Thursday, October 29, 2020

Day: July 4, 2020

പി.എച്ച് ഹനീഫ് എന്‍.വൈ.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി

കാസര്‍കോട്: നാഷണല്‍ യൂത്ത് ലീഗിന്റെ പുതിയ ജില്ലാ ജനറല്‍ സെക്രട്ടറിയായി ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹനീഫ് പി.എച്ചിനെ തിരഞ്ഞെടുത്തു. ഷാഫി സുഹ്‌രി പാര്‍ട്ടി വിട്ട് പി.ഡി.പിയില്‍ ചേര്‍ന്നതോടെയാണ് ...

Read more

കാറില്‍ മാരകായുധങ്ങളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വിദ്യാനഗര്‍: കാറില്‍ വെച്ച് മാരകായുധങ്ങളുമായി രണ്ട് പേരെ വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദും സംഘവും അറസ്റ്റ് ചെയ്തു. കല്ലക്കട്ടയിലെ മുഹമ്മദ് അഷ്‌റഫ് (31), തളങ്കര കെ.കെ.പുറത്തെ കെ.എ. ഇംതിയാസ് ...

Read more

പൂനിലാവ് സാക്ഷി

'അല്ലാഹുമ്മ സബ്ബിത്ത് ഹാ ഇന്ത സുആല്‍...' അബ്ദുല്‍ ഗഫാര്‍ സഅദി മുസ്ലിയാരുടെ ശബ്ദം ആളുകള്‍ ഏറ്റു പറഞ്ഞു കൊണ്ടിരിക്കവേ എന്റെ ചുമലില്‍ ചാരി നിന്ന് അനുജന്‍ പൊട്ടിക്കരഞ്ഞു. ...

Read more

മെസി ബാഴ്‌സ വിടരുതെന്ന് റയല്‍ കോച്ച് സിദാന്‍

മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബ് വിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍. മെസി ബാഴ്‌സലോണ വിടരുതെന്നാണ് തന്റെ ...

Read more

മെസി ബാഴ്‌സലോണ വിടുന്നു? 2021ല്‍ അവസാനിക്കുന്ന കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ താരം അവസാനിപ്പിച്ചതായി വിവരം

മാഡ്രിഡ്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ക്ലബ് വിട്ടേക്കുമെന്ന് സൂചന. സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയില്‍ അടുത്ത വര്‍ഷം അവസാനിക്കുന്ന കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ താരം ...

Read more

ഖസാക്കിലേക്കൊരു തീര്‍ത്ഥയാത്ര

1930 ജൂലൈ രണ്ടിനാണ് പാലക്കാട് ജില്ലയിലെ മങ്കരയില്‍ ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. ഒ.വി.യെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരിക അദ്ദേഹത്തിന്റെ ഇതിഹാസ രചനയായ 'ഖസാക്കിന്റെ ...

Read more

ഷംന കാസിം കേസ്: താന്‍ നിരപരാധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ബോധിപ്പിച്ചു-യാസിര്‍

കാസര്‍കോട്: ദുബായിലെ ഒഴിവ് സമയങ്ങളില്‍ ഒരു നേരമ്പോക്കിന് ടിക്‌ടോക്കില്‍ നടത്തിയ വീഡിയോ ശ്രദ്ധിക്കപ്പെട്ടത് ഒടുവില്‍ കേരളമാകെ ശ്രദ്ധിച്ച, നടിയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ...

Read more

കോവിഡ്-19: രണ്ട് മണിക്കൂറില്‍ ഫലം അറിയാം; ട്രൂനാറ്റ് ടെസ്റ്റ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ആരംഭിച്ചു

കാസര്‍കോട്: ഇനി മുതല്‍ കോവിഡ്-19 പരിശോധനാ ഫലം രണ്ട് മണിക്കൂറില്‍ അറിയാം. ട്രൂനാറ്റ് ടെസ്റ്റ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ആരംഭിച്ചു. രണ്ട് മെഷീനുകളുടെ പ്രവര്‍ത്തനം ആസ്പത്രിയില്‍ ലഭിക്കും. ...

Read more

ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാന്‍ കളം വിട്ടു

ബെയ്ജിങ്: ചൈനീസ് ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാന്‍ വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 'മൂന്നാം ഒളിംപിക് സ്വര്‍ണ്ണത്തിനായി പോരാടന്‍ താന്‍ ഇനിയില്ല. ശാരീരികമായി ക്ഷീണിതനാണ്. ...

Read more

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം: ആദ്യഘട്ട പ്രവൃത്തി പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും-മന്ത്രി

കാസര്‍കോട്: മുളിയാറില്‍ നിര്‍മ്മിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ആദ്യഘട്ട പ്രവൃത്തി പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.