Thursday, October 29, 2020

Day: July 8, 2020

ചെർക്കളയിൽ പ്രതിരോധപ്രവർത്തനം ശക്തമാക്കും; വ്യാപാരികളുമായി ആരോഗ്യവകുപ്പും പൊലീസും ചര്‍ച്ച നടത്തി

ചെങ്കള : ചെർക്കള ടൗണിലെ രണ്ട് വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പും പോലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും വ്യാപാരികളുമായി ചർച്ച ...

Read more

പ്രവാസികളുടെ തിരിച്ചുവരവ് പ്രതിസന്ധി അവസരമാക്കുക

ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മനുഷ്യപ്രവാഹമാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. ഗള്‍ഫ് മലയാൡകളുടെ തിരിച്ചൊഴുക്ക് കാരണം സൃഷ്ടിക്കപ്പെടുന്ന പ്രതിസന്ധി അവസരമാക്കുകയും തിരിച്ചുവരുന്നവരെ നാടിന്റെ സമ്പത്താക്കി മാറ്റുകയും ...

Read more

സ്വര്‍ണ്ണക്കടത്ത്; സമഗ്ര അന്വേഷണം വേണം

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ സംഭവം അതീവ ഗൗരവത്തോടെ വേണം കാണാന്‍. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കൈമാറുന്ന സംവിധാനമുപയോഗിച്ച് സ്വര്‍ണ്ണം കടത്തിയെന്നത് ...

Read more

വ്യാപാരികള്‍ക്ക് കോവിഡ് ബോധവല്‍ക്കരണവുമായി പൊലീസ്

ഉപ്പള: 'സാമൂഹ്യ അകലം പാലിക്കുക, മാസ്‌ക് ധരിക്കുക' എന്ന മുദ്രാവാക്യവുമായി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേരള പൊലീസും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റും ...

Read more

കോവിഡ് ബോധവല്‍ക്കരണ ഡോക്യുമെന്ററിയുമായി കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി

കാസര്‍കോട്: കോവിഡ് പ്രതിരോധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഹ്രസ്വ ഡോക്യുമെന്ററിയുമായി കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി. സമൂഹ വ്യാപന ഭീതി തുടരുന്നതിനിടെ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും അനാവശ്യമായി പുറത്തിറങ്ങാതിരിക്കേണ്ടതിന്റെയും അനിവാര്യത ...

Read more

നിസാര്‍

കാസര്‍കോട്: പ്രവാസിയും ഹിദായത്ത് നഗറിലെ താമസക്കാരനുമായ നിസാര്‍ (57) അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ഇബ്രാഹിം-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: ജുബൈരിയ. മക്കള്‍: ശിഫാന, റിഫായി, മുനവ്വര്‍, റിസ്വാന്‍. ...

Read more

മീനാക്ഷി അമ്മ

കൊന്നക്കാട്: പറമ്പയിലെ പരേതനായ അത്തിക്കല്‍ കമ്മാരന്റെ ഭാര്യ കയ്യില്‍ വീട്ടില്‍ മീനാക്ഷി അമ്മ (86) അന്തരിച്ചു. മക്കള്‍: കെ. കുമാരന്‍, കെ. ചന്ദ്രിക, കെ. നാരായണി, കെ. ...

Read more

പാര്‍വ്വതി അമ്മ

രാവണീശ്വരം: രാവണീശ്വരത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പരേതനയായ ടി. കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യ കൂഞ്ഞങ്ങാട് വീട്ടില്‍ (മാക്കം വീട്) പാര്‍വ്വതി അമ്മ (93) അന്തരിച്ചു. 1948ലെ കല്‍ക്കത്ത ...

Read more

ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്; ഒമ്പത് പേര്‍ക്ക് നെഗറ്റീവ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണെന്ന് ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു ജൂണ്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.