Sunday, November 1, 2020

Day: July 26, 2020

കാസര്‍കോട്ട് ഞായറാഴ്ച 107 പേര്‍ക്ക് കൂടി കോവിഡ്; 105ഉം സമ്പര്‍ക്കത്തിലൂടെ; ജില്ലയില്‍ സ്ഥിതി അതീവഗുരുതരം

കാസര്‍കോട്:ജില്ലയില്‍ ഞായറാഴ്ച 107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 105ഉം സമ്പര്‍ക്കത്തിലൂടെയാണ് എന്നത് ആശങ്ക ഇരട്ടിക്കുന്നുണ്ട്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം ലഭ്യമല്ല. സമ്പര്‍ക്ക രോഗികള്‍ ...

Read more

സംസ്ഥാനത്ത് 927 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 107 പേരില്‍ 105ഉം സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ...

Read more

നഗരം പ്രകാശപൂരിതമാക്കാന്‍ കാസര്‍കോട് നഗരസഭ

കാസര്‍കേട്: നഗരത്തിലെ കണ്‍ചിമ്മിയുള്ള വിളക്കുകള്‍ മാറ്റി പ്രകാശപൂരിതമാക്കാനുള്ള നടപടി തുടങ്ങി. ശനിയാഴ്ച്ച രാത്രിയോടെയാണ് കണ്‍ചിമ്മിയ തെരുവ് വിളക്കുകള്‍ നന്നാക്കാനുള്ള നടപടികള്‍ നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി, എഞ്ചിനീയര്‍ ...

Read more

കാസര്‍കോട്ടെ ഡോ.ഫാത്തിമ ഫര്‍ഹാനയ്ക്ക് യേനപ്പോയ യൂണിവേഴ്‌സിറ്റി എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക്

മെംഗളൂരു: യേനപ്പോയ യൂണിവേഴ്‌സിറ്റി എംഡിഎസ് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് ഒന്നാം സ്ഥാനം. കാവുഗോളി ചൗക്കി സ്വദേശി ഡോ.സഫ്‌വാന്‍ സുലൈമാന്‍ കാവിലിന്റെ ഭാര്യ ഡോ.ഫാത്തിമ ഫര്‍ഹാനയാണ് 78 ...

Read more

കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; രോഗ ഉറവിടം വ്യക്തമല്ല

കാസര്‍കോട്: ജില്ലയില്‍ വീണ്ടും കോവിഡ് മരണം. കുമ്പള ആരിക്കാടി പി കെ നഗറിലെ അബ്ദുള്‍ റഹ്മാന്‍ (70) ആണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പരിയാരം മെഡിക്കല്‍ ...

Read more

ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു

മല്ലം: ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീട് തകര്‍ന്നു. മല്ലം കൊടവഞ്ചി കോളനിയിലെ അബ്ബു അമ്മയുടെ ഓടിട്ട വീടിന് മുകളിലാണ് ശനിയാഴ്ച രാത്രി മരം വീണത്. ...

Read more

സ്‌കൂള്‍ പൂന്തോട്ടത്തില്‍ നട്ടുവളര്‍ത്തിയ ചന്ദന മരം മുറിച്ചു കടത്തി

കാഞ്ഞങ്ങാട്: സ്‌കൂള്‍ പൂന്തോട്ടത്തില്‍ നട്ടുവളര്‍ത്തിയ ചന്ദന മരം മുറിച്ചു കടത്തി. മടിക്കൈ (രണ്ട്) ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ നിന്നാണ് ചന്ദനമരം മോഷണം പോയത്. ശനിയാഴ്ച ...

Read more

ബൈക്കപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിക്ക് കോവിഡില്ല;ആലപ്പുഴ വൈറോളജി ലാബിലെ രണ്ടാം പരിശോധനാഫലം നെഗറ്റീവ്

കാഞ്ഞങ്ങാട് :ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിയായ വിദ്യാ‍ര്‍ത്ഥിക്ക് കോവിഡില്ലെന്ന് സ്ഥിരീകരണം. വെള്ളിയാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച അമല്‍ ജോ അജിയുടെ ...

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.