഒരു ദിവസം വൈകുന്നേരം വീട്ടില്‍ വെച്ച് ഒരു താരാട്ട് പാട്ട് റെക്കോര്‍ഡ് ചെയ്യാനായി ...

Read more

ഹൃദയാഘാതം മൂലം മരിച്ചു

ബദിയടുക്ക: ബദിയടുക്ക മൂലടുക്ക സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മൂലടുക്കയിലെ മുഹമ്മദ് അഷ്‌റഫ് (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ...

Read more

കോരന്‍ ബാത്തൂര്‍

അമ്പലത്തറ: ബാത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാര വീട് തറവാട് കാരണവര്‍ ബാത്തൂര്‍ കോരന്‍ (64) അന്തരിച്ചു. ബാലൂര്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തിലെ ചൂട്ടൊപ്പിച്ച അച്ചനാണ്. കുറച്ചു മാസങ്ങളായി ...

Read more

കാറില്‍ കടത്തിയ എട്ടര ലിറ്റര്‍ മദ്യം പിടിച്ചു

കുമ്പള: കാറില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. എട്ടരലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവും സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കളത്തൂര്‍ ...

Read more

ഡെങ്കിപ്പനി: ജനറല്‍ ആസ്പത്രിയില്‍ മാത്രം ചികിത്സ തേടിയത് 50 ലേറെ പേര്‍

കാസര്‍കോട്: കോവിഡ് ഭീതിക്കിടെ ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മഴക്കാല രോഗങ്ങള്‍ വ്യാപകമാവുന്നതിന്റെ ഭീതിയൊഴിയുന്നില്ല. ഡെങ്കിപ്പനി മൂലം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ ചികിത്സ ...

Read more

പ്രവാസികളോടുള്ള അനീതി; കേരള പ്രവാസി ലീഗ് കലക്ടറേറ്റിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി

കാസര്‍കോട്: പ്രവാസികളോടുള്ള കേന്ദ്ര, കേരള സര്‍ക്കാരുകളുടെ അനീതിക്കെതിരെ കേരള പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുമ്പില്‍ പ്രതിഷേധ ...

Read more

യുവാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനം; സി.സി. ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ച് വെക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കാസര്‍കോട്: ലോക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചുവെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ലാത്തികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും ...

Read more

സോളാര്‍ ഹൈമാക്‌സ് ബാറ്ററികള്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഫിഷിങ്ങ് ഹാര്‍ബര്‍ റോഡില്‍ നഗരസഭ സ്ഥാപിച്ച സോളാര്‍ ഹൈമാക്‌സ് ബാറ്ററികള്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. പാറക്കട്ട ഗ്യാസ് ഗോഡൗണിന് ...

Read more

ഡെങ്കിപ്പനി ഭേദമായ വയോധികന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

ബദിയടുക്ക: ഡെങ്കിപ്പനി ഭേദമായ വയോധികന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. പള്ളത്തടുക്ക അന്നടുക്കയിലെ ശങ്കരനാരായണ ഭട്ട്(76) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഡെങ്കിപ്പനിയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ...

Read more

അഹ്മദ് മുസ്ലിയാര്‍

മേല്‍പ്പറമ്പ്: മരവയല്‍ എ.എച്ച്. അഹ്മദ് മുസ്ലിയാര്‍(78) അന്തരിച്ചു. മേല്‍പ്പറമ്പിലെ പഴയകാല വ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് വൈദ്യര്‍, അബ്ദുല്‍ ഖാദര്‍, ശിയാബ്, ഹബീബ്(ദുബായ്), മുബീബ്, സൈനബ, ...

Read more
Page 2 of 4 1 2 3 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.