Thursday, October 29, 2020

Day: July 21, 2020

മന്ത്രിയുടെ സ്റ്റാഫംഗമായ അജാനൂർ സ്വദേശിക്ക് കോവിഡ്

കാഞ്ഞങ്ങാട്: മന്ത്രിയുടെ സ്റ്റാഫംഗമായ അജാനൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം  മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ  സ്റ്റാഫിനാണ് രോഗം   സ്ഥിരീകരിച്ചത്. സി.പി.എം നേതാവ് കൂടിയായ യുവാവ്  അജാനൂര്‍ ...

Read more

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ഒരാഴ്ച സമ്പൂര്‍ണ്ണ ലോക് ഡൗണ്‍

മൊഗ്രാല്‍ പുത്തൂര്‍: സമീപത്തെ പഞ്ചായത്തുകളില്‍ കോവിഡ് സമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ മുന്‍ കരുതലിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ജുലായ് 22 ന് ഉച്ചയ്ക്ക് 1 ...

Read more

കേരളത്തില്‍ ബലിപെരുന്നാള്‍ ജുലായ് 31ന്

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജുലായ് 31ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കുമെന്നും ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് അറഫാദിന നോമ്പ് ...

Read more

ജില്ലയില്‍ കര്‍ശന ജാഗ്രത: ഈ പറയുന്ന നാലിടങ്ങളില്‍ പോയവര്‍ 14 ദിവസം റൂം ക്വാറന്റൈനില്‍ പോകണമെന്ന് ജില്ലാ ഭരണകൂടം

കാസര്‍കോട്: ജൂലൈ അഞ്ചിനോ അതിന് ശേഷമോ കാസര്‍കോട് മാര്‍ക്കറ്റില്‍ പോയവര്‍, ചെങ്കളയില്‍ ആക്‌സിഡന്റില്‍ മരിച്ച വ്യക്തിയുടെ വീട് ജൂലൈ മൂന്നിനോ അതിന് ശേഷമോ സന്ദര്‍ശിച്ചവര്‍, ജൂലൈ ആറിനോ ...

Read more

മൂന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കം ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 37 പേര്‍ക്ക്, ഉറവിടം അറിയാതെ മൂന്നുപേര്‍

കാസര്‍കോട്: സമ്പര്‍ക്കത്തിലൂടെ 37 പേര്‍ക്കും വിദേശത്ത് നിന്നെത്തിയവരില്‍ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കുമടക്കം 40 പേര്‍ക്ക് കൂടി കാസര്‍കോട്ട് ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ...

Read more

സംസ്ഥാനത്ത് 720 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 40 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. കാസര്‍കോട്ട് ...

Read more

കുഞ്ചത്തൂരില്‍ പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച ഒരു ക്വിന്റലോളം കഞ്ചാവ് പൊലീസ് പിടികൂടി

മഞ്ചേശ്വരം: പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച ഒരു ക്വിന്റലോളം കഞ്ചാവ് മഞ്ചേശ്വരം പൊലീസ് പിടികൂടി. മഞ്ചേശ്വരം അഡീ. എസ്.ഐ ബാലേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ...

Read more

ഉറ്റവര്‍ കൈയ്യൊഴിഞ്ഞ തുരുമ്പനെ ചേര്‍ത്തുപിടിച്ച് നന്മ മനസ്സുകള്‍

കാഞ്ഞങ്ങാട്: ആവുന്ന കാലത്ത് കൈമെയ് മറന്ന് എല്ലാവരെയും സഹായിച്ച തുരുമ്പനെ ഉറ്റവര്‍ ഉള്‍പ്പെടെ എല്ലാവരും കൈയ്യൊഴിഞ്ഞപ്പോള്‍ നന്മവറ്റാത്ത മനസ്സുള്ള ഒരുകൂട്ടം ആളുകള്‍ ചേര്‍ത്തുപിടിക്കാനെത്തി. എണ്ണപ്പാറ കുറ്റിയടുക്കത്തെ എം.എല്‍.എ. ...

Read more

കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് എസ്.വൈ.എസ് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

കാസര്‍കോട്: വിദ്യാനഗറില്‍ പോസ്റ്റ്‌മെട്രിക്ക് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് വെള്ളം ശുചീകരിച്ച് ഉപയോഗിക്കുന്നതിനുള്ള വാട്ടര്‍ പ്യൂരിഫെയര്‍ ഫില്‍ട്ടര്‍ സംവിധാനം സംഭാവനം ചെയ്ത് ജില്ലാ എസ്.വൈ.എസ് ...

Read more

വൈദ്യുതാഘാതം: അതീവ ശ്രദ്ധവേണം

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വീടു പണി സ്ഥലത്ത് മേല്‍നോട്ടത്തിനെത്തിയ വീട്ടുടമ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടിരുന്നു. വെള്ളിക്കോത്ത് സ്വദേശി നൗഷാദാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന പമ്പ് ഹൗസിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെയായിരുന്നു ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.