Thursday, October 29, 2020

Day: July 14, 2020

സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 44

തിരുവനന്തപുരം: സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 181 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ ...

Read more

കരാര്‍ ലൈന്‍മാന്‍ അസുഖത്തെത്തുടര്‍ന്ന് മരിച്ചു

മുള്ളേരിയ: കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ അസുഖത്തെത്തുടര്‍ന്ന് മരിച്ചു. പൂവടുക്കം കടുമന ഹൗസില്‍ കുഞ്ഞിരാമന്‍-രാജീവി ദമ്പതികളുടെ മകന്‍ മധുസൂദനന്‍ (31)ആണ് മരിച്ചത്. കെ.എസ്.ഇ.ബി നെല്ലിക്കുന്ന് സെക്ഷന്‍ ഓഫീസിനു കീഴില്‍ ...

Read more

ഇബ്രാഹിം കോയ

മുളിയാര്‍: മുതലപ്പാറ ജവരിക്കുളത്തെ ഇബ്രാഹിം കോയ (62) അന്തരിച്ചു. ബോവിക്കാനത്തെ കിസാന്‍ എന്റര്‍ പ്രൈസസ് തൊഴിലാളിയായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഷഹാന, സാജിദ, മിസ്രിയ. മരുമകന്‍: അസീസ്.

Read more

എ. കുഞ്ഞമ്പു മാസ്റ്റര്‍

പുല്ലൂര്‍: പുല്ലൂര്‍ ഗവ. യു.പി. സ്‌കൂളിലെ മുന്‍ പ്രഥമാധ്യാപകനും ആദ്ധ്യാത്മിക വിദ്യാഭ്യാസരംഗത്തെ നിറസാന്നിധ്യവുമായ പുല്ലൂര്‍ ഉദയനഗറിലെ എ. കുഞ്ഞമ്പു മാസ്റ്റര്‍ (73) അന്തരിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ...

Read more

കെ. രവി

പള്ളിക്കര: പള്ളിക്കര വലിയവളപ്പില്‍ പരേതനായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകന്‍ കെ. രവി (54) അന്തരിച്ചു. ഭാര്യ: പരേതയായ ചന്ദ്രാവതി. മക്കള്‍: ശ്രീറാം, ശ്രീപ്രിയ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ...

Read more

കുഞ്ഞഹമ്മദ്

കന്യപ്പാടി: ബാപ്പാലിപ്പൊനം ചെന്നക്കുണ്ടിലെ സി.കെ. കുഞ്ഞഹമ്മദ് (88) അന്തരിച്ചു. ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ്, അബൂബക്കര്‍, അബ്ദുല്ല, അബ്ദുല്‍റഹ്മാന്‍, ഇബ്രാഹിം, ബീഫാത്തിമ, യൂസുഫ്, ഖദീജ, ആയിഷ. മരുമക്കള്‍: ...

Read more

ദക്ഷിണകന്നഡ ജില്ലയില്‍ 131 പുതിയ കോവിഡ് കേസുകള്‍; നാല് പേര്‍ കൂടി മരിച്ചു

മംഗളൂരു: തിങ്കളാഴ്ച ദക്ഷിണ കന്നഡയില്‍ 131 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. അതേസമയം, ഉഡുപ്പിയില്‍ 53 പുതിയ ...

Read more

ചിത്താരിയില്‍ ക്ഷേത്രം കുത്തിത്തുറന്ന് വിഗ്രഹവും പണവും കവര്‍ന്നു

കാഞ്ഞങ്ങാട്: ചിത്താരിയില്‍ ക്ഷേത്രം കുത്തിത്തുറന്ന് വിഗ്രഹവും പണവും കവര്‍ന്നു. ചാമുണ്ഡിക്കുന്ന് പെട്രോള്‍പമ്പിന് സമീപത്തെ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ശ്രീകോവിലില്‍ നിന്ന് ശിവന്റെ വിഗ്രഹവും ഓഫീസ് ഷെല്‍ഫ് ...

Read more

ചെങ്കള പ്രാഥമികരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ 100ഓളം പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 9 പേര്‍ക്ക് രോഗലക്ഷണം

ചെര്‍ക്കള: ചെങ്കള പ്രാഥമികരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ കോവിഡ് വ്യാപന സാധ്യത മുന്നില്‍കണ്ട് ഇന്നലെ ചെര്‍ക്കള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രദേശവാസികള്‍ക്കും നായന്മാര്‍മൂല, ...

Read more

തന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ 26കാരന്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി ഷാര്‍ജയിലെ കാര്‍ വാഷിംഗ് സ്ഥാപന ഉടമയായ 40കാരിയുടെ പരാതി; നീലേശ്വരം സ്വദേശിക്കെതിരെ കേസ്

നീലേശ്വരം: ഷാര്‍ജയിലെ കാര്‍വാഷിംഗ് സ്ഥാപന ഉടമയായ കണ്ണൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നീലേശ്വരം കോട്ടപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഷാര്‍ജയില്‍ നിന്ന് യുവതി ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.