Sunday, May 16, 2021

Day: June 29, 2020

ഹൊസങ്കടിയില്‍ കൂട്ട വാഹനാപകടം; ഓട്ടോ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: ഹൊസങ്കടി വാമഞ്ചൂരില്‍ കൂട്ട വാഹനാപകടം. ഓട്ടോ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് കാറുകളും ഒരു ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ വാമഞ്ചൂര്‍ ...

Read more

ജീവിതഭാരം കുത്തനെ ഉയരുന്നു

കോവിഡ് വന്നിട്ട് മാസങ്ങള്‍ നാല് കഴിഞ്ഞപ്പോള്‍ ജനങ്ങളുടെ ജീവിത ദുരിതവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ മൂലം രണ്ട് മാസത്തോളം വീട്ടില്‍ അടച്ചിരുന്നതിനാല്‍ പലര്‍ക്കും ജീവിതച്ചെലവ് പോലും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് ...

Read more

ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് നീലേശ്വരം നഗരസഭ, മടിക്കൈ, വലിയപറമ്പ, പള്ളിക്കര പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പേരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് ...

Read more

സംസ്ഥാനത്ത് 121 കൂടി കോവിഡ്; കാസര്‍കോട്ട് നാല്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് നാല് പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ...

Read more

നീറുന്ന പ്രവാസ മനസ്സിന് കുളിരായി കെസെഫ് സാന്ത്വന യാത്ര

ദുബായ്: യു.എ.ഇ കാസര്‍കോട് പ്രവാസി കൂട്ടായ്മയായ കെ സെഫിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം ഗോ എയര്‍ കണ്ണൂരിലേക്ക് പറന്നുയര്‍ന്നു. ടെര്‍മിനല്‍ രണ്ടില്‍ നിന്ന് പുറപ്പെട്ട യാത്രക്കാരെ ...

Read more

പച്ചമ്പളയില്‍ വന്‍ മണല്‍ വേട്ട; സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട മണല്‍ പിടികൂടി

ബന്തിയോട്: പച്ചമ്പളയില്‍ വന്‍ മണല്‍ വേട്ട. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട 13 ടിപ്പര്‍ ലോറി മണല്‍ തഹസില്‍ദാറും സംഘവും പിടികൂടി. പച്ചമ്പളയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ ...

Read more

കാലവര്‍ഷക്കെടുതി: മൊഗ്രാലില്‍ കിണര്‍ ഇടിഞ്ഞു, വീടിന് ഭീഷണി

മൊഗ്രാല്‍: മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് റോഡിന് സമീപത്തെ താമസക്കാരനായ ടി.എ. മുഹമ്മദിന്റെ വീട്ട് പറമ്പിലെ കിണര്‍ ഇടിഞ്ഞു. വീടിന്റെ അടുക്കള ഭാഗത്തിന് ഭീഷണിയായിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ ...

Read more

ഐ.എന്‍.എല്‍ പ്രതിഷേധ സമരം നടത്തി

കാസര്‍കോട്: വഖഫ് ഭൂമിതട്ടിയെടുത്തെന്ന ആരോപണത്തിന് വിധേയരായ ലീഗ് ജനപ്രതിനിധികള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഞ്ച് മണ്ഡലം ആസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട്ട് ...

Read more

ഗോപാലന്‍

പൂച്ചക്കാട്: സി.പി.എം. ചിറക്കാല്‍ ബ്രാഞ്ചംഗം ഗോപാലന്‍(68)അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: സന്തോഷ് കുമാര്‍ (ദുബായ്), സിന്ധു, ഷൈലജ, സജിത. മരുമക്കള്‍: വിജയന്‍, വേണു, കൃഷ്ണന്‍, സഞ്ജന. സഹോദരങ്ങള്‍: ...

Read more

എയിംസ് പോരാട്ടത്തിന് കരുത്തായി ദേവദാസിന്റെ ചിത്രം; ദയാബായിയും മരണത്തിന് കീഴടങ്ങിയ കുമാരന്‍ മാഷും നാരായണ ഭട്ടും

കാഞ്ഞങ്ങാട്: എയിംസ് പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് പ്രവാസിയായ ദേവദാസിന്റെ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. ദയാബായി, പിന്നെ മരണത്തിന് കീഴടങ്ങിയ കുമാരന്‍ മാഷും നാരായണ ഭട്ടുമാണ് നിറഞ്ഞു നില്‍ക്കുന്നത്. സാമൂഹ്യ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.