Thursday, October 29, 2020

Day: July 11, 2020

കാസര്‍കോട്ട് 18 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ; ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഉറവിടം വ്യക്തമാകാതെ രണ്ടുകേസുകള്‍

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 18 പേര്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം കൂടുതല്‍ ആശങ്ക ഉണര്‍ത്തി ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ...

Read more

സംസ്ഥാനത്ത് 488 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 448 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 143 പേര്‍ രോഗമുക്തി നേടി. 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ...

Read more

കാസര്‍കോടിന്റെ സ്വന്തം ചിന്ന

'പദ്മഗിരി'യില്‍ എന്നും പ്രസന്നവദനനായി സ്വീകരിക്കുന്ന മുഖമാണ് കാസര്‍കോട് ചിന്നയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലെത്തുക. തന്റെ ഇഷ്ടമേഖലയായ നാടകത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ചോദിച്ചാല്‍ ധാരാളം അനുഭവങ്ങള്‍ അദ്ദേഹത്തിന് നമ്മളോട് പങ്കുവെക്കുവാനുണ്ടാകും. കാരണം നാടകത്തേയും ...

Read more

കാസര്‍കോട് വീണ്ടും ജാഗ്രതയിലേക്ക്

കാസര്‍കോട്ട് വീണ്ടും അതീവ ജാഗ്രത കൈക്കൊള്ളേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് 416 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ കാസര്‍കോട്ട് 17 പേര്‍ക്കാണ് പോസിറ്റീവ് ആയത്. ഇതില്‍ 11ഉം ...

Read more

കണ്ണുറങ്ങാതെ കാവല്‍; ഇവര്‍ക്കാവട്ടെ ബിഗ് സല്യൂട്ട്

സ്വന്തം കുടുംബത്തിന്റെ വയറുനിറയ്ക്കാന്‍ കോരിച്ചൊരിയുന്ന മഴയില്‍ മരണത്തെ പോലും ഭയക്കാതെ കൊറോണ കാലത്തും ജോലി ചെയ്യുന്ന കെ.എസ്.ഇ.ബി ലൈന്‍മാന്റെ ആത്മാര്‍ത്ഥതയെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വൈദ്യുതി പോയാല്‍ ആദ്യം ...

Read more

കര്‍ഷകരും കാട്ടുമൃഗങ്ങളും നേര്‍ക്കു നേരാകരുത്

കൂട്ടംകൂട്ടമായി കഴിഞ്ഞിരുന്ന പുരാതന മനുഷ്യര്‍ കാലക്രമേണ കാര്‍ഷികവൃത്തികളിലേക്ക് തിരിഞ്ഞതിന്റെ അനന്തരഫലമായി മനുഷ്യന്റെ പരിണാമത്തില്‍ അടിസ്ഥാനപരമായ മുന്നേറ്റം ഉണ്ടായി. മെച്ചപ്പെട്ട ജീവിതം വെട്ടിപിടിക്കാന്‍ മലയും കാടും കയറിയ മനുഷ്യരുടെ ...

Read more

മംഗളൂരു നേത്രാവതി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടര്‍ ട്രക്കിലേക്ക് തെറിച്ചുവീണു; ഉള്ളാള്‍ സ്വദേശിയായ പ്രതിശ്രുതവരന് ദാരുണമരണം; നഗരസഭാ മാനേജര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

മംഗളൂരു: നേത്രാവതി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട കാറിടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ ട്രക്കിലേക്ക് തെറിച്ചുവീണു. അപകടത്തില്‍ ഉള്ളാള്‍ സ്വദേശിയായ പ്രതിശ്രുതവരന്‍ മരിച്ചു. ഉള്ളാള്‍ ബന്തികോട്ടിലെ ഉബൈദാണ് (28)മരിച്ചത്. ...

Read more

മംഗലാപുരത്തെ മണ്ണിടിച്ചില്‍ ദുരന്തം: സമസ്ത ധനസഹായം നല്‍കി

മംഗളൂരു: കഴിഞ്ഞ ദിവസം മംഗലാപുരത്തിന് സമീപം ഗുരുപുര ബംഗ്ലഗുഢെയില്‍ കനത്തമഴമൂലം ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണപ്പെട്ട സഫ്‌വാന്‍ (16), സഹല (10) എന്നീ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിനും വീടുകള്‍ ...

Read more

കണ്ണൂര്‍ ചൊക്ലിയില്‍ മസ്ജിദ് നവീകരണ ജോലിക്കിടെ കാസര്‍കോട് മുട്ടോംകടവ് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: ചൊക്ലിയില്‍ മസ്ജിദ് നവീകരണ ജോലിക്കിടെ കാസര്‍കോട് ജില്ലയിലെ മാലോം മുട്ടോംകടവ് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. മുട്ടോംകടവ് അതിരുമാവ് അണ്ണാടിക്കല്‍ ഹൗസില്‍ വര്‍ക്കിയുടെ മകനും വെല്‍ഡിംഗ് തൊഴിലാളിയുമായ ...

Read more

ചെമ്മനാട്ട് കുന്നിടിഞ്ഞ് വീട് അപകടാവസ്ഥയില്‍; ആശങ്കയോടെ വിജയനും കുടുംബവും

കാസര്‍കോട്: ചെമ്മനാട്ട് കുന്നിടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയില്‍. ഓട്ടോ ഡ്രൈവറായ ചെമ്മനാട് ആലക്കല്‍ പീടിക്കാല്‍ വിജയന്‍നായരുടെ വീടാണ് അപകടഭീഷണിയിലായത്. കഴിഞ്ഞദിവസമാണ് വിജയന്‍നായരുടെ വീട് സ്ഥിതിചെയ്യുന്ന കുന്നിന്റെ ഒരുഭാഗം ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.