Thursday, October 29, 2020

Day: July 13, 2020

കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന 2 കോടിയുടെ കുഴൽ പണം എക്‌സൈസ് സംഘം പിടിച്ചു; മഞ്ചേശ്വരം സ്വദേശി കസ്റ്റഡിയിൽ

കുമ്പള: കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന 2 കോടിയുടെ കുഴൽ പണം എക്‌സൈസ് സംഘം പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശിയെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച രാത്രി 8.30 മണിയോടെയാണ് ...

Read more

യു.എ.ഇയില്‍ കുടുങ്ങിയ സന്ദര്‍ശക വിസക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഒരുമാസത്തെ സമയം

ദുബായ്: സന്ദര്‍ശക വിസയിലെത്തി ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാത്ത വിദേശികള്‍ക്കായി യു.എ.ഇയുടെ പ്രത്യേക പദ്ധതി. ലോക്ഡൗണില്‍പെട്ട് 2020 മാര്‍ച്ച് ഒന്നിന് വിസാകാലാവധി കഴിഞ്ഞ് മടങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്ന സന്ദര്‍ശക ...

Read more

കുമ്പളയില്‍ വന്‍മദ്യവേട്ട; കാറില്‍ കടത്താന്‍ ശ്രമിച്ച 441 ലിറ്റര്‍ മദ്യം പിടികൂടി

കുമ്പള: കുമ്പളയില്‍ വീണ്ടും മദ്യ വേട്ട. ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച 441 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മിയാപ്പദവ് ...

Read more

പനത്തടിയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; കള്ളാറില്‍ നിയന്ത്രണം

കാഞ്ഞങ്ങാട്: പനത്തടി പഞ്ചായത്തില്‍ ചൊവ്വാഴ്ച മുതല്‍ ജുലായ് 20 വരെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ ഒരു സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. ...

Read more

കച്ചവട സ്ഥാപനങ്ങളില്‍ മാസ്‌കും കയ്യുറയും നിര്‍ബന്ധം: വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ 7 ദിവസം കട അടപ്പിക്കും-ജില്ലാ കലക്ടര്‍

കാസര്‍കോട്: കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്‌കും കയ്യുറയും ധരിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം ...

Read more

ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കാസര്‍കോട്: നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനടക്കം ജില്ലയില്‍ ഇന്ന് ഒമ്പത് പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ...

Read more

സംസ്ഥാനത്ത് 449 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 144 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 162 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി ...

Read more

ജക്കാര്‍ത്തയില്‍ നിന്ന് മലയാളികളുമായി ആദ്യ ചാര്‍ട്ടര്‍ വിമാനമെത്തി

ജക്കാര്‍ത്ത: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് വരാനാകാതെ മാസങ്ങളായി ഇന്തോനേഷ്യയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുമായി അവിടെ നിന്നുള്ള ആദ്യത്തെ ചാര്‍ട്ടേര്‍ഡ് വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. 136 യാത്രക്കാരുമായാണ് ജക്കാര്‍ത്ത ...

Read more

ചൂരിയുടെ ആ സ്‌നേഹ സാന്നിധ്യം മാഞ്ഞു

ചൂരിയുടെ ആ സ്‌നേഹ സാന്നിധ്യം മാഞ്ഞു. ഒരു ഗൃഹനാഥന്‍ എന്ന നിലയിലും വ്യാപാരിയെന്ന നിലയിലും പള്ളിക്കമ്മിറ്റി പ്രസിഡണ്ട് എന്ന നിലയിലുമൊക്കെ എല്ലാ മേഖലകളിലും തിളക്കം കാട്ടുകയും എല്ലാവരും ...

Read more

ലോകവും ജനസംഖ്യയും

ജലദൗര്‍ലഭ്യവും വായു മലിനീകരണവും പോലെ തന്നെ ലോകം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് ജനസംഖ്യാ പെരുപ്പം. 1987 ല്‍ ലോകജനസംഖ്യ 500 കോടി കവിഞ്ഞ അവസരത്തില്‍ ജനസംഖ്യാ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.