Sunday, November 1, 2020

Day: July 22, 2020

കര്‍ണ്ണാടകയില്‍ നിന്നുള്ള പച്ചക്കറി, പഴം, മത്സ്യ വാഹനങ്ങള്‍ സാധനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ നിന്ന് കൈമാറണം

കാസര്‍കോട്: പച്ചക്കറി, പഴം, മത്സ്യം എന്നിവയുമായി കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തി ജില്ലയിലെ മറ്റ് വാഹനങ്ങളിലേക്ക് സാധനങ്ങള്‍ മാറ്റണം. ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ...

Read more

കര്‍ണ്ണാടക മെഡിക്കല്‍ എന്‍ട്രന്‍സ്: തലപ്പാടി വരെ പ്രത്യേകം കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കും

കാസര്‍കോട്: ജൂലൈ 30, 31 തിയ്യതികളില്‍ നടക്കുന്ന കര്‍ണ്ണാടക മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലപ്പാടി വരെ പോകാന്‍ പ്രത്യേകം കെ.എസ്.ആര്‍.ടി.സി. ...

Read more

ജില്ലയില്‍ രോഗവ്യാപനം തീവ്രതയിലേക്ക്; അഞ്ച് ക്ലസ്റ്റര്‍ ഏരിയകള്‍ ജില്ലയില്‍ കണ്ടെത്തി

കാസര്‍കോട്: ജില്ലയില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത ജീവിത രീതികളില്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്കു നീങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ...

Read more

ജില്ലയില്‍ 89 സമ്പര്‍ക്കം ഉള്‍പ്പെടെ 101 പേര്‍ക്ക് കൂടി കോവിഡ്; 43 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 89 സമ്പര്‍ക്കമുള്‍പ്പെടെ 101 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും ഒമ്പത് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്ന് ...

Read more

നാലക്കം കടന്ന് കോവിഡ്; സംസ്ഥാനത്ത് ബുധനാഴ്ച 1038 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കം വഴി 785 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാലക്കം കടന്ന് കോവിഡ്. ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 785 പേര്‍ക്ക് രോഗം ...

Read more

അഫ്ഗാനിസ്ഥാനില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ 2 താലിബാന്‍ ഭീകരരെ 14കാരി വെടിവെച്ചുകൊന്നു

കാബൂള്‍: മാതാപിതാക്കളെ കൊലപ്പെടുത്തിയ രണ്ട് താലിബാന്‍ ഭീകരരെ 14കാരി വെടിവെച്ചുകൊന്നു. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലെ ഗ്രിവ ജില്ലയിലാണ് സംഭവം. തന്റെ പിതാവ് സര്‍ക്കാന്‍ അനുകൂലിയാണെന്നതിന്റെ പേരിലാണ് ഭീകരര്‍ ...

Read more

കുവൈറ്റില്‍ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റ് സിറ്റി: ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. സ്വദേശി ഡോക്ടറും ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ.അബ്ദുല്ല ഷുഐബ് ആണ് മരിച്ചത്. കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം. കുവൈത്തില്‍ ...

Read more

പുതുതായി നിര്‍മ്മിച്ച വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

നീലേശ്വരം: പുതുതായി നിര്‍മ്മിച്ച വീട്ടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം കാലിച്ചാമരം കുണ്ടൂരിലെ പരേതനായ എ.വി ഗോപാലകൃഷ്ണന്റെയും എന്‍.കെ ജാനകിയുടെയും മകന്‍ എന്‍.കെ രാജേഷിനെ(35)യാണ് മടിക്കൈ ...

Read more

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക്; ടി. അപര്‍ണ്ണയെ അനുമോദിച്ചു

പൊയിനാച്ചി: ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ്ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്ക് നേടി നാടിനും സ്‌കൂളിനും അഭിമാനമായി മാറിയ പൊയിനാച്ചിമൊട്ടയിലെ വി. തമ്പാന്‍-കെ. രേഖ ...

Read more

കൊറോണ വാക്‌സിന്‍; പ്രതീക്ഷയോടെ ലോകം

കൊറോണ നാടെങ്ങും കത്തിപ്പടരുന്നതിനിടയില്‍ ഇതിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണം രണ്ടാംഘട്ടം വിജയിച്ചുവെന്നതും ലോകം വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യയടക്കമുള്ള നിരവധി രാഷ്ട്രങ്ങള്‍ വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങള്‍ കടന്ന് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.