Sunday, November 1, 2020

Day: July 23, 2020

29 സമ്പര്‍ക്കമുള്‍പ്പെടെ ജില്ലയില്‍ 47 പേര്‍ക്ക് കൂടി കോവിഡ്; എട്ട് പേരുടെ ഉറവിടം ലഭ്യമല്ല

കാസര്‍കോട്: 29 സമ്പര്‍ക്കമുള്‍പ്പെടെ ഇന്ന് ജില്ലയില്‍ 47 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഒരു ഹെല്‍ത്ത് വര്‍ക്കര്‍, ഒരു സിവില്‍ പൊലീസ് ഓഫീസര്‍, ഒരു പ്രൈവറ്റ് ഫര്‍മസിസ്റ്റ് ...

Read more

കുമ്പള പഞ്ചായത്തില്‍ 24 മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

കുമ്പള: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുമ്പള പഞ്ചായത്തില്‍ 24 മുതല്‍ 15 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഗ്രാമപഞ്ചായത്ത് യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ 23 ...

Read more

ബലിപെരുന്നാള്‍ നിസ്‌കാരത്തിന് പരമാവധി 100 പേര്‍, പൊതുസ്ഥലങ്ങളിലെ ഈദ് ഗാഹുകള്‍ പാടില്ല, ബലികര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം; മുഖ്യമന്ത്രി മതനേതാക്കളുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ചടങ്ങുകള്‍ കര്‍ശന നിബന്ധനകള്‍ പാലിച്ചുമാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി നിര്‍ബന്ധിത ...

Read more

സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 47

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 798 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 65പേരുടെ ...

Read more

കരള്‍ രോഗത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രാവണേശ്വരം സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രാവണേശ്വരം സ്വദേശി മരിച്ചു. തണ്ണോട്ട് കുന്നുമ്മങ്ങാനം സ്വദേശി മാധവനാണ് (65) മരിച്ചത്. കരളിന് അസുഖം ബാധിച്ചതിനെതുടര്‍ന്ന് ജൂണ്‍29നാണ് പരിയാരം മെഡിക്കല്‍ ...

Read more

കോവിഡ് ബാധിച്ച് മരിച്ച ഖൈറുന്നിസയുടെ രോഗ ഉറവിടം അവ്യക്തമായി തുടരുന്നു; ഭര്‍ത്താവിന്റെയും മകന്റെയും പരിശോധനാഫലം നെഗറ്റീവ്

കാസര്‍കോട്: കോവിഡ് ബാധിച്ച് ബുധനാഴ്ച പുലര്‍ച്ചെ മരിച്ച അണങ്കൂര്‍ പച്ചക്കാട് റോഡിലെ ഖൈറുന്നിസ(52)യുടെ രോഗ ഉറവിടം അവ്യക്തമായി തുടരുന്നു. ന്യൂമോണിയയെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ...

Read more

മാസ്‌ക് ധരിക്കാത്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; ലോക്കപ്പില്‍ പോലീസ് മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍; കസ്റ്റഡി മരണത്തിന് കേസെടുത്തു

ഗുണ്ടൂര്‍: മാസ്‌ക് ധരിക്കാത്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. സംഭവത്തില്‍ പോലീസ് മര്‍ദിച്ചുവെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് കസ്റ്റഡി മരണത്തിന് കേസെടുത്തു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ചിറള ...

Read more

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍

ചെങ്കള: ചെങ്കള പഞ്ചായത്തിന്റെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഏഴ് ദിവസത്തേക്കുള്ള ഉച്ച ഭക്ഷണം ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്നു. ആദ്യ ദിവസത്തെ ഭക്ഷണ കിറ്റ് ബി.സി.എഫ് ഉപദേശക സമിതി ...

Read more

സമ്പാദ്യമെല്ലാം ഈ സിനിമയില്‍; ടിക്കറ്റ് 50 രൂപ, സ്ത്രീകള്‍ കാണരുത്-ഷക്കീല

'എന്റെ എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവുമെടുത്തും ഞാന്‍ നിര്‍മിച്ച ചിത്രം നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. 'ലേഡീസ് നോട്ട് അലൗഡ്' എന്നാണ് സിനിമയുടെ പേര്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ...

Read more

മായാനദി: എന്റെ പണം ചെലവഴിച്ച് നിര്‍മ്മിച്ച സിനിമ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ സന്തോഷ് ടി. കുരുവിള

സമൂഹമാധ്യമങ്ങളിലെ ചില കോണുകളില്‍ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളെ നിശിതമായി വിമര്‍ശിച്ച് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള രംഗത്ത്. മായാനദി എന്ന സിനിമ പൂര്‍ണ്ണമായും തന്റെ അക്കൗണ്ടില്‍ നിന്നുള്ള ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.