Sunday, November 1, 2020

Day: July 17, 2020

ദക്ഷിണ കന്നഡ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് മിഥുന്‍ റായിക്ക് കോവിഡ്

മംഗളൂരു: ദക്ഷിണ കന്നഡ ജില്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന മിഥുന്‍ റായിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ...

Read more

കോവിഡ്: 10 ദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും-ഡി.എം.ഒ

കാസര്‍കോട്: ജില്ലയില്‍ അനുദിനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ...

Read more

കാസര്‍കോട്ട് 23 സമ്പര്‍ക്കമടക്കം 32 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരു ഉറവിട മറിയാത്തതും ഒരു ആരോഗ്യ പ്രവര്‍ത്തകയും അഞ്ച് പേര്‍ വിദേശത്ത് ...

Read more

കാസര്‍കോട് നഗരത്തിലെ മത്സ്യ-പച്ചക്കറി മാര്‍ക്കറ്റ് കണ്ടയിന്റ്‌മെന്റ് സോണ്‍

കാസര്‍കോട്: കോവിഡ്-19 രോഗവ്യാപനം പ്രതിരോധിക്കുന്നതിന് കാസര്‍കോട് നഗരസഭയിലെ മത്സ്യ-പച്ചക്കറിമാര്‍ക്കറ്റ് കണ്ടയിന്റ്‌മെന്റ്‌സോണായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പ്രഖ്യാപിച്ചു. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം കടകള്‍ ...

Read more

സംസ്ഥാനത്ത് 791 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 32 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 532 പേര്‍ക്കാണ് രോഗം ബാധിച്ചത്. 133 ...

Read more

കോവിഡ് പ്രതിരോധം ശക്തമാക്കി ചെങ്കള പ്രാഥമികരോഗ്യ കേന്ദ്രം; വെള്ളിയാഴ്ച 70 പേരില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി

ചെര്‍ക്കള: ചെങ്കള പ്രാഥമികരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. പഞ്ചായത്തില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലെ രോഗലക്ഷണങ്ങള്‍ ഉള്ളവരും നേരത്തെ ...

Read more

നവവധു വയലില്‍ നാട്ടി നടാനിറങ്ങി; എരോലില്‍ കൗതുക കാഴ്ച

ഉദുമ: നവവധു കതിര്‍ മണ്ഡപത്തില്‍ നിന്ന് നേരെ നാട്ടി നടാന്‍ ചെളി നിറഞ്ഞ വയലിലിറങ്ങിയത് കൗതുകമായി. ഉദുമ എരോല്‍ കിഴക്കേക്കരയിലെ ഉമേശന്‍-സുഗന്ധി ദമ്പതികളുടെ മകന്‍ സുഭാഷും വധുവും ...

Read more

കൊറോണയെ ആര്‍ക്കാണ് പേടി

പണ്ട് കാലത്ത് ഓല മേഞ്ഞ, ഓടിട്ട വീടുകളുടെ കോലായിലെ തിണ്ണയില്‍ കണ്ട് വന്നിരുന്ന ഒരു സാധനമുണ്ട്. കിണ്ടി. പുറത്ത് പോയി വീട്ടിലേക്ക് തിരിച്ചെത്തിയാല്‍ ആ കിണ്ടിയിലെ വെള്ളമെടുത്ത് ...

Read more

എന്തിനീ നോക്കുകുത്തി സി.സി.ടി.വി ക്യാമറകള്‍

കാലവര്‍ഷം ആരംഭിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്താരിക്കടുത്ത് ചാമുണ്ഡിക്കുന്ന് പെട്രോള്‍ പമ്പിന് സമീപത്തെ മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹവും ഷെല്‍ഫ് ...

Read more

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉദ്യോഗസ്ഥ ഭരണം, രൂക്ഷവിമര്‍ശനവുമായി സി.പി.എം സെക്രട്ടേറിയറ്റ്; പ്രതിപക്ഷപ്രചരണം പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കി

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ മുഖ്യമന്ത്രിയുടെ ഓഫീസിന് സി.പി.എം സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. ലോകശ്രദ്ധ നേടിയ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.