Thursday, October 29, 2020

Day: July 7, 2020

കൊപ്പളം അണ്ടര്‍ പാസ്സേജ്: ടെണ്ടര്‍ നടപടികളായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്ല; ദേശീയ വേദി ഭാരവാഹികള്‍ എം.പിയെ കണ്ടു

മൊഗ്രാല്‍: രണ്ടു പതിറ്റാണ്ടുകാലമായി മൊഗ്രാലിലെ തീരദേശ പ്രദേശവാസികള്‍ കാത്തിരിക്കുന്ന കൊപ്പളം അണ്ടര്‍പാസ്സേജിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ടു റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് ...

Read more

സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്ന്; യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

കാസര്‍കോട്: സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ...

Read more

മംഗലാപുരത്ത് താമസിച്ചിരുന്ന ഗര്‍ഭിണിയടക്കം കാസര്‍കോട്ട് 13പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: മംഗലാപുരത്ത് താമസിച്ചിരുന്ന ഗര്‍ഭിണിക്കും മംഗലാപുരത്തേക്ക് പോയിരുന്ന രണ്ടുപേര്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ടുപേര്‍ക്കും അടക്കം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ നിന്നെത്തിയ ...

Read more

സംസ്ഥാനത്ത് 272 പേര്‍ക്ക് കൂടി കോവിഡ്: 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേര്‍ ...

Read more

ഉന്നത വിദ്യാഭ്യാസം അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കരണം അത്യാവശ്യമാണ്. ഏറെ പ്രയാസമായി നിന്നിരുന്നത് കോഴ്‌സുപുതുക്കുന്നതിലാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ വന്നിരിക്കുന്ന ഈ നിര്‍ദേശങ്ങള്‍ ഏറെ പ്രസക്തി ഉള്ളതാണ്. ഇത് ...

Read more

ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളുന്നു; നാട്ടുകാര്‍ പകര്‍ച്ച വ്യാധി ഭീഷണിയില്‍

ബോവിക്കാനം: ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. മുതലപ്പാറയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സ്ഥലത്തുള്ള കല്ലുവെട്ട് കുഴിയാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത്. മഴ കനത്തതോടെ കുഴിയില്‍ ...

Read more

ബഷീര്‍ ചരമദിനത്തില്‍ പഠനോപകരണ കിറ്റുമായി ചട്ടഞ്ചാല്‍ അവനീന്ദ്രനാഥ് വായനശാല

ചട്ടഞ്ചാല്‍: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ബഷീര്‍ ദിനത്തില്‍ വായനശാലയുടെ പരിസര പ്രദേശത്തുള്ള 8 പൊതു വിദ്യാലയങ്ങളില്‍ പഠനപിന്തുണ വേണ്ട 60 കുട്ടികള്‍ക്ക് ചട്ടഞ്ചാല്‍ അവനീന്ദ്രനാഥ് വായനശാല പഠനോപകരണ ...

Read more

റോഡപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സ

റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. വാഹനങ്ങളുടെ പെരുപ്പവും റോഡുകളുടെ ശോചനീയാവസ്ഥയും ഡ്രൈവിംഗിലെ അനാസ്ഥയും കാരണമാണ് അപകടങ്ങള്‍ പെരുകുന്നതെന്ന കാര്യത്തില്‍ സംശയമില്ല. റോഡുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ ...

Read more

ബി. മുകുന്ദ് പ്രഭുവിനെ റോട്ടറി അസി. ഗവര്‍ണ്ണറായി തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട്: പൊതുപ്രവര്‍ത്തകനായ മുകുന്ദ് ബി. പ്രഭുവിനെ റോട്ടറിയുടെ അസി. ഗവര്‍ണ്ണറായി തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് മിഡ് ടൗണ്‍ റോട്ടറിയുടെ മുന്‍ പ്രസിഡണ്ടായ മുകുന്ദ്പ്രഭു നേരത്തെ സംഘടനയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.