Sunday, May 16, 2021

Day: June 26, 2020

ചക്ക തലയിൽ വീണ് പരിയാരത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു

കാഞ്ഞങ്ങാട്: തലയിൽചക്ക വീണ് പരുക്കേറ്റതിന് പിന്നാലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് നെഗറ്റീവാകുകയും ചെയ്ത ഓട്ടോ ഡ്രൈവർ മരിച്ചു. എണ്ണപ്പാറ മുക്കുഴി കരിയത്ത് ...

Read more

വനിതാ ലീഗ് പ്രതിഷേധ സമരം നടത്തി

കാസര്‍കോട്: പ്രവാസി മലയാളികളെ അംഗീകരിക്കാനും കോവിഡ് 19ന്റെ ദുരിതം പേറി കഴിയുന്നവരെ നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ അമാന്തം കാണിച്ചാല്‍ പ്രക്ഷോഭത്തിലൂടെ തിരുത്തിക്കാന്‍ മുസ്ലിം ലീഗും പോഷക സംഘടനകളും പോരാട്ടം ...

Read more

നാരായണി

പാലക്കുന്ന്: ആറാട്ടുകടവ് ബെലക്കാട് എരോല്‍കുന്നില്‍ പരേതനായ കോരന്റെ ഭാര്യ നാരായണി (69) അന്തരിച്ചു. മക്കള്‍:സുരേഷന്‍, സുമതി, സുരേന്ദ്രന്‍, സുഗന്ധി. മരുമക്കള്‍: പങ്കജാക്ഷന്‍ (ചേടിക്കുണ്ട്), പ്രഭാകരന്‍(കൊപ്പല്‍), ജയശ്രീ, ഭവിത.

Read more

ദുബായ് ജില്ലാ കെ.എം.സി.സി.യുടെ മൂന്നാമത്തെ ചാര്‍ട്ടേഡ് വിമാനം 29 ന്

ദുബായ്: കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ നൂറുകടന്നു. പലവിധ വിഷമങ്ങളാല്‍ നാടണയാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മാനുഷിക പരിഗണന മാത്രം നോക്കിയാണ് കെ.എം.സി.സി. നാട്ടിലെത്തിച്ചത്. ഓരോ ചാര്‍ട്ടേഡ് ...

Read more

കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു; കെ. ഖാലിദ് വീണ്ടും പ്രസിഡണ്ട്

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ചു. കെ. ഖാലിദിനെ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ബി.എ. ഇസ്മായില്‍, ഉമേഷ് അണങ്കൂര്‍, വട്ടക്കാട് മഹ്മൂദ്, അഹമ്മദ് ചെറുര്‍ (വൈ.പ്രസി.), ...

Read more

ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു; ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

ബദിയടുക്ക: ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ബദിയടുക്ക പഞ്ചായത്ത് പതിനാലം വാര്‍ഡ് പട്ടാജെയിലെ പരേതനായ ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് കാസര്‍കോട് നഗരസഭ, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്നു വന്നവരാണെന്ന് ഡി.എം.ഒ ഡോ. എ. വി രാംദാസ് ...

Read more

സംസ്ഥാനത്ത് 150 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് രണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, ...

Read more

വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 10 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി

ഉപ്പള: വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 10 കിലോ കഞ്ചാവ് കുമ്പള എക്‌സൈസ് സംഘം പിടിച്ചു. ജോട്ക്കല്ല് മുടുന്തൂരിലെ അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് ...

Read more

ദേശീയപാതയിലെ കുഴികള്‍

ദേശീയ പാതകളിലെ സഞ്ചാരം മുന്‍ വര്‍ഷങ്ങളിലേത് പോലെത്തന്നെ ഇത്തവണയും ദുസ്സമാവുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. കാലവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ കാസര്‍കോടിനും തലപ്പാടിക്കുമിടയിലെ ദേശീയപാതയില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കയാണ്. മാര്‍ച്ച് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.