നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി മരണപ്പെട്ട 55 കാരിയുടെ ആന്റിജൻ പരിശോധനാ ഫലം പോസിറ്റീവ്; സ്രവം വിശദമായ പരിശോധനയ്ക്ക് ആലപ്പുഴയിലേക്കയച്ചു
കാസര്‍കോട്: നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി മരണപ്പെട്ട 55 കാരിയുടെ ആന്റിജൻ പരിശോധനാ ഫലം പോസിറ്റീവ്. മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഖദീജ ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. വ്യാഴാഴ്ച ...
Read more