Thursday, October 29, 2020

Day: July 20, 2020

ചരമം: അബ്ദുല്ല ഹാജി പെരിയടുക്കം

കാസർകോട് :   കേരള മുസ്ലിം ജമാഅത്ത് പുളിക്കൂർ യൂണിറ്റ്  ഫിനാൻസ്  സെക്രട്ടറിയും സുന്നി സ്ഥാപനങ്ങളുടെ അടുത്ത സഹകാരിയുമായ  പി എം അബ്ദുല്ലഹാജി പെരിയടുക്ക (71)  നിര്യാതനായി. ...

Read more

കുമ്പള പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു

കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ (വാര്‍ഡ് 18) കുമ്പോല്‍ (വാര്‍ഡ് ഒന്ന്) എന്നിവ അടുത്ത ഏഴു ദിവസത്തേക്ക് ...

Read more

അണുനശീകരണം നടത്തി പാലക്കുന്ന് ബ്രദേര്‍സ് ക്ലബ്

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിയന്ത്രണങ്ങളെത്തുടര്‍ന്ന് ആറ് മണികഴിഞ്ഞാല്‍ ആളും ആരവവുമില്ലാതെ നാടും നാട്ടുവീഥികളും മയങ്ങുന്നതോടെ ഒരുകൂട്ടം യുവാക്കളും അവരുടെ വാഹനവും നിരത്തിലിറങ്ങും. ...

Read more

ചൂണ്ടയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ ഒഴുക്കില്‍പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

ബദിയടുക്ക: ചൂണ്ടയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ ഒഴുക്കില്‍പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. മുണ്ട്യത്തടുക്ക മലങ്കരയിലെ ആശോക എന്ന ബാബു(65)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ ബാഡൂര്‍ പുത്തിഗെ പുഴയിലെ ...

Read more

ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്; 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (5 പേരുടെ ഉറവിടം ലഭ്യമല്ല), എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒമ്പത് ...

Read more

കടല്‍ക്ഷോഭം രൂക്ഷമാകുന്നു; കുമ്പളയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്നര, രണ്ട് വയസു പ്രായമായ പിഞ്ചുകുഞ്ഞുങ്ങള്‍ തിരയില്‍ ഒലിച്ചുപോയി, നാട്ടുകാര്‍ രക്ഷപ്പെടുത്തി

കുമ്പള: കുമ്പള കോയിപ്പാടി കടപ്പുറത്ത് കടല്‍ ക്ഷോഭം രൂക്ഷമാകുന്നു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്നര, രണ്ട് വയസു പ്രായമായ പിഞ്ചുകുഞ്ഞുങ്ങള്‍ തിരയില്‍ ഒലിച്ചുപോയി. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ...

Read more

സംസ്ഥാനത്ത് 794 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 28

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ...

Read more

ആരോരുമില്ലാത്ത വയോധികനെ പൊലീസ് വൃദ്ധസദനത്തിലെത്തിച്ചു

കാസര്‍കോട്: ഉഡുപ്പിലെ സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹോസ്റ്റലില്‍ കഴിയുന്നതിനിടെ കാസര്‍കോട്ടെത്തിച്ച അഷ്‌റഫ് എന്ന വയോധികനെ വൃദ്ധസദനത്തിലേക്ക് മാറ്റി. കോവിഡ്-19 ടെസ്റ്റ് നടത്തി ദിവസങ്ങളോളം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. വയറുവേദന ...

Read more

കൊറോണയുടെ മറവില്‍ കഞ്ചാവിന്റെ ഒഴുക്ക്

സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ കൊറോണയുടെ പിന്നാലെയായിട്ട് നാലുമാസം പിന്നിട്ടു. അതിനിടയില്‍ വിധ്വംസക പ്രവര്‍ത്തകരും മയക്കു മരുന്ന് കടത്തുകാരും സജീവമായി രംഗത്തിറങ്ങിയിരിക്കയാണ്. പൊലീസിന്റെയും റവന്യു അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയുമൊക്കെ ശ്രദ്ധ ...

Read more

കാലം ഓര്‍ക്കും; ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന്…

ഇന്നലെ രാത്രി റഹ്മാന്‍ തായലങ്ങാടിയുടെ ഫോണ്‍ കോള്‍ വന്നപ്പോള്‍ കരുതിയത്, ഫേസ്ബുക്കില്‍ ഇന്നലെ ഞാന്‍ കുറിച്ചിട്ട, കാസര്‍കോട് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് ഡോ. കെ.പി. രാഘവേന്ദ്രറാവുവിനെ പരിചയപ്പെടുത്തുന്ന ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.