Thursday, October 29, 2020

Day: July 12, 2020

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; 3 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട്: സമ്പര്‍ക്കരോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11) എന്നീ പ്രദേശങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകളായത്. ...

Read more

സംസ്ഥാനത്ത് 435 പേര്‍ക്കുകൂടി കോവിഡ്; കാസര്‍കോട്ട് 56 പേര്‍ക്ക്; കാസര്‍കോട്ടും എറണാകുളത്തും 41 വീതം സമ്പര്‍ക്കരോഗികള്‍

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട ...

Read more

നയതന്ത്ര സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും പരിശോധനാ ഫലം ലഭിച്ചില്ല; റിമാന്‍ഡ് ചെയ്ത പ്രതികളെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റാന്‍ എന്‍ഐഎ കോടതി ഉത്തരവ്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രധാനപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തൃശൂരിലെ കോവിഡ് ...

Read more

BREAKING: സ്വര്‍ണക്കടത്ത് കേസില്‍ റമീസിന് പിന്നാലെ മറ്റൊരാള്‍ കൂടി എന്‍ഐഎ കസ്റ്റഡിയില്‍; സ്വപ്‌നയെയും സന്ദീപിനെയും കോടതിയില്‍ ഹാജരാക്കി, കനത്ത സുരക്ഷാവലയത്തില്‍ എന്‍ഐഎ കോടതി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ റമീസിന് പിന്നാലെ മറ്റൊരു പ്രതി കൂടി എന്‍ഐഎ കസ്റ്റഡിയിലെടുത്തതായി സൂചന. സ്വര്‍ണക്കടത്തിലെ ഇടനിലക്കാരനാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഇയാളെ കൊച്ചിയിലെ ...

Read more

ഷാഫി മാടന്നൂറിന് യാത്രയയപ്പ് നല്‍കി

ദോഹ: നീണ്ട നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തോട് വിട പറയുന്ന ഷാഫി മാടന്നൂറിന് ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്തും ക്യുടീക്ക് ഖത്തറും സംയുക്തമായി യാത്രയയപ്പ് നല്‍കി. ...

Read more

മുഹമ്മദ് റിയാസിന്റെ വിവാഹചിത്രത്തോടൊപ്പം സ്വപ്‌ന സുരേഷിന്റെ മുഖം തിരുകിക്കേറ്റി വ്യാജപ്രചരണം; ഡി.വൈ.എഫ്.ഐ നിയമ നടപടി ആരംഭിച്ചു

കണ്ണൂര്‍: ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ വിവാഹ ചിത്രത്തോടൊപ്പം മോര്‍ഫ് ചെയ്ത സ്വപ്‌ന സുരേഷിന്റെ മുഖം ചേര്‍ത്ത് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ ...

Read more

സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കുരുക്കായത് ആ ഫോൺ കോൾ, ആരോഗ്യ വകുപ്പിൻ്റെ നിർദേശം നിർണായകം

ബെംഗളുരൂ: എൻ ഐ എ കസ്റ്റഡിയിളായ വിവാദമായ നയതന്ത്ര സ്വർണക്കടത്ത് കേസിലെ രണ്ട്, നാല് പ്രതികളായ സ്വപ്ന പ്രഭ സുരേഷ്, സന്ദീപ് നായർ സ്വപ്ന സുരേഷിനും സന്ദീപ് ...

Read more

നയതന്ത്ര സ്വർണക്കടത്ത് അന്വേഷണം പുരോഗമിക്കെ കരിപ്പൂരിലും വൻ സ്വർണവേട്ട; കാസർകോട് സ്വദേശികളായ 3 പേരും ഒരു സ്ത്രീയും പിടിയിൽ

മലപ്പുറം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിൻ്റെ അന്വേഷണം പുരോഗമിക്കെ കരിപ്പൂരിലും വൻ സ്വർണവേട്ട. കരിപ്പൂര്‍ വിമാനത്താവളത്തിൽ ചാർട്ടേർഡ് വിമാനത്തിലെത്തിയവരിൽ നിന്നാണ് സ്വർണം ...

Read more

നെല്ലിക്കുന്ന് സ്വദേശി ഗൾഫിൽ കുഴഞ്ഞ് വീണ് മരിച്ചു

കാസർകോട്: നെല്ലിക്കുന്ന് സ്വദേശി ഗൾഫിൽ കുഴഞ്ഞ് വീണ് മരിച്ചു. നെല്ലിക്കുന്ന് ഫിർദൗസ് നഗർ ബദരിയ മസ്ജിദിന് സമീപത്തെ ഹനീഫ (44)യാണ് അൽ-ഐനിൽ വെച്ച് മരണപ്പെട്ടത്.ശനിയാഴ്ച്ച രാത്രിയോടെയാണ് മരണപ്പെട്ടതെന്നാണ് ...

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

cartoon

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.