Sunday, May 16, 2021

Day: June 28, 2020

കാസര്‍കോട്ടെ മൂന്ന് ഹോട്ടലുകള്‍ അണുവിമുക്തമാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

കാസര്‍കോട്: കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി കര്‍ണാടകയിലെ മംഗലാപുരത്തേക്ക് പോകേണ്ട ഇതരസംസ്ഥാനക്കാരെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കാസര്‍കോട്ട് താമസ സൗകര്യമൊരുക്കിയ കാസര്‍കോട്ടെ മൂന്ന് ഹോട്ടലുകള്‍ ഒരാഴ്ചത്തേക്ക് അടച്ച് അണുവിമുക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ...

Read more

മാസ്‌ക്ക് ധരിക്കാതെ ജനറല്‍ ആസ്പത്രിയില്‍ വനിതാ ഡോക്ടറെ ചീത്ത വിളിച്ച 65 കാരന്‍ വീണ്ടും ആശുപത്രിയില്‍ എത്തി, പോലീസ് എത്തി ക്വാറന്റൈനിലാക്കി

കാസര്‍കോട്: കഴിഞ്ഞ ദിവസം മാസ്‌ക്ക് ധരിക്കാതെ ജനറല്‍ ആസ്പത്രിയില്‍ എത്തുകയും ഇതിനെ ചോദ്യം ചെയ്ത വനിതാ ഡോക്ടറെ ചീത്ത വിളിക്കുകയും ചെയ്ത 65 കാരന്‍ വീണ്ടും ജനറല്‍ ...

Read more

ഓപ്പറേഷന്‍ പി-ഹണ്ട്: പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ വെച്ച് വിലപേശിയ ചെറുവത്തൂരിലെ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ചെറുവത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് വിലപേശല്‍ പതിവാക്കിയ ബിഡിഎസ് വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുവത്തൂര്‍ ചീമേനി സ്വാമിമുക്ക് സ്വദേശിയായ 19കാരനെയാണ് കണ്‍ട്രോള്‍റ റൂം ഇന്‍സ്‌പെക്ടര്‍ കെ ...

Read more

കുമ്പളയിലെ മഹാഷ് ട്രേഡിംഗ് ഉടമ ടി എ മുഹമ്മദ് അന്തരിച്ചു

കുമ്പള: ബദിയടക്ക റോഡിലെ മഹാഷ് ഇലട്രിക്കല്‍ കട ഉടമ ചെമ്മനാട് സ്വദേശിയും മൊഗ്രാലിലെ താമസക്കാരാനുമായ ടി എ മുഹമ്മദ് (70) അന്തരിച്ചു. ഞായറാഴ്ച രാവിലെ നെഞ്ച് വേദനയെ ...

Read more

ഓണ്‍ലൈന്‍ പഠനം വിവര ശേഖരണ ഫോറം അശാസ്ത്രീയം: എ.കെ.എസ്.ടി.യു

കാസര്‍കോട്: ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികളുടെ പുരോഗതി വിലയിരുത്താനെന്ന പേരില്‍ ജില്ലയില്‍ മാത്രം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവര ശേഖരണ ഫോറം അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് ...

Read more

ജില്ലയില്‍ ഞായറാഴ്ച 6 പേര്‍ക്കു കൂടി കോവിഡ്; അഞ്ച് പേര്‍ക്ക് നെഗറ്റീവ്

കാസര്‍കോട്: ഞായറാഴ്ച ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്ക് നെഗറ്റീവായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ ...

Read more

സംസ്ഥാനത്ത് 118 പേര്‍ക്ക് കൂടി രോഗം, ആകെ രോഗികള്‍ 2000 കടന്നു; കാസര്‍കോട്ട് 06 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2000 കടന്നു. കാസര്‍കോട്ട് ആറ് പേര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ...

Read more

കോവിഡ് നിര്‍ദേശം ലംഘിച്ച് വിവാഹം; പങ്കെടുത്ത 250 പേരില്‍ വരന്റെ പിതാവുള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയ്ക്കായി ചെലവിട്ട 6,26,600 രൂപ മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കാന്‍ കോടതി ഉത്തരവ്

ജയ്പൂര്‍: കോവിഡ് നിര്‍ദേശം ലംഘിച്ച് വിവാഹചടങ്ങ് നടത്തിയയാള്‍ക്ക് മുട്ടന്‍ പണി കൊടുത്ത് കോടതി ഉത്തരവ്. വിവാഹത്തില്‍ പങ്കെടുത്ത 250 പേരില്‍ വരന്റെ പിതാവുള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ് ...

Read more

കോവിഡ് പ്രതിസന്ധി താങ്ങാനാവാതെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മേഖല; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈവിട്ടതോടെ പ്രക്ഷോഭത്തിനൊരുങ്ങി സംഘടനകള്‍

കാസര്‍കോട്: കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മേഖലയെ കരകയറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം. കേരളത്തിലെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ...

Read more

ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടേണ്ടവര്‍ പ്രതിസന്ധിയില്‍; കോവിഡ് 19 നിബന്ധനകളില്‍ വഴിമുട്ടി ആയിരക്കണക്കിന് കലാകാരന്മാര്‍

പാലക്കുന്ന്: കോവിഡ് 19 പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് കാവുകളിലും ക്ഷേത്രങ്ങളിലും അനുഷ്ഠാനങ്ങളും ഉത്സവാഘോഷങ്ങളും ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തില്‍, ദൈനംദിന ജീവിതവൃത്തിക്ക് വകയില്ലാതെ ആയിരക്കണക്കിന് കലാകാരന്മാര്‍ ദുരിതത്തില്‍. ക്ഷേത്രോത്സവങ്ങള്‍, സാമൂഹിക ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.